Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ലക്കി ഡോണർ 4 [Danmee] 283

Kambi Views 169788

”  ഈ സമയത്ത്  ചാൻസ്  എടുക്കാത്തതാ നല്ലത് ”

ഞാനും അവളും  നടന്നു  കാറിൽ കയറി . അവൾ എന്റെ കൂടെ മുന്നിൽ തന്നെ കയറി. അവൾ സീറ്റിൽ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു കഴിഞ്ഞപ്പോൾ ഞാൻ അവളുടെ  വയറ്റിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.

” എന്റെ കുഞ്ഞ് എന്ത് പറയുന്നു ”

അവൾ  എന്റെ കൈയിൽ പിടിച്ചു തടവി കൊണ്ട് പറഞ്ഞു.
” മോളെ പോലെ അല്ല നല്ല കുരുത്തക്കേട് ഉള്ള കുട്ടത്തില്ല…… ഇന്നലെ എന്നെ  ഒന്നും പേടിപ്പിച്ചു ”

” അല്ല മോൾ ആരുടെകുടെ ആണ്‌ ”

” അവൾ ഉറങ്ങിയാ സമയത്താണ് ഞങ്ങൾ  ഹോസ്പിറ്റലിലേക്ക് ഇറങ്ങിയത്……. സെർവെൻറ് ഉണ്ട് വീട്ടിൽ ”

” റിജോക്ക് എന്താ അർജെന്റ് ആയിട്ട് പോണം എന്ന് പറഞ്ഞത് ”

” നമ്മുടെ ഒരു ഫാമിലി ഫ്രണ്ട് വന്നിട്ട് ഉണ്ട്.  അപ്പൻ മരിച്ചപ്പോൾ പുള്ളിക്ക് എത്താൻ പറ്റിയിരുന്നില്ല. അപ്പന്റെ പഴയ ബിസിനസ് പാർട്ണർ ഒക്കെ ആയിരുന്നു…..  നമ്മുടെ ബിസിനസ്‌ കാര്യങ്ങൾ ഒക്കെ പുള്ളിക്ക് അറിയാം. പുള്ളി എന്തോ കാര്യം ആയിട്ട് വിളിച്ചതാ ”

സംസാരത്തിനിടയിൽ  എന്റെ കൈ  അവളുടെ  കവിളിൽ തലോടുകയായിരുന്നു.

” ആഹാ ഇപ്പോൾ എന്ത് സ്നേഹ പ്രേകടനം  നേരെത്തെ ഹോസ്പിറ്റലിൽ വെച്ചു എന്ന കണ്ടപ്പോൾ പരിചയത്തിൽ  ഉള്ള ആരോടോ സംസാരിക്കുന്നത് പോലെ അല്ലെ പെരുമാറിയത്. ”

”  അത്‌ പിന്നെ ആരെങ്കിലും കണ്ടാൽ പിന്നെ ഓരോന്ന് പറഞ്ഞോണ്ട് നടക്കും…. നമ്മൾ ആയിട്ട് എന്തിനാ അവർക്ക് പണി ഉണ്ടാക്കുന്നത് ”

” എനിക്ക് അതൊന്നും പ്രശ്നം അല്ല.. പിന്നെ മെഹ്റിനു എല്ലാ കാര്യങ്ങളും അറിയാമല്ലോ പിന്നെ ആരെ ആണ്‌ പേടിക്കുന്നത് ”

” എന്റെയും നിന്റെയും റിലേഷൻ നമ്മൾ നാലു പേർ അറിഞ്ഞാൽ പോരേ.  പിന്നെ നമ്മുടെ മക്കൾ വളരുമ്പോൾ   അവർ എല്ലാം മനസിലാക്കി കൊള്ളും ”

” റിജോയുടെ കുഞ്ഞുങ്ങളെ അല്ല ഞാൻ ഗർഭംധരിച്ചത്  എന്ന് നമ്മൾ നാലു പേർ അല്ലാതെ വേറെ ഒരാൾക്ക് കൂടി അറിയാം “

The Author

8 Comments

Add a Comment
  1. Mehrinte vere alu mayi ulla kali venam. Presavathinu shesham💞

  2. പൊന്നു.🔥

    Wow…. Ee partum polichooooto…

    😍😍😍😍

  3. മെഹ്റിൻ അങ്ങനെ പറഞ്ഞെങ്കിലും നാവിന്റെ തുമ്പ് നടുവ് കീറിയ നെയ്യപ്പത്തിന്റെ നടുവിൽ കൂടി 4 പ്രാവശ്യം ഓടിക്കണം…. പിന്നെ നെയ്യപ്പത്തിന്റെ circumfrance -ൽ കൂടി 7 പ്രാവശ്യം ഓടിക്കണം…
    അപ്പോൾ മെഹ്റിൻ സമ്മതിക്കും.. മ്മടെ മെഹ്റിൻ ല്ലേ….

  4. സംഭവം കൊള്ളാം പക്ഷെ കളി പോര് അവിടെയും ഇവിടെയും തൊടാതെ തീർത്തില്ലേ.

  5. അടിപൊളി പാർട്ട്‌ തന്നെ ആയിരുന്നു ബ്രോ
    പിന്നെ മെഹ്റിൻ, അവൾ അവനെ സപ്പോർട്ട് ചെയ്യുന്ന,സ്നേഹിക്കുന്ന ഭാര്യ അല്ലെ അത് അങ്ങനെ തന്നെ പോട്ടെ അവളെ റൂട്ട് മാറ്റി വിടണ്ട എന്നാ എന്റെ അഭിപ്രായം…..
    ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം.
    അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു ❣️
    💙💚💙

  6. നന്നായിട്ടുണ്ട് ബ്രോ…
    പിന്നെ, നേര്‍ച്ചക്കോഴി കംപ്ലീറ്റ് ആക്കണേ..

  7. മെഹ്‌റിന് ഒരു നല്ല കളി കൊടുക്ക് മനുഷ്യ 😉

  8. Pwoli ❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: