Love Or Hate 09 [Rahul Rk] 1227

Love Or Hate 09

Author : Rahul RK Previous Parts

ഈ കഥക്ക് വേണ്ടിയാണ് നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നത് എന്നറിയാം…
ഒട്ടും എഴുതാന്‍ വയ്യാത്ത ഒരു സാഹചര്യം ആയിരുന്നു.. ഇപ്പോഴും സ്ഥിതി അങ്ങനെയൊക്കെ തന്നെ ആണ്…
എങ്കിലും നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ എഴുതാതെ ഇരിക്കാനും ആവുന്നില്ല…
ഒടുവില്‍ അതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്…
എല്ലാം ഓക്കേ ആയാല്‍ പഴയത് പോലെ ഇനിയും നമുക്ക് തുടരാം എന്ന് വിശ്വസിക്കുന്നു.. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… Thanks a lot guys ……..?????????വന്ന ആളെ കണ്ട ഷൈനും ആൻഡ്രുവും ഒരുപോലെ ഞെട്ടി പോയി..
അവർ ഇരുവരും ഒരുമിച്ച് തന്നെ പരസ്പരം പറഞ്ഞു…

“അർജുൻ….”
(തുടരുന്നു…)

ഷൈൻ: ടാ അവൻ..അർജുൻ.. ഇവൻ എന്താ ഇവിടെ..??

ആൻഡ്രൂ: ഇനി ഇവനെങ്ങാൻ ആകുമോ ഇതിന്റെ പുറകിൽ..??

ഷൈൻ: ഇപ്പൊ തന്നെ അവനോട് ചോദിക്കാലോ..

ഷൈൻ അർജുന്റെ നേരെ പോകാൻ ഒരുങ്ങിയതും ആൻഡ്രൂ ഷൈനിന്റെ കയ്യിൽ പിടിച്ചു…

ആൻഡ്രൂ: വേണ്ട ഷൈൻ.. ഇപ്പൊ ഒരു സീൻ ഉണ്ടാക്കണ്ട.. നമുക്ക് നോക്കാം എന്താ ബാക്കി നടക്കാൻ പോണത് എന്ന്..

അത് ശരിയാണെന്ന് ഷൈനിനും തോന്നി..
എന്നാൽ ഷൈനിനെ നേരിൽ കണ്ട അർജുൻ, മുഖത്ത് നോക്കാൻ മടി ഉള്ളത് പോലെ മുഖം താഴ്ത്തി നിന്നു…

അർജുന്റെ ശരീര ഭാഷയിൽ നിന്ന് തന്നെ എന്തോ പന്തികേട് ഉള്ളതായി ഷൈനിന് തോന്നിയിരുന്നു… ആൻഡ്രൂ പറഞ്ഞ പോലെ കാര്യങ്ങൽ എവിടെ വരെ പോകുന്നു എന്നറിയാൻ ഷൈനും അക്ഷമനായി…

ആദ്യം പുറത്തേക്ക് വന്ന ആൾ വേഗം തന്നെ മുറ്റത്തേക്കിറങ്ങി ഷൈനിന്റെ പപ്പയുടെ അടുത്തേക്ക് ചെന്നു.. എന്നിട്ട് പറഞ്ഞു..

വ്യക്തി: അകത്തേക്ക് വരൂ..

എല്ലാവരുടെയും മുഖത്ത് ദുഃഖവും നാണക്കേടും സഹതാപവും പുച്ഛവും എല്ലാം ഇട കലർന്ന ഒരു ഭാവം ആണ്.. ചുരുക്കി പറഞ്ഞാൽ ഒരു മരണ വീട്ടിൽ എത്തി പെട്ട അവസ്ഥ.. ഉച്ചത്തിൽ ഉള്ള നിലവിളികൾ ഇല്ലെന്ന് മാത്രം…

ഷൈനും ആൻഡ്രുവും എല്ലാവരുടെയും കൂടെ അകത്തോട്ടു കയറി..
അതിന്റെ ഇടയിൽ ഷൈൻ അർജ്ജുനെ ഒന്ന് തറപ്പിച്ച് നോക്കി എങ്കിലും അർജുൻ ഷൈനിന് പിടികൊടുക്കാതെ മുഖം മാറ്റി കളഞ്ഞു…

എന്താണ് നടക്കുന്നത് എന്ന് ഷൈനിന് ഇപ്പോളും അറിയില്ലായിരുന്നു…
ഉള്ളിൽ എത്തിയതും എല്ലാവരും സോഫയിൽ ഇരുന്നു…

The Author

Rahul RK

✍️✍️??

145 Comments

Add a Comment
  1. Ayyo. Theernn poyo. Onn rasich varuayrunn. Spr story machane.
    Next part vegam idanea aliya?

    1. അടുത്ത ഭാഗം വേഗം വരും ബ്രോ.. താങ്ക്സ്..??

  2. Pwoli machane….
    Kisu sadhanam……..
    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️

    1. Thank you so much..?????

      1. ബ്രോ എല്ലാരേം ആകാംഷയുടെ മുൾമുനയിൽ ആക്കി ഇപ്പൊ, എന്നാലും ബോഡിക്ക് സ്‌ട്രെയിൻ കൊടുക്കണ്ട…… പതുക്കെ എഴുതിയാൽ മതി… എന്നിട്ട് ഒരു expected ഡേറ്റ് അറിയിച്ച മതി

  3. പണി വരുന്നുണ്ട് ഷൈനെ……..

    1. പണി ആർക്കൊക്കെ ആരിൽ നിന്നൊക്കെ കിട്ടുന്നു എന്ന് നോക്കാം..????

  4. അഭിമന്യു

    Akamshayude kodumudiyill kondu niruthikalanju pahayan

    1. ? താങ്ക്സ് ബ്രോ… അടുത്ത പാർട്ട് ഉടൻ വരും… ??

  5. Yaa Mwonne poli item ?
    Get well soon ?

    1. താങ്ക്സ് ബ്രോ.. ഉടൻ വരും..???

  6. Macha pwoli ❤️
    Kadha vere lvlil ethiyekkanallo?
    Ini diyayaude prathikaram aavumalle
    Waiting for the nxt part macha❤️

    1. പെട്ടന്ന് വരും ബ്രോ… Stay tuned..???

  7. Kollallo muthe next part pattumenkil nerthe idane

    1. ഉടൻ വരും ബ്രോ??

  8. Appo ellarudem munpil vechu shine narum ….ohhh nic pani….koduthal kollathum
    kittum ???…

    1. നമുക്ക് നോക്കാം.. മായയുടെ ചോദ്യത്തിന് ദിയ എസ് എന്നോ നോ എന്നോ പറഞ്ഞിട്ടില്ല..,??????

  9. ഖൽബിന്റെ പോരാളി?

    പൊളി… ☺

    അപ്പൊ അവൾ രണ്ടും കല്പിച്ചാണ്…

    നടക്കട്ടെ…

    Nice Presentation bro…

    Waiting for Next Part ?

    1. അതേ ബ്രോ.. എന്താണ് അവളുടെ പ്ലാൻ എന്ന് നോക്കാം…??

  10. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

    1. Thanks a lot bro???

  11. Ithavanayum kalaki vayyenne ariyam
    Veruthe strain edukanda kazhiyumenkil mathram ezhuthiya mathi ezhuthunna alude avastha koodi nannayal alle aa kathakum athinte oru mikavu undakoo
    Shinine nalla kutta bodham unde cheytha thette ettu paranje athine arhikunna theete ettuvangan theerumanichapozhe shininode undarunna nerasam ange poyi
    Ini diya avale prathikaram urapichu
    Pakshe avale avante avastha manasilakkiyal pinneedu mukkilum
    Shinine viswasa vanjanayude vishamam ariyam ennitte avan angane cheyyan padillarunnu
    But diyakke shinine adyam sambavicha vanjana ariyam athukonde thanne avan angane avante sahajariyam vache cheythe poyi angane diya chindichirunenkil enne agrahikunnu
    Pakshe manasammathathinte samayathe panikodukan ane plan enkil athe kurachu kooduthal aa anne avale mathrame vishamipichitullu enkil ippo rande kudumbathineyum vishamipikan ane plan
    Mathralla ellarudeyum munbil itte nattikanum
    Athe shine cheythathinekal valare kooduthal akum
    Any way waiting for next part

    1. Love – Hate അത് തന്നെ ആണ് ഇവിടെ നടക്കുന്നത്..
      നേരത്തെ ദിയ ലവിൽ ആയിരുന്നപ്പോൾ ഷൈൻ ഹേറ്റിൽ ആയിരുന്നു..
      ഇപ്പോള് തിരിച്ചും..

      വരും പാർട്ടുകളിൽ എങ്ങനെ ആകും എന്ന് നോക്കാം..
      താങ്ക്സ് ബ്രോ.. ????

  12. Machane polichu
    Health ok anel aduth part idane,❤❤

    1. ഉടനെ വരും ബ്രോ???

  13. ഒറ്റപ്പാലം കാരൻ

    വായനക്കാരൻ്റെ മനസ് അറിയുന്ന എഴുത്തുകാരൻ ആണ് എന്ന് bro തെളിയിച്ചിരിക്കുന്നു.
    ഒന്ന് ഈ കഥ എല്ലാവരും ഇഷ്ടത്തോടെ കാത്തിരിക്കുന്നു എന്നതും
    രണ്ട് എല്ലാവരുടെ മനസ്സിലുള ടിസ്റ്റുകൾ ഈ പാർട്ടിൽ മാറ്റി മറച്ചു പുതുതായി ചിന്തിക്കാനുള്ള ഒരു അവസ്ഥ ഉണ്ടാക്കി തന്നു
    ❤️❤️❤️❤️

    1. താങ്ക്സ് ബ്രോ.. ഒരുപാട് നന്ദി..??

  14. Ella chindakalleyum kattil paraythiya part. Njn veruthe oronnu chindichu kutti. Ethra pettanna oru kalayanam orapiche. Njn kurachu ethirppu predishichu onnum nadanilla. Inni Diya enthavo plan cheythirikunathu ennu kandu ariyannam.

    Pinne Rahul Etta rest okke edukkanam ketto (appo alle Ellam pettannu marri njngalude adutheku varallo?). Inni adutha part late ayallum scn illa. Matte part athupole oru situation ill nirthiyathu kondu kurachu scn ayirunnu ippo athu illa. Ingane paranjathu ee part mosham ayyathu kondalla ithum adipoli ayirunnu pakshe athrakku tension adipikunna rithiyil alla nirthiyathu athukondannu.

    Pettannu thanne Sugam ayyi njngalude aduthekku ethatte ennu prarthikunnu.

    With love ❤️
    Anonymous

    1. താങ്ക്സ് ബ്രോ ???? ഇപ്പോ എഴുതാൻ പറ്റുന്ന സാഹചര്യം ആണ്.. കുഴപ്പം ഒന്നും ഇല്ല… ??????

  15. ഇനി കാണാൻപോകുന്നത് ദിയയുടെ പ്രതികാരം

    1. ദിയ എന്തൊക്കെയാണ് പ്ലാൻ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം..????

  16. Bro polichu
    Nalla adipoliyayi povunnund ippozhum

    1. താങ്ക്സ് ബ്രോ..??

  17. Kollam bro kalakki…. adutha part nnayi waiting katta waiting

    1. ഉടൻ വരും ബ്രോ…??

  18. Broo next part ellam okey ayittu ettal mthi

    1. ഇപ്പൊൾ വല്ല്യ കുഴപ്പം ഇല്ല ബ്രോ.. എഴുതാൻ പറ്റുന്ന സാഹചര്യം ആണ്.. ???

  19. Super bro ? ?? ?

    1. താങ്ക്സ് ബ്രോ ???

  20. Nee ok aayit katha mothathil ayacha mathi

  21. രാജാവിന്റെ മകൻ

    ബ്രോ ഞാൻ കരുതി ഇപ്പളും ഒന്നും ഇ പാർട്ട്‌ കിട്ടില്ല എന്നാണ് എന്നാൽ അവിടെ എന്റെ കാഴ്ച്ചപാട് തെറ്റിച്ചു? കഴിഞ്ഞ പാർട്ട്‌ കമന്റ്‌ ബോക്സിൽ കുറെ ട്വിസ്റ്റ്‌ പലരും പറഞ്ഞു eg:മായയെ അർജുൻ വിവാഹം ചെയ്ത് എന്ന് etc.? പക്ഷെ നമ്മൾ പറഞ്ഞ ട്വിസ്റ്റ്‌ക്കൾ കാറ്റിൽ പറത്തിയാണ് മച്ചന്റെ ഇ പാർട്ട്‌. സസ്പെൻസ് ആണ് സാറേ ഇവന്റെ മെയിൻ ??നെക്സ്റ്റ് പാർട്ട്‌ പേജ് കൂട്ടാൻ എന്നും പറയുന്നില്ല പക്ഷെ പെട്ടെന്ന് ഇടുമെന്ന് വിശ്വസിക്കുന്നു ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.. അടുത്ത ഭാഗം വേഗം വരും..??

  22. Rahule machane ni marana mass aanu. The real kodunkaatttuuuu…..
    Pwolichu mwuthee…..
    Next part vegam idaneee….
    Bt take care. Health aanu pradhanam. Budhimuttillel matram vegam ezhutiya mathi…. ?

    1. ഇപ്പോ വല്ല്യ സീൻ ഇല്ല ബ്രോ.. താങ്ക്സ്..??

  23. ജിത്തൂസ്

    ഇനി അർജുൻ ഓളെ നേരത്തെ കെട്ടിയോ ?

    1. കെട്ടിയോ..????

      1. കുരുത്തം കെട്ടവ൯

        ???

  24. Da വയ്യാതെ ഇരുന്നിട്ടും നീ കഥ ഇട്ടോ? റസ്റ്റ്‌ എടുക്ക് മോനേ ?

    1. Thanks bro.. rest എടുക്കുന്നുണ്ട്..???

  25. കൈക്ക്‌ വയ്യാത്ത അവസ്ഥയിലും കഥ ഇടാൻ കാണിച്ച മനസ്സിനെ ആദ്യമേ നമിക്കുന്നു ബാക്കി എഴുതാൻ ഒരു മാർഗം കണ്ടിട്ടുണ്ട് എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് അടുത്ത ഭാഗം ഉണ്ടനെ ഉണ്ടാവുമെന്ന് ആഗ്രഹിക്കുന്നു

    1. താങ്ക്സ് ബ്രോ . അടുത്ത ഭാഗം ഉടനെ ഉണ്ടാകും..

    1. വന്നു ബ്രോ ??

  26. മാലാഖയെ തേടി

    കഴിഞ്ഞ പാർട്ടിൽ എല്ലാരും പറഞ്ഞ ട്വിസ്റ്റ്‌ ഒക്കെ ഒക്കെ കാറ്റിൽ പറത്തി പുതിയത് ഇറക്കിയല്ലോ. എന്തായാലും സംഭവം പോളിയാണ് ?. കൈക്ക് സ്‌ട്രെയിൻ ചെയ്യണ്ട റസ്റ്റ്‌ എടുക്കണം എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ അടുത്ത പാർട്ട്‌ കിട്ടാൻ വൈകുമെന്ന പേടികാരണം പറയുന്നില്ല ?അപ്പൊ വേഗം അടുത്ത പാർട്ട്‌ ഇട്ടോ.

    1. താങ്ക്സ് ബ്രോ.. അടുത്ത പാർട്ട് പെട്ടന്ന് വരും..??

    1. Thanks a lot bro..???

  27. യദുൽ ?NA²?

    Good.

    1. കൊള്ളാം.. ബാക്കി വേഗം ഇടണെ ??

      1. Thank you… Next part coming soon.??

    2. Thanks a lot ??

  28. കിച്ചു

    1

Leave a Reply

Your email address will not be published. Required fields are marked *