Love Or Hate 04
Author : Rahul RK | Previous Parts
രണ്ട് പേരും ഒരുമിച്ച് പറഞ്ഞു…”അരവിന്ദ്… അഞ്ജലിയുടെ അനിയൻ…”
(തുടരുന്നു…)വര്‍ഷങ്ങള്‍ക്ക് ശേഷം ഷൈന്‍ ഇപ്പോളാണ് അരവിന്ദിനെ വീണ്ടും കാണുന്നത്.. മുന്പ് ഷൈനും അരവിന്ദും തമ്മില്‍ നല്ല ഒരു ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്.. എന്നാല്‍ അഞ്ജലിയുടെ സ്വഭാവം സ്വാഭാവികം ആയും ഷൈനില്‍ അവളുടെ വീട്ടുകാരോട് മുഴുവന്‍ വെറുപ്പ് ഉളവാക്കിയിരുന്നു…
എല്ലാവര്ക്കും അവളുടെ അതെ സ്വഭാവം തന്നെ ആകും എന്ന് അവന്‍ മനസ്സില്‍ കുറിച്ചിരുന്നു… അത്രക്ക് വലിയ ഒരു മുറിവായിരുന്നു അന്ന് അഞ്ജലി ഷൈനിന്റെ മനസ്സില്‍ ഉണ്ടാക്കിയിരുന്നത്….
ഒരു പക്ഷെ മുഴുവൻ സ്ത്രീകളോടും ഉള്ള ഷൈനിന്റെ വെറുപ്പിന്റെ കാരണവും അഞ്ജലി തന്നെ ആകും എന്നതിന് മറ്റൊരു തെളിവും ആവശ്യമില്ലല്ലോ..
അരവിന്ദിനെ കണ്ടതും ഷൈനിന്റെ ഉള്ളില്‍ തിളച് പൊന്തിയ ദേഷ്യത്തിന് അതിരില്ലായിരുന്നു.. എല്ലാ കുരിശുകളും ഇങ്ങോട്ടാണല്ലോ കര്‍ത്താവേ കെട്ടി എടുക്കുന്നത് എന്ന് ഷൈന്‍ ഒരു നിമിഷം മനസ്സില്‍ ഓര്‍ത്തു….
അഞ്ജലിയുടെ മുഖം വീണ്ടും വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു.. അന്ന് രാത്രി എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ അറിയില്ല എന്നും ഒരു ബന്ധവും ഇല്ല എന്നും പറഞ്ഞ് യാതൊരു ലജ്ജയും സങ്കോചവും ഇല്ലാതെ നിന്ന അവളുടെ മുഖം.. അത് അവനില്‍ വല്ലാത്ത ഒരു അസ്വസ്ഥതയും ഒപ്പം കടുത്ത ദേഷ്യവും തീര്‍ത്തു…
സ്വയം നിയന്ത്രിക്കാന്‍ ആവാതെ ഷൈന്‍ മുന്‍പില്‍ ഉണ്ടായിരുന്ന ഡെസ്ക്കില്‍ ആഞ്ഞു അടിച്ചു…
ഒരു നിമിഷം ക്ലാസ്സ് പൂര്‍ണ നിശബ്ദം ആയി.. എല്ലാവരും പുറകിലേക്ക് ആണ് നോക്കുന്നത്.. പെട്ടന്നൂ സ്ഥലകാല ബോധം കൈ വന്നപ്പോള്‍ ആണ് ഷൈന്‍ താന്‍ ചെയ്ത മണ്ടത്തരത്തിന്റെ വില മനസ്സിലാക്കിയത്…
എല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന മിസ്സ് പുറകിലേക്ക് നോക്കി കൊണ്ട് ശൈനിനോട് ചോദിച്ചു…..
“ഷൈന്‍ എന്താ അവിടെ ബഹളം ..??”
Bro oru rakshem illa, ningalkkde oro kadhakalkum different feel anu.
Will you marry me thannathinkal vere oru feel, but kadhayude main ethiyittillallo, so I’m waiting for the main thing, ‘Romance’ & ‘Love’ ???
Kadhayude mood okke vere level anu, waiting for the next part eagerly ❤️❤️❤️?
With love,
Rahul
ee kathayil ellam und bro.. ith kurach huge aanu.. and with lots of surprises ??
Super അടുത്തഭാഗം ഉടൻതന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു ???
ശേ ആ ഫ്ലോ അങ്ങു പൊയ്…… ട ബാക്കി പെട്ടന്ന്
udan varum bro??
Rahul RK, വായിച്ചു ഒരു താളത്തിൽ വന്നപ്പോൾ പേജ് തീർന്നു.പിന്നെ അതിന്റെ കൂടെ സസ്പെന്സും.കൊള്ളാം നന്നായിട്ടുണ്ട്.അടുത്ത ഭാഗം വൈകാതെ തന്നെ തരണേ.
സസ്നേഹം
Mr. ബ്രഹ്മചാരി
udan varum bro thanks ??
കലക്കി മച്ചാനെ. പ്രതീക്ഷിച്ചിരിക്കആൻ ഒരു പുതിയ പ്രണയകഥ കൂടി ഞങ്ങൾക്ക് സമ്മാനിച്ചതിനു.
Thanks Bro ??
പെട്ടെന്ന് തയ്യോ അടുത്ത പാർട്ട്
Coming soon bro.. Thanks a lot
മച്ചാനെ പൊളി സസ്പെൻസ് തന്നെ കൊണ്ട് നിർത്തി അല്ലെ ?? nxt part pettenu ayikottea
? Thanks a lot bro ..?? next part udan varum
ഇത് ഇപ്പൊ വല്ലാത്തൊരു അവസ്ഥ ആണ്, കുറെ പേജ് എഴുതി ഇട്ടാൽ കഥ പെട്ടന്ന് തീർന്നു പോകും, ഇത്തിരി പേജ് ആണെങ്കിൽ കാത്തിരിക്കാൻ വയ്യ, രണ്ടാണെകിലും എനിക്ക് പറ്റൂല, ഞാൻ എന്താ ചെയ്യണ്ടേ, ഒരു പിടിയുമില്ല ????????????
Namukk oru medium page ezhuthi paarttukal pettannaakam..
Bro next part tomarrow kittuo …wait cheyyan pattathondane pls….☹️
I think so.. Namuk nokaam ? Thanks a lot bro ..??
Ivde vechitokke nirthavodo…..
Mettenal vare kaakan vayya….
Nale Kittanam… Kittiyirikkanam…?
Bheeshani alla, apeksha aanu?
ee kadhakk oru speciality und bro.. Ith evide nirthiyaalum suspense aayirikkum.. ? Thanks a lot bro ..?? with love
Wow… Pwoli…
സസ്പെന്‍സിൽ തന്നെ നിർത്തി ??
Waiting for next part ♥️
Thanks a lot bro ..?? next part will come soonn
Vegam nxt part idaneee
അടുത്തത് വേഗയ്ക്കോട്ടേ..
Thanks a lot bro ..?? udan undaakum
എടാ രാഹുലെ എന്നെ ഒന്ന് കൊന്നു താടാ, ഇതുമാതിരി സസ്പെൻസ് ഒക്കെ ഇട്ടു നിർത്തുന്നതിലും നല്ലത് അതാ,
ee kadhakk oru speciality und bro.. Ith evide nirthiyaalum suspense aayirikkum.. 😉 Thanks a lot bro ..??
ന്റെ മോനെ ഒരേ പൊളി…. കട്ട കാത്തിരിപ്പ്
Thanks a lot bro ..?? udan varum..
സൂപ്പര്‍ ആണ്…
Thanks a lot bro ..?? Keep support
Super bro nanayitunde pettannu adutha part poratte
With love
Pachalam
Ivde vechitokke nirthavodo…..
Mettenal vare kaakan vayya….
Nale Kittanam… Kittiyirikkanam…?
Bheeshani alla, apeksha aanu?
Thanks a lot bro ..?? with Love
വേഗം പറഞ്ഞു തുടങ്ങു മായേ
aarakkariyaam enthaanu maya ezhuthiyath ennu.. Thanks a lot bro ..??
എന്ടെ മോനേ പോളി, ഓരോ പാർട് കക്സിയുമ്പോഴും കഥ അരങ്ങ് ആയി മാറുആണല്ലോ…പെട്ടെന്നു തന്നെ അടുത്ത പാർട് പോരട്ടെ..
Thanks a lot bro ..?? ellam oru valiya questionil vannu nilkualle.. But in story still no love only hate
നന്നായിട്ടുണ്ട് ബ്രോ വളരെ ഇഷ്ട്ടപ്പെട്ടു
Thanks a lot bro ..?? Love
Uffff……? Vakkukal illaaa
Thanks a lot bro ..??
ഒരു രക്ഷയും ഇല്ല……
പൊളി സാദനം
??thanks bro
Turning to a good mode ❤️❤️♥️♥️❣️♥️❤️?
Still No Love Only Hate..??
valare nannayittund bro page kootti ezhuthaamooo
?? page koodumbo part slow akum bro athondaanu,, enkilum njan maximum sramikkam
Adipoli ❤️. Kadha kooduthal interesting ayyi varunnudu. Maya yude vakkukal Ku ayyi kathirikunnu ?.
Maaya enthaa ezhuthiyath ennu nokaam bro.. ??
adipoli kolamass
?? thanks bro
Ee partum kidu.waiting for nxt part.pinne storyude tile kandapol cheriya mistake kandu.next time atonnu sredhikkanee
Sorry for the mistake bro.. Thank you ??
കൊള്ളാം മുത്തേ എനിക്കറിയാരുന്നു ഇന്ന് വരും എന്ന് ???
?? Thanks Bro
Rahul bro പേജ് കൂട്ടി എഴുതുമോ പെട്ടന്ന് തീർന്നു പോയി
Maximum try cheyyam bro. paartukal pettannu aakan nokaam, Thanks bro
???????
??
RK ഈ പാർട്ടും പൊളിച്ചു…….
അടുത്ത ഭാഗം നാളെ തന്നെ തരാൻ പറ്റുവോ
??
Bro website title mattu, Part 4 alle?
Njan 3 vayichatt koodi illa, ippo thodangan pokuvayirunnu part 3 ???
Yup
sorry for the mistake.. Thanks a lot bro