Love Or Hate 06 [Rahul Rk] 1122

Love Or Hate 06

Author : Rahul RK | Previous Parts

 

അങ്ങനെ ഒരു വിധം ദിയ താഴ് തുറന്നു.. ഒരു വലിയ ശബ്ദത്തോടെ അവർക്ക് മുന്നിൽ ആ ലൈബ്രറിയുടെ വാതിൽ മലർക്കെ തുറന്നു…ഉള്ളിലെ കാഴ്ച കണ്ട ഇരുവരും ഒരുപോലെ ഞെട്ടി….
(തുടരുന്നു…)

ഒറ്റ ഷെൽഫിലും പുസ്തകങ്ങൾ ഇല്ല.. എല്ലാം നിലത്ത് അട്ടിയട്ടിയായി വച്ചിരിക്കുന്നു…

ഷൈൻ: ഇതെന്താ പുസ്തകം എല്ലാം നിലത്ത് വച്ചിരിക്കുന്നത്..??

ദിയ: എന്നോട് ചോദിച്ചാ എനിക്കെങ്ങനെ അറിയാം..??

അവർ രണ്ടുപേരും പുസ്തക കെട്ടുകൾക്ക്‌ ഇടയിലൂടെ ഉള്ളിലേക്ക് കടന്നു.. ഇത്രേം വലിയ ലൈബ്രറി ഷൈൻ ആദ്യമായി കാണുകയായിരുന്നു.. അല്ല ലൈബ്രറി തന്നെ ഷൈൻ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ…
ഒരറ്റത്ത് നിന്ന് അടുത്ത അറ്റത്തേക്ക് കാണാൻ പോലും പറ്റുന്നില്ല.. ചെറിയ ഒരു ഇരുട്ടും അതിനുള്ളിൽ നിറഞ്ഞ് നിന്നിരുന്നു…
ഒരു പ്രത്യേക തരം മണം ആയിരുന്നു അതിനുള്ളിൽ മുഴുവൻ.. ഇനി അക്ഷരങ്ങളുടെ മണം ആണോ..??

അങ്ങനെ അന്തവും കുന്തവും ഇല്ലാതെ നടന്നപ്പോൾ ആണ് ടേബിളിൽ ഒരു പേപ്പർ ഇരിക്കുന്നത് ദിയ കണ്ടത്…
അവള് അങ്ങോട്ട് ചെന്ന് ടേബിളിൽ ഇരുന്ന പേപ്പർ എടുത്തു.. ഷൈനും അത് കണ്ടൂ…

ഷൈൻ: എന്താ അത്..??

ദിയ: നോക്കട്ടെ…

അവർ രണ്ടുപേരും പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി…

“ഹായ് ദിയ ആൻഡ് ഷൈൻ…
കേരളത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ആണ് നിങ്ങൾ രണ്ടുപേരും ഇപ്പോൾ നിൽക്കുന്നത്..
നമ്മുടെ ക്യാമ്പസിലെ ഫൗണ്ടേഷൻ ഡേയോട് അനുബന്ധിച്ച് ലൈബ്രറിയിൽ നടക്കുന്ന പരിഷ്കരണ പ്രവർത്തനങ്ങൾ നിങ്ങൾ രണ്ടുപേരും ആണ് നിയന്ത്രിക്കേണ്ടത്..
ധാരാളം സവിശേഷതകൾ ഉള്ള ഒരു ഗ്രന്ഥശാല ആണിത്.. ലോകത്ത് അപൂർവമായി മാത്രം കിട്ടുന്ന അനവധി പുസ്തകങ്ങളുടെ ശേഖരം ഇവിടെ ഉണ്ട്.. അതിനാൽ വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും അവ കൈകാര്യം ചെയ്യുക.. ഓരോ പുസ്തകവും രജിസ്റ്റർ നോക്കി അതാത് ഷേൽഫുകളിൽ അടുക്കി വയ്ക്കുക..

The Author

Rahul RK

✍️✍️??

104 Comments

Add a Comment
  1. അയ് എന്താണ് man ഇങ്ങനെ നിരുത്തല്ലേ…
    ?അടുത്തത് എപ്പളാ

  2. ഇവരുടെ പ്രേമം ഉടനെ തുടങ്ങുമെന്ന് തോന്നുന്നില്ല മീനാക്ഷി എന്ന വട്ട് കേസ് പുറകെ ഉണ്ടല്ലോ വെറുപ്പും ഇഷ്ടവും മിക്സ് ചെയ്ത് ഇവരുടെ പ്രേമം മുന്നോട്ട് പോകുമെന്ന് തോന്നുന്നു

  3. Uffff moyalaliii…????????????????????????

  4. പൊളിസാധനം

  5. ee partum super andrew godfatherile mayankuttikku padikkukayanennu thonnunu next part late aakkalle

  6. Adipoli

  7. ഹാ…. സംഭവം കിടുക്കി…. ദിയക്ക് ഇനി കൃത്രിമശ്വാസം കൊടുക്കാനാണോ പരിപാടി ????
    പിന്നെ ആ പുതിയ വട്ട് കേസ് ഇല്ലേ, മീനാക്ഷി…. അതിനു ഇനി എന്താണാവോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്… വല്ല പ്രേമോം മറ്റോ ആന്നോ…?… ഇനി അവളാണോ നായിക….
    ആ.. അത് പോട്ടെ…. will you marrie me ഇവിടെ കൊടുത്തല്ലേ….??സംഭവം കൊള്ളാം….
    സ്ഥിരം waiting 4 nxt part ?
    ?????????????????????????????????????????????????????????????????????????????????????????????

  8. അഭിമന്യു

    ?????

  9. Kadha adipoli ❤️. Inni kadhayude almost pokku ennike manasilayi?. Swasam indavilla avalku so Avan last CPR kodukkum. Avide ninnu thottu avanu avalodu real premam start avum ?. Meenakshi ne koodi kooti avanodu thalparyam Ulla 3 alkar ayyi. Pinne kittya chance I’ll will you marry me ithinte idayill ketti Alle?. Kadha ippo bayankara interesting annu. Ithra page onnum vayichu pokkunathu ariyunnilla. Next part vegam kittum ennu pradheshikunnu.

    1. Cpr alla krithrima swasam aaykkotte

  10. Kollam super ayittunde

  11. ഇഷ്ടായി ഒരുപാട് ഇഷ്ടായി.ദിയക്ക് ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു.ആ മീനാക്ഷി എന്ത് ആയിരിക്കും അവനോടു പറയാൻ ഉണ്ട് എന്ന് പറഞ്ഞത്.ഇനി ഇഷ്ടം ആയിരിക്കും എന്ന് വല്ലോം ആണോ.അടുത്ത ഭാഗം വൈകാതെ തന്നെ തരണേ.

  12. Chettayi polichuu e partumm…… waiting for the next…… കാത്തിരികാം

  13. Brooo next part eppo edum eni wait chyn vayyaa…….. maximum 35 page ezhuthu broo

  14. ഇഷ്ടായി,?

  15. Adipoli part ?❤️

    Will you marry me plug cheythalle ?❤️❤️

    Kollam adippan ayittond, allelum romance mode on aakumbo allel valakkan nokkunna scenes varumbo kadhayude kozhupp koodum..Adipoli ayirunnu..

    Pages kottiyath nannayi, ithupole atleast 30 or 40 pages ella partilum indenkil athakum adippan, allathe 10-20 pages iduvanel entha prashnam ennu vechal, onnillel daily idanam, allel aa cheriya partsil enthelum adippan scenesum sequencum venam.

    30-40 pages indenki aa kozhappam indakillaa..

    Waiting for the next part ❤️❤️??

    With love,
    Rahul

  16. ചുണ്ടും ചുണ്ടും മുട്ടിച്ചു കൃത്യമ ശ്വാസം കൊടുക്ക്‌, നെഞ്ച് പ്രെസ്സ് ചെയ്യ് cpr കൊടുക്ക്‌ അപ്പോൾ റൊമാൻസ് പൊട്ടിമുളച്ചോളും ??
    ഈ ഭാഗം കിടിലൻ അടുത്ത ഭാഗം ഇത്രയും വേഗം ഇടണം.

  17. യദുൽ ?NA²?

    നന്നായിപോകുന്നു ആൻഡ്രു അവന്റെ പ്ലാൻ ആണെങ്കിലും പക്ഷെ അവർ തമ്മിൽ ഒട്ടും അതു വഴിയേ കണ്ടു അറിയാം അതാണ് നടക്കുന്നതും… മായ അവൾക് അടുത്ത ഭാഗം എഴുതാൻ ഉള്ള കുറച്ചു കാര്യം കിട്ടുകയും ചെയ്തല്ലോ. കൂടാതെ Will You Mariee മീ അവിടെ കൊടുത്തല്ലോ പഹയാ എന്തായലും കലക്കി ദിയ ഷൈൻ നല്ല പോലെ തന്നസ് മുൻപോട്ടു പോകട്ടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി ❤️❤️

    എന്ന് സ്നേഹത്തോടെ
    യദു ?

  18. പ്രൊഫസർ

    As usual നന്നായിട്ടുണ്ട്… പിന്നെ ദിയ ലൈബ്രറി യിൽ ഇരുന്നു വായിച്ച ഒരു ബുക്ക്‌ ഇല്ലേ will you marry me അതിന്റെ author ആരാ, അത് ഏതു ലൈബ്രറി യിൽ കിട്ടും ഒന്ന് വായിക്കാൻ.. ?
    ഈ ലൈബ്രറി സെക്ഷൻ കഴിയുമ്പോളേക്കും ദിയയും ഷൈനും തമ്മിൽ പ്രണയം മൊട്ടിടുമോ… അവസാനം കളി കാര്യമാകും… ഇനീപ്പോ ആ പുതിയ കുട്ടി മീനാക്ഷി അതിന്റെ ഉദ്ദേശം എന്താണാവോ…
    കാത്തിരിക്കുന്നു
    ♥️പ്രൊഫസർ

    1. Author , Rahul Rk
      Book അല്ലാ ഒരു കഥ ആണ് ഭായി ?

      1. പ്രൊഫസർ

        Chumma chodichathaa bro, njaan athu vaayichathum aanu…

  19. സ്നേഹിതൻ

    അടിപൊളി മാച്ചനെ കട്ട വെയ്റ്റിംഗ് ആണ് അടുത്ത പാർട്ട്‌ നു ആയിട്ട്

  20. എന്റെ മച്ചാനെ ഒരേ പോളി . വീണ്ടും ഒരു ട്വിസ്റ്റിൽ കൊണ്ട് അവസാനിപ്പിച്ചല്ലേ.

    കാത്തിരിക്കുന്നു..??

  21. ജീനാപ്പു

    ഇപ്പോൾ എന്താ ഉണ്ടായേ? 25 പേജ് ഞാൻ എങ്ങനെയാണ് ഇത്രയും പെട്ടെന്ന് വായിച്ചു തീർത്തത് ?? പിന്നെ മീനാക്ഷി ഇനിയും വരണം പൊളി സാനം ????

  22. ചെങ്ങായി വായിച്ചിട്ടും വായിച്ചിട്ടും മതി ആകുന്നില്ലടോ…

  23. അടിപൊളി

  24. ഒരു 50 പേജെങ്കിലും എഴുതിത് പെട്ടെന്ന് വായിച്ചു കഴിഞ്ഞു ….അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ന് വേണ്ടിയുള്ള കാത്തിരിപ്പാണ്
    നിങ്ങളുടെ എല്ലാ കഥയും ഇന്നലെ ഒറ്റയിരിപ്പിന് വായിച്ചു തീർത്തു

  25. ഇന്നത്തെ morning കൊള്ളാം ഇനി വായിച്ചിട്ട് വരാം ❤️

  26. വായിച്ചിട്ട് വരാം

  27. കുട്ടാപ്പി

    First ???

Leave a Reply

Your email address will not be published. Required fields are marked *