ഷൈൻ: എന്താ..??
ദിയ: അല്ല.. ബുക്കിന്റെ പേരാണ് പറഞ്ഞത്…
ഷൈൻ: ഓഹ്…
“നിന്നെ കൊണ്ട് ഞാൻ ഇത് പറയിപ്പിക്കുമെടി മോളെ…”
ദിയ: എന്തേലും പറഞ്ഞോ..???
ഷൈൻ: നമുക്ക് വർക്ക് തുടങ്ങിയാലോ എന്നാ..??
ദിയ: ഓകെ..
ഷൈൻ: എന്നാ രജിസ്റ്റർ എടുത്തോളൂ…
ദിയ: അത് വേണ്ട.. ഇന്നലെ മുഴുവൻ താൻ അല്ലേ ബുക്ക് ഒക്കെ അടുക്കി വച്ചത്.. ഇന്നിനി ഞാൻ ചെയ്തോളാം..
ഷൈൻ: അപ്പോ തനിക്ക് പൊടി അലർജി അല്ലേ…
ദിയ: അതിനു ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്…
ദിയ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു കർചീഫ് പുറത്തെടുത്തു.. എന്നിട്ട് അത് മടക്കി മുകത് കെട്ടി…
ദിയ: എങ്ങനെ ഉണ്ട്..??
ഷൈൻ: കൊള്ളാം…
ദിയ: എന്നാൽ രജിസ്റ്റർ എടുത്തോ..
ഷൈൻ: അല്ല ഇന്നത്തെ ടാസ്ക് എന്താ..??
ദിയ: മലയാളം ബുക്ക്സ്..
ഷൈൻ: ഓകെ…
അങ്ങനെ അവർ രണ്ടുപേരും ജോലികൾ ആരംഭിച്ചു…
ഇന്നലത്തെ അപേക്ഷിച്ച് വളരെ പെട്ടന്ന് ആണ് ജോലി മുന്നോട്ട് പോകുന്നത്.. കാരണം അവർ രണ്ടുപേരും അതിനോട് നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു…
അങ്ങനെ ഏകദേശം ഒരു അരമണിക്കൂർ ഒക്കെ പിന്നിട്ടപ്പോൾ ദിയ ഷൈനിനോട് ചോദിച്ചു..
ദിയ: ഷൈൻ…
ഷൈൻ: എന്താ ദിയ..??
ദിയ: തന്റെ അച്ഛൻ എന്ത് ചെയ്യുന്നു..??
ഷൈൻ: ബിസിനസ്സ് ആണ്…
ദിയ: ഓഹ്..
ഷൈൻ: തന്റെ അച്ഛനോ..??
ദിയ: സെയിം.. ബിസിനസ്സ് തന്നെ…
ഷൈൻ: ഓഹ്…
പിന്നെ കുറെ നേരം അവർ ഒന്നും സംസാരിച്ചില്ല.. കുറച്ച് കഴിഞ്ഞപ്പോൾ ഷൈൻ അങ്ങോട്ട് ചോദിച്ചു…
ഷൈൻ: താൻ നന്നായി ബാസ്കറ്റ് ബോൾ കളിക്കുന്നുണ്ട്.. ഞാൻ അന്ന് ഗ്രൗണ്ടിൽ വെച്ച് കണ്ടിരുന്നു..
Ithinte part 7 missing aanallo
Bro evide bronext part
Innale rathri anu bro ittath.. mikkavraum nale ayirikkum varunath..
Innu varum evng around 5pm ?
Page kuduthal ezhuthuuu broo
?❤️❤️❤️❤️❤️
Next Part submitted..!! Coming soon…!! Stay tuned guys!!! ❤️❤️ Rahul RK
Nale varo?
k. waiting bro
Kuttettan please
??
Iniyum vannillallo. Ithrak thamasamo. Kuttettan
Innale rathri anu bro ittath.. nale ayirikkum varunnath enn thonnunnu
????
Innu varum evng…??? Around 5pm
I’m Waiting ?☺️?
Evde bro inn submitt cheyyum enn parannitt. Evde bro
ഇന്നാണ് വായിച്ചു തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി.
Bro submit chytho?
കൊടുത്തോ bro. …
ബ്രോ സൂപ്പർ ആയിട്ടുണ്ട്. ഓരോ പാർട്ടിന്റെയും അവസാനം ഒരു സസ്പെൻസ് ഇട്ടാണല്ലോ നിർത്തുന്നത്, അതോണ്ട് അടുത്ത പാർട്ട് എന്താവും എന്ന പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്…
Adutha part eppola nale undako bro
Angane avar pranayikkuka aan makkale ???
അടുത്തത് കൊടുത്തില്ലേ…
സൂപ്പർ ബ്രോ,ഒന്നും പറയാനില്ല.നല്ല അവതരണം,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ
നിന്റെ കഥ ഇങ്ങനെ വായിച്ചാൽ ശരി ആകില്ല.. നീ suspense ഇട്ട് കൊല്ലുക ആണ്. മൊത്തം എഴുത്ത് കഴിഞ്ഞു എല്ലാം കുടെ ഒറ്റ irippil വായിക്കാം.. അതാണ് നല്ലത്..
krithrimaswaasam? kodukk bro
Ella partum suspensil analo nirthunath.adutha partin waiting ❤️
Rahul..It was a feel good part.. Enjoyed a lot, and curiously waiting to see the future of this wonderful story?
അടിപൊളി ….ഒരു രക്ഷയുമില്ല …എന്താ ഫീൽ ..എത്രയും വേഗം അടുത്ത ഭാഗം പോന്നോട്ടെ . കാത്തിരിക്കുന്നു ?
ഒരു മൗത്ത് ടു മൗത്ത് പ്രതീക്ഷിക്കാല്ലോ