Love Or Hate 09 [Rahul Rk] 1233

Love Or Hate 09

Author : Rahul RK Previous Parts

ഈ കഥക്ക് വേണ്ടിയാണ് നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നത് എന്നറിയാം…
ഒട്ടും എഴുതാന്‍ വയ്യാത്ത ഒരു സാഹചര്യം ആയിരുന്നു.. ഇപ്പോഴും സ്ഥിതി അങ്ങനെയൊക്കെ തന്നെ ആണ്…
എങ്കിലും നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ എഴുതാതെ ഇരിക്കാനും ആവുന്നില്ല…
ഒടുവില്‍ അതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്…
എല്ലാം ഓക്കേ ആയാല്‍ പഴയത് പോലെ ഇനിയും നമുക്ക് തുടരാം എന്ന് വിശ്വസിക്കുന്നു.. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… Thanks a lot guys ……..?????????വന്ന ആളെ കണ്ട ഷൈനും ആൻഡ്രുവും ഒരുപോലെ ഞെട്ടി പോയി..
അവർ ഇരുവരും ഒരുമിച്ച് തന്നെ പരസ്പരം പറഞ്ഞു…

“അർജുൻ….”
(തുടരുന്നു…)

ഷൈൻ: ടാ അവൻ..അർജുൻ.. ഇവൻ എന്താ ഇവിടെ..??

ആൻഡ്രൂ: ഇനി ഇവനെങ്ങാൻ ആകുമോ ഇതിന്റെ പുറകിൽ..??

ഷൈൻ: ഇപ്പൊ തന്നെ അവനോട് ചോദിക്കാലോ..

ഷൈൻ അർജുന്റെ നേരെ പോകാൻ ഒരുങ്ങിയതും ആൻഡ്രൂ ഷൈനിന്റെ കയ്യിൽ പിടിച്ചു…

ആൻഡ്രൂ: വേണ്ട ഷൈൻ.. ഇപ്പൊ ഒരു സീൻ ഉണ്ടാക്കണ്ട.. നമുക്ക് നോക്കാം എന്താ ബാക്കി നടക്കാൻ പോണത് എന്ന്..

അത് ശരിയാണെന്ന് ഷൈനിനും തോന്നി..
എന്നാൽ ഷൈനിനെ നേരിൽ കണ്ട അർജുൻ, മുഖത്ത് നോക്കാൻ മടി ഉള്ളത് പോലെ മുഖം താഴ്ത്തി നിന്നു…

അർജുന്റെ ശരീര ഭാഷയിൽ നിന്ന് തന്നെ എന്തോ പന്തികേട് ഉള്ളതായി ഷൈനിന് തോന്നിയിരുന്നു… ആൻഡ്രൂ പറഞ്ഞ പോലെ കാര്യങ്ങൽ എവിടെ വരെ പോകുന്നു എന്നറിയാൻ ഷൈനും അക്ഷമനായി…

ആദ്യം പുറത്തേക്ക് വന്ന ആൾ വേഗം തന്നെ മുറ്റത്തേക്കിറങ്ങി ഷൈനിന്റെ പപ്പയുടെ അടുത്തേക്ക് ചെന്നു.. എന്നിട്ട് പറഞ്ഞു..

വ്യക്തി: അകത്തേക്ക് വരൂ..

എല്ലാവരുടെയും മുഖത്ത് ദുഃഖവും നാണക്കേടും സഹതാപവും പുച്ഛവും എല്ലാം ഇട കലർന്ന ഒരു ഭാവം ആണ്.. ചുരുക്കി പറഞ്ഞാൽ ഒരു മരണ വീട്ടിൽ എത്തി പെട്ട അവസ്ഥ.. ഉച്ചത്തിൽ ഉള്ള നിലവിളികൾ ഇല്ലെന്ന് മാത്രം…

ഷൈനും ആൻഡ്രുവും എല്ലാവരുടെയും കൂടെ അകത്തോട്ടു കയറി..
അതിന്റെ ഇടയിൽ ഷൈൻ അർജ്ജുനെ ഒന്ന് തറപ്പിച്ച് നോക്കി എങ്കിലും അർജുൻ ഷൈനിന് പിടികൊടുക്കാതെ മുഖം മാറ്റി കളഞ്ഞു…

എന്താണ് നടക്കുന്നത് എന്ന് ഷൈനിന് ഇപ്പോളും അറിയില്ലായിരുന്നു…
ഉള്ളിൽ എത്തിയതും എല്ലാവരും സോഫയിൽ ഇരുന്നു…

The Author

Rahul RK

✍️✍️??

145 Comments

Add a Comment
  1. ഒരുമാതിരി കൂതറ പൈങ്കിളി പോലെ.. ethuvare ഉള്ളത് നശിപ്പിക്കുന്നപോലെ…

  2. RRK
    നിങ്ങൾ submit ചെയ്തത് dr ക് കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത് അത്കൊണ്ട് ഒന്നുകൂടെ സുബ്മിട് ചെയ്യാൻ പറയുന്നു

  3. Ippol ok aanenn kettathil sandhosham bro…adutha bagathinaayi kaathirikkunnu..kuttettan inn idumoo!
    Anyway w8ng?

  4. Bro kazhinno?

  5. Next part eppo varum? Katta support enddu…

  6. Next part kooduthal pages venm
    Time eduthe eyuthuka
    Katta support?
    Eppo next part readyavm

  7. Enthann ariyilla, Shine avalude aduth ninn oru thirichadi arhikuunnundekilum enikk entho vallatha sankadam pole.

    Avan avalodu cheythath thett anu, but still avalu avane familyude munpil vech avane apamanichal pinne njan side maarum.

    Kaaranam personal ayitt anel scene illa, but ellarudem munpil vech cheyyanath ichiri kooduthal anu.

    Haa enthayalum kandu ariyam.

    Broyude kai okke vegam ready akatte ennu njanum prarthikkam.

    Kadhaye patti parayuvane, adipoli ayirunnu..aake olla oru negative ennu parayuvane chila scenes still ichiri speed kooduthal olla pole.

    But athu ini varunna most important scenesil angane speed koodi pokilla ennu karuthunnu..

    Will you marry me yil, athanu brokk pattiya ettavum valya mistake.. Important scensil pettennu paranju vittu, ath ithil undakilla ennu karuthunnu.

    Waiting for the next part ❤️❤️❤️

    With love,
    Rahul

    1. Thanks dear… Namuk nokaam enthaanu sambavikka ponath ennu…
      Speed kurakkaan sramikkam bro.. varunna baagangalil sradhikkam…????

  8. Will you marry me muthal ah njan thante kadha vaykkan thudagyath…
    Ella pattum naanit und ella partilum nalla suspence um und ketto….
    Pinne oru aagraham dia um shine um onnichal valare nannayrikkum ennoru thonnal….PINNE KADHA THANTE IDEA IL ULLATH POLE THANNE THUDARUKA …❣️❣️

    1. Thanks a lot dear??

  9. Next part eppozhaaa submit chyunne..,

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ..??

      1. കാടോടി

        താങ്ക്സ് ബ്രോ….

  10. വിരഹ കാമുകൻ????

    ❤️❤️❤️

    1. Thanks bro..??

  11. പാഞ്ചോ

    Hi rahul bro,
    ആദ്യം തന്നെ സോറി എനിക് wrong nubernu ഒരു അഭിപ്രായം പറയാൻ സാധിച്ചില്ല..will you marry me മുതൽ തന്റെ കഥയുടെ ആരാധകൻ ആണ് ഞാൻ..ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്..ഈ പാർട് ഇച്ചിരി ഡിലേ ആകുമെന്നാണ് വിചാരിച്ചിരുന്നത് എന്നാൽ ചേട്ടൻ അത് പെട്ടന്ന് തന്നെ തന്നു..wrong ൽ പറഞ്ഞപോലെ ചേട്ടന്റെ കല്യാണ കഥയും കേൾക്കാൻ താല്പര്യം ഉണ്ട് കേട്ടോ..സമയം പോലെ അതും എഴുതണം..ചേട്ടന്റെ കഥയ്ക്കൊക്കെ ഒരു മാജിക്കൽ ടച്ച് ഉണ്ട്..എല്ല പാർട്ടിലും അത് മൈന്റൈൻ ചെയ്യുന്നുമുണ്ട്….i saw on a comment that you met with an accident..are you fine there? Praying for your speedy recovery..Take rest..thank you chetta♥

    1. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ബ്രോ.. ഒരുപാട് നന്ദി… അടുത്ത ഭാഗം ഉടനെ ഉണ്ടാകും..?????

  12. Machane pettunu
    പിന്നെ, അവസാനം ending – sed aakarathu please

    1. Thanks bro.. Ending Namuk nokaam 😉

Leave a Reply

Your email address will not be published. Required fields are marked *