Love Or Hate 06 [Rahul Rk] 1123

മായ ചോറും മുന്നിൽ വച്ച് ആലോചിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ ദിയ പറഞ്ഞു..

ദിയ: മതി മതി ആലോചിച്ചത്.. വേഗം കഴിക്കാൻ നോക്ക്…
??????????

ഷൈനും കൂട്ടുകാരും പാർക്കിങ്ങിൽ സംസാരിച്ച് നിൽക്കുകയായിരുന്നു.. ആൻഡ്രൂ ചില ടിപ്പുകൾ എല്ലാം ഷൈനിന് പറഞ്ഞു കൊടുത്തു..
മനസ്സ് കൊണ്ട് ഇതിനെല്ലാം എതിരാണെങ്കിലും അരവിന്ദും വിഷ്ണുവും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു…

അങ്ങനെ ബ്രേക്ക് ടൈം പൂർണമായപ്പോൾ അവർ എല്ലാവരും തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങി പോയി…
ഷൈനും ലൈബ്രറി ലക്ഷ്യമാക്കി നടന്ന് കൊണ്ടിരുന്നപ്പോൾ ആണ് രാവിലെ കണ്ട ആ പെൺകുട്ടി എതിരെ നടന്നു വരുന്നത് കണ്ടത്..
സത്യത്തിൽ മൈൻഡ് ചെയ്യാതെ പോകാൻ ആയിരുന്നു ഷൈൻ മനസ്സിൽ കരുതിയത് എന്നാൽ അടുതെത്തിയത്തും അവള് തന്നെ ഷൈനിനോട് ഇങ്ങോട്ട് സംസാരിച്ചു…

പെൺകുട്ടി: ഷൈൻ ചേട്ടാ.. രാവിലെ അങ്ങനെ ചോദിച്ചതിന് സോറി…

ഷൈൻ:അത് സാരല്ല.. ക്ലാസിൽ പോകാൻ നോക്ക് ബ്രേക്ക് കഴിഞ്ഞല്ലോ..

പെൺകുട്ടി: അപ്പോ ശരിക്കും ചേട്ടനും ദിയ ചേച്ചിയും തമ്മിൽ ഒന്നും ഇല്ലെ..??

ഷൈൻ മറുപടി ഒന്നും പറയാതെ നെറ്റിക്ക് മുകളിൽ കൈ വച്ച്…
ഇത് കണ്ടപ്പോൾ ആ പെൺകുട്ടി പെട്ടന്ന് പറഞ്ഞു..

പെൺകുട്ടി: ഓകെ… ഓകെ.. മനസ്സിലായി.. സോറി.. ശരി ഞാൻ പോയിക്കൊളാം..

അത്രേം പറഞ്ഞ് അവള് വേഗം പോയി.. ഷൈൻ അവളെ ഒന്ന് നോകിയ ശേഷം തിരികെ ലൈബ്രറിയിലേക്ക് തന്നെ നടന്നു…

ലൈബ്രറിയുടെ മുന്നിൽ എത്തിയപ്പോൾ വാതിൽ തുറന്നിട്ട് ഉണ്ട്.. ദിയ വന്ന് കാണും എന്ന് അവന് മനസ്സിലായി.. ഷൈൻ വാതിൽ തുറന്ന് ഉള്ളിലേക്ക് കടന്നു…
ഉള്ളിൽ ദിയ ഒരു ചെയറിൽ ഇരിക്കുന്നത് കണ്ടു..
കണ്ടപ്പോൾ തന്നെ ഒരു ചവിട്ട് വച്ച് കൊടുക്കാൻ ആണ് ഷൈനിന് തോന്നിയത്… പിന്നെ ആൻഡ്രൂ പറഞ്ഞിട്ടുണ്ടല്ലോ എന്തൊക്കെ വന്നാലും ലക്ഷ്യം മറക്കരുത് എന്ന് അതുകൊണ്ട് ഷൈൻ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് കടന്നു..
ഷൈനിനെ കണ്ടതും ദിയയും ഒന്ന് ചിരിച്ചു..

ഷൈൻ: സോറി… കുറെ നേരം ആയോ വന്നിട്ട്..???

ദിയ: ഇല്ല ഇപ്പൊ വന്നതെ ഒള്ളു.. ഞാൻ കണ്ടു താഴെ ഏതോ ഒരു ജൂനിയർ കൊച്ചും ആയി സംസാരിച്ച് നിക്കുന്നത്…

ഷൈൻ: ഓഹ്‌ അതാ കൊച്ച് വെറുതെ… മായയുടെ നോവൽ വായിച്ച് നമ്മൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ അറിയാൻ…

ദിയ: ഹോ അതിന്റെ ഓളം ഇനിയും കഴിഞ്ഞില്ലേ… സത്യത്തിൽ അവള് ഇങ്ങനെ ഒരു പണി കാണിക്കും എന്ന് ഞാനും സ്വപ്നത്തില് പോലും കരുതിയത് അല്ല…

ഷൈൻ: ഏയ് അത് പോട്ടെ.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാലോ.. മായ ഇനി എന്ത് ക്ലൈമാക്സ് എഴുതുന്നു എന്ന് നോക്കാം…

ദിയ അതിനു മറുപടി ഒന്നും പറഞ്ഞില്ല..

The Author

Rahul RK

✍️✍️??

104 Comments

Add a Comment
  1. Ithinte part 7 missing aanallo

  2. Bro evide bronext part

    1. Innale rathri anu bro ittath.. mikkavraum nale ayirikkum varunath..

      1. Innu varum evng around 5pm ?

  3. Page kuduthal ezhuthuuu broo

  4. ?❤️❤️❤️❤️❤️

  5. Next Part submitted..!! Coming soon…!! Stay tuned guys!!! ❤️❤️ Rahul RK

    1. k. waiting bro

    2. Kuttettan please

      1. Iniyum vannillallo. Ithrak thamasamo. Kuttettan

        1. Innale rathri anu bro ittath.. nale ayirikkum varunnath enn thonnunnu

    3. ????

      1. Innu varum evng…??? Around 5pm

        1. ഖൽബിന്റെ പോരാളി?

          I’m Waiting ?☺️?

  6. Evde bro inn submitt cheyyum enn parannitt. Evde bro

  7. മൗഗ്ലി

    ഇന്നാണ് വായിച്ചു തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി.

  8. Bro submit chytho?

  9. കൊടുത്തോ bro. …

  10. ബ്രോ സൂപ്പർ ആയിട്ടുണ്ട്. ഓരോ പാർട്ടിന്റെയും അവസാനം ഒരു സസ്പെൻസ് ഇട്ടാണല്ലോ നിർത്തുന്നത്, അതോണ്ട് അടുത്ത പാർട്ട്‌ എന്താവും എന്ന പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്…

  11. Adutha part eppola nale undako bro

  12. Angane avar pranayikkuka aan makkale ???

  13. അടുത്തത് കൊടുത്തില്ലേ…

  14. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,ഒന്നും പറയാനില്ല.നല്ല അവതരണം,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ

  15. നിന്റെ കഥ ഇങ്ങനെ വായിച്ചാൽ ശരി ആകില്ല.. നീ suspense ഇട്ട് കൊല്ലുക ആണ്‌. മൊത്തം എഴുത്ത് കഴിഞ്ഞു എല്ലാം കുടെ ഒറ്റ irippil വായിക്കാം.. അതാണ്‌ നല്ലത്..

  16. വടക്കുള്ളൊരു വെടക്ക്

    krithrimaswaasam? kodukk bro

  17. Ella partum suspensil analo nirthunath.adutha partin waiting ❤️

  18. പാഞ്ചോ

    Rahul..It was a feel good part.. Enjoyed a lot, and curiously waiting to see the future of this wonderful story?

  19. അടിപൊളി ….ഒരു രക്ഷയുമില്ല …എന്താ ഫീൽ ..എത്രയും വേഗം അടുത്ത ഭാഗം പോന്നോട്ടെ . കാത്തിരിക്കുന്നു ?

  20. കോവാലൻ

    ഒരു മൗത്ത് ടു മൗത്ത് പ്രതീക്ഷിക്കാല്ലോ

Leave a Reply

Your email address will not be published. Required fields are marked *