Love Or Hate 09 [Rahul Rk] 1233

എന്റെ മകൻ എന്ന് പറഞ്ഞ് ലോകത്തിന്റെ മുന്നിൽ അഭിമാനത്തോടെ പറയാൻ തക്ക പ്രവർത്തികൾ ഒന്നും എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല… എന്നാൽ ഞാൻ കരണം നിങ്ങൾക്ക്‌ എല്ലാവർക്കും അപമാനം ഉണ്ടായിട്ടുണ്ട്.. പലവട്ടം…
പപ്പയുടെ മാനസികാവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിലും ചിലപ്പോ അത് തന്നെ ചെയ്യുമായിരുന്നു.. വിഷമം തോന്നി എന്നുള്ളത് നേരാണ്.. പക്ഷേ ഞാൻ നിങ്ങളെ ആരെയും ഒരിക്കലും കുറ്റപ്പെടുത്തി പറയില്ല… പണ്ട് പോളിയിൽ പഠിക്കുന്ന സമയത്ത് ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും കിടന്ന എന്നെ, അതൊക്കെ പോട്ടെടാ എന്ന് പറഞ്ഞു ആശ്വസിപ്പിച്ച പപ്പയെയും എനിക്ക് ഓർമ്മയുണ്ട്.. അത് കൊണ്ട് ദയവ് ചെയ്ത് പപ്പ ഇങ്ങനെ കുറ്റബോധത്തോടെ എന്റെ മുന്നിൽ നിൽക്കരുത്…പപ്പ മുന്നോട്ട് വന്ന് ഷൈനിനെ കെട്ടിപിടിച്ചു..
മനസ്സ് തുറന്നുള്ള ഷൈനിന്റെ ആ വാക്കുകൾ തന്നെ ആ കുടുംബത്തിന്റെ ഐക്യം തിരികെ കൊണ്ടുവരാൻ ധാരാളം ആയിരുന്നു..
ഒട്ടും താമസിയാതെ തന്നെ ആ കുടുംബം പഴയ അവസ്ഥയിലേക്ക് തിരികെ വന്നു..
അവർ എല്ലാവരും ഒന്നിച്ചിരുന്ന് സ്നേഹത്തോടെ ഭക്ഷണം കഴിക്കുകയായിരുന്നു…

ചേച്ചി: എന്നാലും എന്റെ ഷൈനെ നീ എന്തൊരു മണ്ടൻ ആണ്..??

ഷൈൻ: അതെന്താ നീ അങ്ങനെ പറഞ്ഞത്..??

ചേച്ചി: പിന്നെ.. ഇത്രേം സുന്ദരിയായ ഒരു കൊച്ചിനെ വേണ്ട എന്ന് പറഞ്ഞല്ലോ…

ഷൈൻ: അല്ല.. അത് പിന്നെ..

അമ്മച്ചി: അവര് ഇരട്ട കുട്ടികൾ ആണെല്ലേടാ…

ഷൈൻ: അതെ അമ്മച്ചി.. മായയും ദിയയും.. അതിൽ മായക്ക്‌ സംസാരിക്കാൻ കഴിയില്ല..

അമ്മച്ചി: അതാ കുട്ടീടെ അച്ഛൻ പറഞ്ഞു..

ഷൈൻ: ഹോ..

ചേച്ചി: ഇനി കല്ല്യാണം കഴിഞ്ഞാൽ നിനക്ക് രണ്ടുപേരെയും തമ്മിൽ മാറി പോകുമോ..??

അതിനു മറുപടിയായി ഷൈൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്…
പക്ഷേ തമ്മിൽ മാറി പോകില്ല എന്ന് ഷൈനിന് ഒരു വിശ്വാസം ഉണ്ടായിരുന്നു..
കാരണം വേറൊന്നും അല്ല.. പണ്ട് സ്കൂളിൽ ലൈബ്രറിയിൽ വച്ച് ദിയക്ക്‌ ഷോക് അടിച്ച ആ ദിവസം അന്ന് അരിഞ്ഞിട്ടൊന്നും അല്ലെങ്കിലും ദിയക്ക്‌ സിപിആർ കൊടുക്കുന്ന സമയത്ത് അവളുടെ ഇടത് നെഞ്ചിൽ ഒരു ഹാർട്ട് ടാറ്റൂ കണ്ടിരുന്നു…
ഒറ്റനോട്ടത്തിൽ കാണുന്ന രീതിയിൽ ഒന്നും അല്ലെങ്കിലും അന്ന് അത് ഷൈൻ കണ്ടിരുന്നു…

The Author

Rahul RK

✍️✍️??

145 Comments

Add a Comment
  1. ഒരുമാതിരി കൂതറ പൈങ്കിളി പോലെ.. ethuvare ഉള്ളത് നശിപ്പിക്കുന്നപോലെ…

  2. RRK
    നിങ്ങൾ submit ചെയ്തത് dr ക് കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത് അത്കൊണ്ട് ഒന്നുകൂടെ സുബ്മിട് ചെയ്യാൻ പറയുന്നു

  3. Ippol ok aanenn kettathil sandhosham bro…adutha bagathinaayi kaathirikkunnu..kuttettan inn idumoo!
    Anyway w8ng?

  4. Bro kazhinno?

  5. Next part eppo varum? Katta support enddu…

  6. Next part kooduthal pages venm
    Time eduthe eyuthuka
    Katta support?
    Eppo next part readyavm

  7. Enthann ariyilla, Shine avalude aduth ninn oru thirichadi arhikuunnundekilum enikk entho vallatha sankadam pole.

    Avan avalodu cheythath thett anu, but still avalu avane familyude munpil vech avane apamanichal pinne njan side maarum.

    Kaaranam personal ayitt anel scene illa, but ellarudem munpil vech cheyyanath ichiri kooduthal anu.

    Haa enthayalum kandu ariyam.

    Broyude kai okke vegam ready akatte ennu njanum prarthikkam.

    Kadhaye patti parayuvane, adipoli ayirunnu..aake olla oru negative ennu parayuvane chila scenes still ichiri speed kooduthal olla pole.

    But athu ini varunna most important scenesil angane speed koodi pokilla ennu karuthunnu..

    Will you marry me yil, athanu brokk pattiya ettavum valya mistake.. Important scensil pettennu paranju vittu, ath ithil undakilla ennu karuthunnu.

    Waiting for the next part ❤️❤️❤️

    With love,
    Rahul

    1. Thanks dear… Namuk nokaam enthaanu sambavikka ponath ennu…
      Speed kurakkaan sramikkam bro.. varunna baagangalil sradhikkam…????

  8. Will you marry me muthal ah njan thante kadha vaykkan thudagyath…
    Ella pattum naanit und ella partilum nalla suspence um und ketto….
    Pinne oru aagraham dia um shine um onnichal valare nannayrikkum ennoru thonnal….PINNE KADHA THANTE IDEA IL ULLATH POLE THANNE THUDARUKA …❣️❣️

    1. Thanks a lot dear??

  9. Next part eppozhaaa submit chyunne..,

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ..??

      1. കാടോടി

        താങ്ക്സ് ബ്രോ….

  10. വിരഹ കാമുകൻ????

    ❤️❤️❤️

    1. Thanks bro..??

  11. പാഞ്ചോ

    Hi rahul bro,
    ആദ്യം തന്നെ സോറി എനിക് wrong nubernu ഒരു അഭിപ്രായം പറയാൻ സാധിച്ചില്ല..will you marry me മുതൽ തന്റെ കഥയുടെ ആരാധകൻ ആണ് ഞാൻ..ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്..ഈ പാർട് ഇച്ചിരി ഡിലേ ആകുമെന്നാണ് വിചാരിച്ചിരുന്നത് എന്നാൽ ചേട്ടൻ അത് പെട്ടന്ന് തന്നെ തന്നു..wrong ൽ പറഞ്ഞപോലെ ചേട്ടന്റെ കല്യാണ കഥയും കേൾക്കാൻ താല്പര്യം ഉണ്ട് കേട്ടോ..സമയം പോലെ അതും എഴുതണം..ചേട്ടന്റെ കഥയ്ക്കൊക്കെ ഒരു മാജിക്കൽ ടച്ച് ഉണ്ട്..എല്ല പാർട്ടിലും അത് മൈന്റൈൻ ചെയ്യുന്നുമുണ്ട്….i saw on a comment that you met with an accident..are you fine there? Praying for your speedy recovery..Take rest..thank you chetta♥

    1. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ബ്രോ.. ഒരുപാട് നന്ദി… അടുത്ത ഭാഗം ഉടനെ ഉണ്ടാകും..?????

  12. Machane pettunu
    പിന്നെ, അവസാനം ending – sed aakarathu please

    1. Thanks bro.. Ending Namuk nokaam 😉

Leave a Reply

Your email address will not be published. Required fields are marked *