Love Or Hate 06 [Rahul Rk] 1122

Love Or Hate 06

Author : Rahul RK | Previous Parts

 

അങ്ങനെ ഒരു വിധം ദിയ താഴ് തുറന്നു.. ഒരു വലിയ ശബ്ദത്തോടെ അവർക്ക് മുന്നിൽ ആ ലൈബ്രറിയുടെ വാതിൽ മലർക്കെ തുറന്നു…ഉള്ളിലെ കാഴ്ച കണ്ട ഇരുവരും ഒരുപോലെ ഞെട്ടി….
(തുടരുന്നു…)

ഒറ്റ ഷെൽഫിലും പുസ്തകങ്ങൾ ഇല്ല.. എല്ലാം നിലത്ത് അട്ടിയട്ടിയായി വച്ചിരിക്കുന്നു…

ഷൈൻ: ഇതെന്താ പുസ്തകം എല്ലാം നിലത്ത് വച്ചിരിക്കുന്നത്..??

ദിയ: എന്നോട് ചോദിച്ചാ എനിക്കെങ്ങനെ അറിയാം..??

അവർ രണ്ടുപേരും പുസ്തക കെട്ടുകൾക്ക്‌ ഇടയിലൂടെ ഉള്ളിലേക്ക് കടന്നു.. ഇത്രേം വലിയ ലൈബ്രറി ഷൈൻ ആദ്യമായി കാണുകയായിരുന്നു.. അല്ല ലൈബ്രറി തന്നെ ഷൈൻ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ…
ഒരറ്റത്ത് നിന്ന് അടുത്ത അറ്റത്തേക്ക് കാണാൻ പോലും പറ്റുന്നില്ല.. ചെറിയ ഒരു ഇരുട്ടും അതിനുള്ളിൽ നിറഞ്ഞ് നിന്നിരുന്നു…
ഒരു പ്രത്യേക തരം മണം ആയിരുന്നു അതിനുള്ളിൽ മുഴുവൻ.. ഇനി അക്ഷരങ്ങളുടെ മണം ആണോ..??

അങ്ങനെ അന്തവും കുന്തവും ഇല്ലാതെ നടന്നപ്പോൾ ആണ് ടേബിളിൽ ഒരു പേപ്പർ ഇരിക്കുന്നത് ദിയ കണ്ടത്…
അവള് അങ്ങോട്ട് ചെന്ന് ടേബിളിൽ ഇരുന്ന പേപ്പർ എടുത്തു.. ഷൈനും അത് കണ്ടൂ…

ഷൈൻ: എന്താ അത്..??

ദിയ: നോക്കട്ടെ…

അവർ രണ്ടുപേരും പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി…

“ഹായ് ദിയ ആൻഡ് ഷൈൻ…
കേരളത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ആണ് നിങ്ങൾ രണ്ടുപേരും ഇപ്പോൾ നിൽക്കുന്നത്..
നമ്മുടെ ക്യാമ്പസിലെ ഫൗണ്ടേഷൻ ഡേയോട് അനുബന്ധിച്ച് ലൈബ്രറിയിൽ നടക്കുന്ന പരിഷ്കരണ പ്രവർത്തനങ്ങൾ നിങ്ങൾ രണ്ടുപേരും ആണ് നിയന്ത്രിക്കേണ്ടത്..
ധാരാളം സവിശേഷതകൾ ഉള്ള ഒരു ഗ്രന്ഥശാല ആണിത്.. ലോകത്ത് അപൂർവമായി മാത്രം കിട്ടുന്ന അനവധി പുസ്തകങ്ങളുടെ ശേഖരം ഇവിടെ ഉണ്ട്.. അതിനാൽ വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും അവ കൈകാര്യം ചെയ്യുക.. ഓരോ പുസ്തകവും രജിസ്റ്റർ നോക്കി അതാത് ഷേൽഫുകളിൽ അടുക്കി വയ്ക്കുക..

The Author

Rahul RK

✍️✍️??

104 Comments

Add a Comment
  1. ദിയ വായിച്ച നോവലിന്റെ പേര് എനിക്ക് ഇഷ്ടമായി will you mary me kollam

  2. ഹായ് കൂട്ടുകാരെ എല്ലാവര്ക്കും റിപ്ലെ തരാന്‍ ആഗ്രഹം ഉണ്ട് തിരക്ക് കാരണം ആണ് കേട്ടോ.. ഈ ഭാഗവും എല്ലാവര്ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം.. നിങ്ങളുടെ സപ്പോര്‍ട്ടും സ്നേഹവും മാത്രമാണ് ഈ കഥകളുടെ എല്ലാം ഊര്‍ജ്ജം.. തുടര്‍ന്നും അത് പ്രതീക്ഷിക്കുന്നു..
    കഥയുടെ അടുത്ത ഭാഗം നാളെ വൈകുന്നേരത്തിന് മുന്നേ മാത്രമേ അപ്ലോഡ് ചെയ്യൂ.. കാരണം അടുത്ത ഭാഗത്തോട് കൂടി കഥയുടെ ഒന്നാം പകുതി അവസാനിക്കും.. അത് കൊണ്ട് ഒരുപാട് എഴുതാന്‍ ഉണ്ട്..
    തുടര്‍ന്നും നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു..
    സ്നേഹത്തോടെ Rahul RK

    1. കാടോടി

      ???????????????

    2. ആകാംക്ഷയുടെ മുൾമുനയിൽ കഥ അവസാനിപ്പിക്കുമെങ്കിലും പെട്ടെന്ന് തന്നെ അടുത്ത പാർട് തരുന്ന രാഹുൽ ബ്രോ..
      ഒരായിരം ഇഷ്ടം..?

    3. ഖൽബിന്റെ പോരാളി?

      അപ്പൊ ഇനിയാണ് യാഥാര്‍ത്ഥ കഥ…

      മറ്റന്നാൾ അടുത്ത part വരും എന്ന് പ്രതീക്ഷിക്കുന്നു…

      I’m waiting ?☺️??

    4. Evide bro enthayi inn upload cheyyille

    5. Katta waiting anu bro

    6. Onnulle bro. Waiting. Submitted ano. Please

  3. Bro nice ??

  4. Entha paraya abinayich abinayich avasanam sherikum premam avo?. Enthayalum adutha partinayi katta waiting broii.❤️❤️

  5. Poli machane❤️
    Story athrkk intersting aan?
    Pnne premich chathikkano aa diyaye adh oru paavamalle aa arjune endhayalum tholppikkanam..
    Waiting for the nxt bro❤️?

  6. Next part submit cheyyyy

  7. Bro next part submit chytho?

  8. ?????????????????w8ing for nxt part……

  9. Super…ennalum oruthi chadichu ennu paranju ….pavam diyaye chadikkunna endina….???

  10. Good story next part vagam ✍️

  11. ???? good story next part vagam ✍️

  12. രാഹുൽ bro, ഇതിപ്പോ പേജ് 11 ആയാലും 21 ആയാലും 31 ആയാലും പെട്ടന്ന് തന്നെ തീർന്നു പോകുന്നു, ഇതിനു ഒരു പരിഹാരം ഉണ്ടാകണം, ഈ പ്രശ്നം എനിക്ക് മാത്രമാണെന്ന് തോന്നുന്നില്ല……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. പൊളിച്ച് ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Igne kothipichit kadane kalaju kalan
    Vallare nanayitunde
    Very intersting
    Enjoy cheythe
    Vayikan pattunnu
    Love kooduthal except cheyunnu
    Bhaki ellm kurche mathi
    Bro
    Katta
    Waiting ane
    Next update eppobkittunne paryu
    Illekil
    Postavm??❤??????????????????????????????????????

    1. Bro next part submit cheytho?

  15. Wow
    ഇപ്രാവശ്യവും നന്നായിട്ടുണ്ട്
    keep going
    ????????

  16. രാജാവിന്റെ മകൻ

    Suspense ആണ് സർയെ… ഇവന്റെ മെയിൻ next part പെട്ടെന്ന് ഇടുമെന്നു പ്രതികിഷിക്കുന്നു ♥️♥️♥️♥️

  17. Polichu muthe ❤️

  18. അപ്പൂട്ടൻ

    ഇത് പെട്ടെന്ന് തീർത്ത് കളഞ്ഞല്ലോ ഭായി പിന്നെയും പിന്നെയും ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ട് നിർത്തുന്നു എന്താ ഇങ്ങനെ. എനിവേ നോവൽ ഞങ്ങൾക്ക് വളരെ ഇഷ്ടമായി

  19. ഖൽബിന്റെ പോരാളി?

    പിന്നെയും suspense ഇട്ട് നിർത്തി….

    ആകെ മൊത്തം ഷൈനിന്റെ പിന്നാലെ പെണ്‍പിള്ളേര് ആണല്ലോ…
    മായ, ദിയ ദേ ഇപ്പൊ പുതിയ ഒരെണ്ണം മീനാക്ഷി…

    ഇടക്ക് സ്വന്തം കഥ തന്നെ ഒന്ന് പൊക്കിയടിച്ചു ലേ…

    ഇവരുടെ പോക്ക് കണ്ടിട്ട് ഇത് ഒരു അടർ ലൗ ആവാന്‍ സാധ്യതയുണ്ട്….

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി…

    With Love
    ഖൽബിന്റെ പോരാളി?

  20. നന്നായിടുണ്ട് ചേട്ടായി ???♥️♥️♥️

  21. നൈസ് ആയിട്ട് പഴയ കഥയുടെ ഒരു reference കൊടുത്തു അല്ലെ..?? ? Will You marry Me പോലെ ഇതും മനോഹരമാണ്
    .. ???

  22. സൂപ്പർ ബ്രോ ????

  23. തൃശ്ശൂർക്കാരൻ

    ??????

  24. വടക്കൻ

    കൊടുക്ക് മോനെ കൃത്രിമ ശ്വാസം. ചുണ്ടുകൾ തമ്മിൽ കഥ പറയട്ടെ… കൊള്ളാം മാൻ…

  25. Eda pwoliii…..
    Ee Andrewnte upadesham enikk teere pidichilla… But motathil pwoliiii….

  26. Dear Rahul, വല്ലാത്ത സസ്പെൻസിൽ നിർത്തിയല്ലോ. ദിയക്ക് ഒന്നും സംഭവിക്കല്ലേ. മീനാക്ഷി ശരിക്കും നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  27. Kazhinja bagathine comment tharan vittu poyi athine adyam kshama chodikunnu
    Ithavanayum kidukki pinne meenakshikentha oru ilakam ithe pani paluo triangle love story akuo enthayalum kandariyam adutha partinayi kathirikunnu

  28. കാടോടി

    പൊളിച്ചു ബ്രോ
    അടുത്തത് എപ്പം കിട്ടും?

  29. story pokuthorum intresting kuudi varuvanallo..Super ennu paranjal kuranju pokum ithu athukkum meele…pinne storyude idayil ‘will you marry me’ konduvannathu kidukki

  30. Pwoli sadhanam ****….
    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
    Waiting for next part…..

Leave a Reply

Your email address will not be published. Required fields are marked *