” നീ ചുമ്മാ…………. ഷഹാനയെ ഞാൻ അങ്ങനെ കണ്ടിട്ടില്ല. ഞാൻ അവളെ എന്റെ പെങ്ങളെ പോലെ ആണ് കണ്ടിട്ടുള്ളത് ”
” സാനിയയും നിങ്ങൾക്ക് മുൻപ് പെങ്ങൾ ആയിരുന്നു ”
” അല്ല….. ഷഹാന അങ്ങനെ ഒരു ആഗ്രഹം പറഞ്ഞോ ”
” ഇല്ല……….ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചപ്പോൾ ”
“നീ കിടന്ന് ഉറങ്ങിക്കോ ”
ഞാൻ മേഹ്‌റിനെ വിട്ടു മറി തിരിഞ്ഞു കിടന്നു.
അതിന് ശേഷം അവളും ഞാനും അതിനെ പറ്റി സംസാരിചിട്ടില്ല.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഞാൻ ഓഫീസിൽ നിന്നും വീട്ടിൽ വരുമ്പോൾ. എന്റെ വീട്ടിൽ നിന്നും ഒരു കാർ പുറത്തേക്ക് പോകുന്നത് കണ്ടു. ഞാൻ വീട്ടിൽ കയറുമ്പോൾ . ഹാളിൽ ഇരുന്നു സംസാരിക്കുന്ന ഷഹാനയെയും എന്റെ ഉമ്മയെയും ആണ് കാണുന്നത് ഉമ്മയുടെ മടിയിൽ എന്റെ കുഞ്ഞ് ഇരിപ്പുണ്ട്. ഷഹാന അവളുടെ ഓട്ടോമാറ്റിക് വീൽ ചെയറിൽ ഇരുന്നുകൊണ്ട് ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ കളിപ്പിക്കുന്നു. എന്നെ കണ്ടതും ഉമ്മ
പറഞ്ഞു.
” മോനെ ഇത് ആരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ ”
ഞാൻ ഷഹാനയെ നോക്കി ചിരിച്ചു. അവൾ നാണം കലർന്ന ഒരു ചിരി പാസ്സ് ആക്കി. ഉമ്മ ചിരിച്ചുകൊണ്ട് തുടർന്നു
“നിന്റെ മക്കളുടെ കൂടെ കുറച്ചു ദിവസം നിൽക്കാം എന്ന് പറഞ്ഞു വന്നതാ….. ഇവിടെ വന്നപ്പോൾ അവർ ഇവിടെ ഇല്ല എന്ന് അറിയുന്നത്.. ഇവളെ ആക്കിയിട്ടു ഇവളാ വാപ്പ ഇപ്പോൾ അങ്ങോട്ട് പോയതേ ഉള്ളു ”
” സുഖം തന്നെ ഷഹാന…… ഞാൻ ഒന്നും ഫ്രഷ് ആയിട്ട് വരാം ”
അതും പറഞ്ഞു ഞാൻ റൂമിലേക്ക് കയറി വാതിൽ അടച്ചു. കുറച്ച് കഴിഞ്ഞ് മെഹ്റിൻ വന്നു വാതിൽ തുറന്നു.
” നീ എന്ത് ആണ് ഈ കാണിക്കുന്നത്….. ഷഹാന എന്താ ഇവിടെ ”
” നമ്മൾ അന്ന് സംസാരിച്ചത് മറന്നു പോയോ………. അതിന് തന്നെ ”
” നിനക്ക് എന്ത് ഭ്രാന്ത് ആയ………. ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കണ്ട…….. പിന്നെ ഉമ്മയും ഇല്ലേ ഇവിടെ ”
” ഓഹോ അപ്പോൾ ഉമ്മ ഉള്ളതാണോ പ്രശ്നം ”
” ഡി അതല്ല …… അത് ശെരി അല്ല ”
” നിങ്ങൾക്ക് വേണം എങ്കിൽ മതി….. എന്തായാലും അവൾ രണ്ട് ദിവസം ഇവിടെ കാണും ”
അതും പറഞ്ഞ് അവൾ റൂമിനു പുറത്തേക്ക് പോയി. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.
മെഹ്റിനും ഷഹാനയും ആയി മുന്നിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരുടെ അടുത്ത് ചെന്നിരുന്നു. എന്നെ കണ്ടതും അവർ സംസാരം നിർത്തി.
Mehrinte vere alu mayi ulla kali venam. Presavathinu shesham?
Wow…. Ee partum polichooooto…
????
മെഹ്റിൻ അങ്ങനെ പറഞ്ഞെങ്കിലും നാവിന്റെ തുമ്പ് നടുവ് കീറിയ നെയ്യപ്പത്തിന്റെ നടുവിൽ കൂടി 4 പ്രാവശ്യം ഓടിക്കണം…. പിന്നെ നെയ്യപ്പത്തിന്റെ circumfrance -ൽ കൂടി 7 പ്രാവശ്യം ഓടിക്കണം…
അപ്പോൾ മെഹ്റിൻ സമ്മതിക്കും.. മ്മടെ മെഹ്റിൻ ല്ലേ….
സംഭവം കൊള്ളാം പക്ഷെ കളി പോര് അവിടെയും ഇവിടെയും തൊടാതെ തീർത്തില്ലേ.
അടിപൊളി പാർട്ട് തന്നെ ആയിരുന്നു ബ്രോ
പിന്നെ മെഹ്റിൻ, അവൾ അവനെ സപ്പോർട്ട് ചെയ്യുന്ന,സ്നേഹിക്കുന്ന ഭാര്യ അല്ലെ അത് അങ്ങനെ തന്നെ പോട്ടെ അവളെ റൂട്ട് മാറ്റി വിടണ്ട എന്നാ എന്റെ അഭിപ്രായം…..
ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം.
അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു ❣️
???
നന്നായിട്ടുണ്ട് ബ്രോ…
പിന്നെ, നേര്‍ച്ചക്കോഴി കംപ്ലീറ്റ് ആക്കണേ..
മെഹ്‌റിന് ഒരു നല്ല കളി കൊടുക്ക് മനുഷ്യ ?
Pwoli ❤❤❤