ലൈബ്രറി ജോലിയും മറ്റ് പരിപാടികളും എല്ലാം മുറ പോലെ തന്നെ നടന്നു…
ഇതിന്റെ എല്ലാം ഇടയിലും തന്റെ പ്രധാന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ട് പടിയായ പ്രാക്ടീസ് ഷൈൻ മുടക്കിയില്ല…
ഒരാളെ പോലും പ്രണയിക്കില്ല വിവാഹം കഴിക്കില്ല എന്നൊക്കെ പറഞ്ഞ് നടന്നിരുന്ന ദിയയിൽ പെട്ടെന്നുണ്ടായ ഈ മാറ്റത്തിലും ഷൈനിനോടുള്ള ഇഷ്ടതിലും മായ വളരെ സന്തുഷ്ട ആയിരുന്നു…
മായക്ക് ഒരിക്കലും ഷൈനിനോട് വേറെ രീതിയിൽ ഉള്ള ചിന്തകൾ ഒന്നും ഉണ്ടായിട്ടില്ല…
അവള് എപോളും ഷൈനിനെയും ദിയയെയും ചേർത്ത് മാത്രമേ സങ്കല്പിചിരുന്നൊള്ളു…
എന്തോ.. ചിലപ്പോൾ മായയുടെ മനസ്സ് കീഴടക്കാൻ മാത്രം ഉള്ള പ്രത്യേകത അവള് ഷൈനിൽ കണ്ടുകാണില്ല…
മീനാക്ഷി ഇതിന്റെ എല്ലാം ഇടയിലും ഗ്യാപ്പ് കിട്ടുമ്പോൾ ഒക്കെ ഷൈനിന്റെ പിന്നാലെ നടന്നു കൊണ്ടിരുന്നു..
സത്യത്തിൽ അവളുടെ ഉദ്ദേശം എന്താണ് എന്ന കാര്യത്തിൽ ഷൈനിന് ഒരു ഐഡിയയും ഇല്ലായിരുന്നു…
പിന്നെ നൂറു കൂട്ടം കാര്യങ്ങൾ ഉള്ളത് കൊണ്ട് തൽക്കാലം അതിനു അത്ര പ്രാധാന്യം കൊടുക്കാൻ പോയില്ല…
ആൻഡ്രുവും ആയിഷയും തമ്മിൽ ഇപ്പൊൾ നല്ല കൂട്ടാണ്.. മിക്കവാറും ഷൈനിന്റെ സഹായം ഒന്നും ഇല്ലാതെ തന്നെ ആൻഡ്രൂ ആയിഷയെ വളക്കും എന്നാണ് തോന്നുന്നത്…
എന്നാലും ഇത്രേം ബോൾഡ് ആയ ദിയ ഇത്ര പെട്ടന്ന് എങ്ങനെ ഷൈനിന് വളഞ്ഞു എന്നായിരുന്നു ആൻഡ്രൂ ചിന്തിച്ചു കൊണ്ടിരുന്നത്…
ഒരു ഷോക്കിന് ഇത്രേം ഒക്കെ പവർ ഉണ്ടല്ലേ….
ദിവസങ്ങൾ പിന്നെയും കടന്നു പോയി കൊണ്ടെ ഇരുന്നു…
ഷൈനിന്റെയും ദിയയുടെയും പ്രണയ സുരഭില ദിവസങ്ങൾ ആയിരുന്നു അതെല്ലാം…
സിനിമ ഒക്കെ ആയിരുന്നെങ്കിൽ ഒരു പാട്ടിനൊക്കെ ഉള്ള വകുപ്പ് ഉണ്ടായിരുന്നു…
പിന്നെ എന്തൊക്കെ പറഞ്ഞാലും ദിയക്ക് മാത്രമല്ലേ യഥാർത്ഥ പ്രണയം ഉള്ളത് ഷൈനിന്റെ വെറും അഭിനയം മാത്രം അല്ലേ…
എല്ലാ ദിവസവും നടക്കുന്ന കാര്യങ്ങൾ ഏറെ സന്തോഷത്തോടെ ദിയ മായയോട് പറയും…
അത് പോലെ സന്തോഷം ഒന്നും ഇല്ലെങ്കിലും ഷൈനും എല്ലാ കാര്യങ്ങളും കൂട്ടുകാരോട് പറയും…
പിന്നീട് വന്ന ദിവസങ്ങളിൽ ഷൈൻ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത് ട്രെയിനിങ്ങിന് വേണ്ടി ആയിരുന്നു..
Get well soon bro??
പ്രിയ വായനക്കാരെ.. ഒരു ചെറിയ Accident പറ്റി ഇരിക്കുകയാണ് ഇപ്പോള്‍.. ഭാഗം 8 അയച്ചിരുന്നു അതില്‍ ചെറിയ ഒരു ഇറര്‍ വന്നു.. അത് പരിഹരിച് വീണ്ടും അയച്ചിട്ടുണ്ട്..
ഉടന്‍ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു.. റെസ്റ്റില്‍ ആയത് കൊണ്ട് എഴുതാന്‍ ഒരുപാട് സമയം ഉണ്ട് ഇപ്പോള്‍.. പക്ഷെ ഒരു കൈ വച്ച് ടൈപ്പ് ചെയ്യേണ്ട അവസ്ഥയാണ്.. ഈ പാര്‍ട്ട് വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.. നിങ്ങളുടെ കമന്റുകള്‍ എല്ലാം ഞാന്‍ വായിച്ചു.. പക്ഷെ ചിലതിനു റിപ്ലേ തരാന്‍ സാധിച്ചില്ല.. ദയവായി ക്ഷമിക്കുക… അടുത്ത പാര്‍ട്ടുകള്‍ ഒട്ടും വൈകാതെ എത്തിക്കാന്‍ ശ്രമിക്കാം.. ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ
Rahul RK
ഓകെ ബ്രോ ഇപ്പൊ റെസ്റ്റ് എടുക്കൂ വേദനയൊക്കെ കുറഞ്ഞിട്ട് ഇനി എഴുതിയാൽ മതി
Take care broo
Brooiii eppole publishe chyeum….
Today
Da rest edukkk…..
Kadha ni udheshicha feelod koodi tanne ezhuthu
Take rest bro. Get well soon ❤️
Enna ini adutha part
Next part ithuvare vannillaaaa. ???
Onnum parayan illa. Super
Take rest broii