Love Or Hate 06 [Rahul Rk] 1114

നോക്കുമ്പോൾ ദിയ നിലത്ത് കിടക്കുന്നു…ഷൈനിന് അപ്പോൾ വന്ന ചിരിക്ക് കയ്യും കണക്കും ഇല്ലായിരുന്നു.. അവൾക്ക് ഷോക് അടിച്ചതാണെന്ന് അവന് മനസ്സിലായി..
പൊട്ടിച്ചിരി ഷൈനിന് നിയന്ത്രിക്കാൻ നന്നേ പാട് പെടെണ്ടി വന്നു..

“നിനക്ക് അങ്ങനെ തന്നെ വേണമെടി അഹങ്കാരി….”

പക്ഷേ സംഭവം ഷൈൻ കരുതിയ പോലെ കുട്ടിക്കളി ആയിരുന്നില്ല.. ദിയ അനങ്ങുന്നില്ല.. അവിടെ തന്നെ കിടക്കുന്നു…

ഷൈൻ: കർത്താവേ ഇവൾ ചത്തോ..??

ഷൈൻ വേഗം ഓടി ദിയയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു…

ഷൈൻ: ദിയ.. ദിയ..

ഷൈൻ എത്ര കുലുക്കി വിളിച്ചിട്ടും ദിയ ഉണരുന്നില്ല…
ഷൈനിന്റെ ഉള്ളൊന്നു കിടുങ്ങി…

“ഈശോയെ.. പണി പാളിയോ..??”

ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു….
(തുടരും….)

The Author

Rahul RK

✍️✍️??

103 Comments

Add a Comment
  1. Bro evide bronext part

    1. Innale rathri anu bro ittath.. mikkavraum nale ayirikkum varunath..

      1. Innu varum evng around 5pm ?

  2. Page kuduthal ezhuthuuu broo

  3. ?❤️❤️❤️❤️❤️

  4. Next Part submitted..!! Coming soon…!! Stay tuned guys!!! ❤️❤️ Rahul RK

    1. k. waiting bro

    2. Kuttettan please

      1. Iniyum vannillallo. Ithrak thamasamo. Kuttettan

        1. Innale rathri anu bro ittath.. nale ayirikkum varunnath enn thonnunnu

    3. ????

      1. Innu varum evng…??? Around 5pm

        1. ഖൽബിന്റെ പോരാളി?

          I’m Waiting ?☺️?

  5. Evde bro inn submitt cheyyum enn parannitt. Evde bro

  6. മൗഗ്ലി

    ഇന്നാണ് വായിച്ചു തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി.

  7. Bro submit chytho?

  8. കൊടുത്തോ bro. …

  9. ബ്രോ സൂപ്പർ ആയിട്ടുണ്ട്. ഓരോ പാർട്ടിന്റെയും അവസാനം ഒരു സസ്പെൻസ് ഇട്ടാണല്ലോ നിർത്തുന്നത്, അതോണ്ട് അടുത്ത പാർട്ട്‌ എന്താവും എന്ന പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്…

  10. Adutha part eppola nale undako bro

  11. Angane avar pranayikkuka aan makkale ???

  12. അടുത്തത് കൊടുത്തില്ലേ…

  13. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,ഒന്നും പറയാനില്ല.നല്ല അവതരണം,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ

  14. നിന്റെ കഥ ഇങ്ങനെ വായിച്ചാൽ ശരി ആകില്ല.. നീ suspense ഇട്ട് കൊല്ലുക ആണ്‌. മൊത്തം എഴുത്ത് കഴിഞ്ഞു എല്ലാം കുടെ ഒറ്റ irippil വായിക്കാം.. അതാണ്‌ നല്ലത്..

  15. വടക്കുള്ളൊരു വെടക്ക്

    krithrimaswaasam? kodukk bro

  16. Ella partum suspensil analo nirthunath.adutha partin waiting ❤️

  17. പാഞ്ചോ

    Rahul..It was a feel good part.. Enjoyed a lot, and curiously waiting to see the future of this wonderful story?

  18. അടിപൊളി ….ഒരു രക്ഷയുമില്ല …എന്താ ഫീൽ ..എത്രയും വേഗം അടുത്ത ഭാഗം പോന്നോട്ടെ . കാത്തിരിക്കുന്നു ?

  19. കോവാലൻ

    ഒരു മൗത്ത് ടു മൗത്ത് പ്രതീക്ഷിക്കാല്ലോ

Leave a Reply

Your email address will not be published. Required fields are marked *