ദിയ: ഓഹ്.. താങ്ക്സ്… അല്ല ഞാൻ ചോദിക്കാൻ വിട്ടു.. താൻ മറ്റെ പടം വരക്കുന്ന കാര്യം ആൻഡ്രുവിനോട് സംസാരിചോ..??
ഷൈൻ: അയ്യോ ഞാൻ അത് മറന്നു…
ദിയ: ഞാനും മായയെ ഓർമ്മപ്പെടുത്താൻ മറന്നു.. സാരല്ല.. താൻ ലഞ്ച് ബ്രേക്കിന്റെ ടൈമിൽ ഒന്ന് ഓർമപ്പെടുത്തി വചേക്ക്..
ഷൈൻ: ഓകെ…
പിന്നീട് ബ്രേക്ക് ടൈം ആകുന്ന വരെ അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല.. അങ്ങനെ ബ്രേക്ക് ടൈം ആയപ്പോൾ രണ്ടുപേരും പുറത്ത് പോയി.. ദിയ മായയുടെ അടുത്തും ഷൈൻ കൂട്ടുകാരുടെ അടുത്തേക്കും ആണ് പോയത്..
അവരുടെ കൂടെ സമയം ചിലവഴിച്ച് ടൈം തീർന്നപ്പോൾ ഇരുവരും തിരികെ ലൈബ്രറിയിൽ തന്നെ തിരിച്ചെത്തി.. ഷൈൻ പേടിച്ച പോലെ മീനാക്ഷിയെ കണ്ടില്ല.. ഭാഗ്യം എന്ന് ഷൈൻ ആശ്വസിച്ചു…
ലൈബ്രറിയിൽ തിരികെ എത്തിയ അവർ ഒട്ടും സമയം പാഴാക്കാതെ ജോലികൾ പുനരാരംഭിച്ചു…
അങ്ങനെ ഇരുന്നപ്പോൾ ആണ് പെട്ടന്ന് ദിയ ഷൈനിനോട് ചോദിച്ചത്..
ദിയ: തന്റെ ഫുൾ നെയിം എന്താ..??
ഷൈൻ: ഷൈൻ ജോസഫ്.. എന്തുപറ്റി..??
ദിയ: ഏയ് ഒന്നൂല്ല.. വെറുതെ ചോദിച്ചതാ.. ഇത് വരെ പറഞ്ഞ് കേട്ടിട്ടില്ല അതോണ്ട്..
ഷൈൻ: തന്റെ ഫുൾ നെയിം ദിയ വിശ്വനാഥൻ എന്നല്ലേ..??
ദിയ: എങ്ങനെ അറിയാം..??
ഷൈൻ: നോവലിൽ മായയുടെ പേര് കണ്ടു.. അപോ ഊഹിച്ചതാ..
ദിയ: ഓഹ്…
പിന്നെയും കുറെ നേരം അവർ ജോലി തുടർന്നു… അങ്ങനെ വിജയകരമായി അവർ ഒരു റോ പൂർത്തിയാക്കി…
ഷൈൻ: ഹോ അങ്ങനെ ഒരെണ്ണം കമ്പ്ലീറ്റ് ആയി..
ദിയ: അതെ… ഇനി രണ്ടാമത്തെ തുടങ്ങാം..
ഷൈൻ: ഇവിടുത്തെ ബൾബ് ഇട്ടില്ലേ വെളിച്ചം ഇല്ലല്ലോ..??
ദിയ: ശരിയാ.. ഞാൻ പോയി നോക്കിയിട്ട് വരാം…
ദിയ ലൈറ്റ് നോക്കാൻ വേണ്ടി സ്വിച്ച്ചിന്റെ ഭാഗത്തേക്ക് പോയി..
ഷൈൻ അവിടെ തന്നെ ഒരു ചെയർ വലിച്ചിട്ട് ഇരുന്നു..
പെട്ടന്ന് ലൈറ്റ് ഒന്ന് മിന്നി..
കൂടെ ഒരു നിലവിളിയും…
“ആഹ്…….”
ഷൈൻ വേഗം എഴുന്നേറ്റ് അങ്ങോട്ട് ഓടി ചെന്നു..
Ithinte part 7 missing aanallo
Bro evide bronext part
Innale rathri anu bro ittath.. mikkavraum nale ayirikkum varunath..
Innu varum evng around 5pm ?
Page kuduthal ezhuthuuu broo
?❤️❤️❤️❤️❤️
Next Part submitted..!! Coming soon…!! Stay tuned guys!!! ❤️❤️ Rahul RK
Nale varo?
k. waiting bro
Kuttettan please
??
Iniyum vannillallo. Ithrak thamasamo. Kuttettan
Innale rathri anu bro ittath.. nale ayirikkum varunnath enn thonnunnu
????
Innu varum evng…??? Around 5pm
I’m Waiting ?☺️?
Evde bro inn submitt cheyyum enn parannitt. Evde bro
ഇന്നാണ് വായിച്ചു തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി.
Bro submit chytho?
കൊടുത്തോ bro. …
ബ്രോ സൂപ്പർ ആയിട്ടുണ്ട്. ഓരോ പാർട്ടിന്റെയും അവസാനം ഒരു സസ്പെൻസ് ഇട്ടാണല്ലോ നിർത്തുന്നത്, അതോണ്ട് അടുത്ത പാർട്ട് എന്താവും എന്ന പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്…
Adutha part eppola nale undako bro
Angane avar pranayikkuka aan makkale ???
അടുത്തത് കൊടുത്തില്ലേ…
സൂപ്പർ ബ്രോ,ഒന്നും പറയാനില്ല.നല്ല അവതരണം,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ
നിന്റെ കഥ ഇങ്ങനെ വായിച്ചാൽ ശരി ആകില്ല.. നീ suspense ഇട്ട് കൊല്ലുക ആണ്. മൊത്തം എഴുത്ത് കഴിഞ്ഞു എല്ലാം കുടെ ഒറ്റ irippil വായിക്കാം.. അതാണ് നല്ലത്..
krithrimaswaasam? kodukk bro
Ella partum suspensil analo nirthunath.adutha partin waiting ❤️
Rahul..It was a feel good part.. Enjoyed a lot, and curiously waiting to see the future of this wonderful story?
അടിപൊളി ….ഒരു രക്ഷയുമില്ല …എന്താ ഫീൽ ..എത്രയും വേഗം അടുത്ത ഭാഗം പോന്നോട്ടെ . കാത്തിരിക്കുന്നു ?
ഒരു മൗത്ത് ടു മൗത്ത് പ്രതീക്ഷിക്കാല്ലോ