Love Or Hate 06 [Rahul Rk] 1122

ഷൈൻ: ഈ പുസ്തകം ഒക്കെ ഒരുപാട് പഴയത് ആണല്ലോ.. ഇതൊന്നും ആരും വായിക്കാർ ഇല്ലെ..??

ദിയ: സംസ്കൃതം അല്ലേ… ഇതൊക്കെ ആര് വായിക്കാനാ…??

ഷൈൻ: അത് നേരാ.. തന്റെ സിസ്റ്റർ നന്നായി എഴുതുന്നുണ്ടല്ലോ…

ദിയ: അവക്ക്‌ വായിക്കാനും എഴുതാനും ഒക്കെ ഭയങ്കര ഇഷ്ടം ആണ്…

ഷൈൻ: ഓഹ്‌…

ദിയ: തന്നെ ഇന്നലെ ഗ്രൗണ്ടിൽ വെച്ച് കണ്ടല്ലോ.. മത്സരത്തിനുള്ള പ്രാക്ടീസ് ആയിരുന്നോ…

ഷൈൻ: അത്… പ്രാക്ടീസ് അല്ല.. ചെറിയ ഒരു വാം അപ്…

ദിയ: എന്നിട്ട് അരവിന്ദ് ആണോ വാം അപ്പിനുള്ള കോച്ച്…??

ഷൈൻ: അത്.. അവൻ…

ദിയ: എനിക്ക് അപ്പോ തന്നെ മനസ്സിലായി താൻ മത്സരത്തിന് പ്രാക്ടീസ് ചെയ്യുകയാണ് എന്ന്…

ഷൈൻ: ഓഹ്‌..

പിന്നെ കുറച്ച് നേരം അവർ ഒന്നും സംസാരിച്ചില്ല… കുറച്ച് നേരം കഴിഞ്ഞപ്പോൾ ഷൈൻ വാചിലേക്ക്‌ നോക്കി…

ഷൈൻ: ബ്രേക്ക് ആയിട്ടുണ്ടാകും.. ഞാൻ പുറത്ത് പോവാണ്‌…

ദിയ: ഓകെ.. ഞാനും വരാം.. പിന്നെ ബ്രേക്ക് കഴിഞ്ഞാൽ നേരെ ഇങ്ങ് വന്നേക്കണം..

ഷൈൻ: ഓ…

ഷൈൻ കയ്യിലുണ്ടായിരുന്ന ബുക്ക് മേശപ്പുറത്ത് ഇട്ട് ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് നടന്നു..

രജിസ്റ്റർ മേശപ്പുറത്ത് വച്ച ശേഷം ദിയ പുറത്തേക്ക് വന്ന് താക്കോൽ ഉപയോഗിച്ച് ലൈബ്രറി അടച്ച് പൂട്ടി.. എന്നിട്ട് പുറത്തേക്ക് നടന്നു….
????????

കൂട്ടുകാരെ കാണാൻ വേണ്ടി ആണ് ഷൈൻ നേരെ പോയത്…
എന്തായാലും അവന്മാർ അവരുടെ സ്ഥിരം സ്ഥലം ആയ പാർക്കിങ്ങിൽ ഉണ്ടാകും എന്ന് ഷൈനിന് അറിയാമായിരുന്നു.. ഇനി പെണ്ണുങ്ങളുടെ പുറകെ പോയി വന്നിട്ടുണ്ടാവില്ലെ..??

ഷൈൻ നടന്ന് വന്നോണ്ടിരുന്നപ്പോൾ ആണ് ഒരു പെൺകുട്ടി യാദൃശ്ചികം ആയി മുന്നിലേക്ക് വന്നത്..
ഷൈൻ പെട്ടന്ന് ഒന്ന് ഞെട്ടി…

പെൺകുട്ടി: അയ്യോ.. സോറി ചേട്ടാ…

The Author

Rahul RK

✍️✍️??

104 Comments

Add a Comment
  1. Ithinte part 7 missing aanallo

  2. Bro evide bronext part

    1. Innale rathri anu bro ittath.. mikkavraum nale ayirikkum varunath..

      1. Innu varum evng around 5pm ?

  3. Page kuduthal ezhuthuuu broo

  4. ?❤️❤️❤️❤️❤️

  5. Next Part submitted..!! Coming soon…!! Stay tuned guys!!! ❤️❤️ Rahul RK

    1. k. waiting bro

    2. Kuttettan please

      1. Iniyum vannillallo. Ithrak thamasamo. Kuttettan

        1. Innale rathri anu bro ittath.. nale ayirikkum varunnath enn thonnunnu

    3. ????

      1. Innu varum evng…??? Around 5pm

        1. ഖൽബിന്റെ പോരാളി?

          I’m Waiting ?☺️?

  6. Evde bro inn submitt cheyyum enn parannitt. Evde bro

  7. മൗഗ്ലി

    ഇന്നാണ് വായിച്ചു തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി.

  8. Bro submit chytho?

  9. കൊടുത്തോ bro. …

  10. ബ്രോ സൂപ്പർ ആയിട്ടുണ്ട്. ഓരോ പാർട്ടിന്റെയും അവസാനം ഒരു സസ്പെൻസ് ഇട്ടാണല്ലോ നിർത്തുന്നത്, അതോണ്ട് അടുത്ത പാർട്ട്‌ എന്താവും എന്ന പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്…

  11. Adutha part eppola nale undako bro

  12. Angane avar pranayikkuka aan makkale ???

  13. അടുത്തത് കൊടുത്തില്ലേ…

  14. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,ഒന്നും പറയാനില്ല.നല്ല അവതരണം,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ

  15. നിന്റെ കഥ ഇങ്ങനെ വായിച്ചാൽ ശരി ആകില്ല.. നീ suspense ഇട്ട് കൊല്ലുക ആണ്‌. മൊത്തം എഴുത്ത് കഴിഞ്ഞു എല്ലാം കുടെ ഒറ്റ irippil വായിക്കാം.. അതാണ്‌ നല്ലത്..

  16. വടക്കുള്ളൊരു വെടക്ക്

    krithrimaswaasam? kodukk bro

  17. Ella partum suspensil analo nirthunath.adutha partin waiting ❤️

  18. പാഞ്ചോ

    Rahul..It was a feel good part.. Enjoyed a lot, and curiously waiting to see the future of this wonderful story?

  19. അടിപൊളി ….ഒരു രക്ഷയുമില്ല …എന്താ ഫീൽ ..എത്രയും വേഗം അടുത്ത ഭാഗം പോന്നോട്ടെ . കാത്തിരിക്കുന്നു ?

  20. കോവാലൻ

    ഒരു മൗത്ത് ടു മൗത്ത് പ്രതീക്ഷിക്കാല്ലോ

Leave a Reply

Your email address will not be published. Required fields are marked *