ലക്കി ഡോണർ 5 [Danmee] 300

” മാമാ ഇത് ഞാനാ ”

” ഹാ  നീ എന്താ ഇവിടെ…. ”

” മെഹ്റിൻ ഇവിടെ ഉണ്ട്…. അവനെ  ഇതുവരെ  റൂമിലേക്ക് മാറ്റിയില്ലേ….. എന്താ സീരിയസ് ആണോ ”

” ആ  ഇവർ  എന്തക്കയോ  പറയുന്നു…….. അതിനിടക്ക്  ഇവളുടെ   കരച്ചിലും പിയിച്ചിലും  ഒന്ന് കണ്ണ് അടച്ചപ്പോഴാ നീ വിളിച്ചത്. ”

മാമാ കൈചുണ്ടിയപ്പോൾ ആണ്‌ ഞാൻ  അവിടെ ഒരു തുണിൽ ചാരി നിൽക്കുന്ന ആസിയയെ കാണുന്നത്.  കരഞ്ഞു കലങ്ങിയ  കണ്ണുകളും ആയി അവൾ അവിടെ നിൽക്കുന്നു. ഒരു നിമിഷം  എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല എന്റെ ഓർമയിൽ ഉണ്ടായിരുന്ന ആസിയയുടെ  രൂപം  ഇതല്ലായിരുന്നു. എനിക്ക് എന്തോ അവളെ അങ്ങനെ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി.

” അവളെ നോക്കണ്ട ഞാൻ വന്നത് മുതൽ  ഈ ഒരറ്റ നിൽപ്പാണ്…….. ഞാൻ ഇവിടെ ഒരു റൂം കിട്ടുമോ എന്ന് നോക്കിയായിരുന്നു…. അപ്പൊ പെഷ്യന്റനേ വെളിയിൽ എടുത്താലേ റൂം തരുള്ളൂ പോലും ”

” രാവിലെ കണ്ടപ്പോൾ കുഴപ്പം ഒന്നും ഇല്ലന്നല്ലേ മാമാ പറഞ്ഞത്…. ഇപ്പോൾ എന്താ. ”

മാമാ ആസിയായ‌െ  ഒന്ന് നോക്കി അതിന് ശേഷം അവിടെ നിന്നും എഴുന്നേറ്റ് മുന്നിലേക്ക് നടന്നു. ഞാനും ആസിയയെ നോക്കി. അവൾ എന്നെ കണ്ടില്ല എന്ന് തോന്നുന്നു. അതോ കണ്ട ഭവം നടിക്കാത്തതോ. ഞാൻ മാമയുടെ കൂടെ നടന്നു.

” ഇവിടെ വരുമ്പോൾ എനിക്കും വിവരം ഒന്നും അറിയില്ലായിരുന്നു…… തലക്ക് ഗുരുതരമായ പരിക്ക് ഉണ്ട് ”

” ഡോക്ടർ എന്ത് പറഞ്ഞു ”

” അവർ ഒന്നും വിട്ടു പറയുന്നില്ല…….. അല്ല  മെഹ്റിനു എന്ത് പാറ്റി? ”

ഞാൻ മാമായോട് വിവരം എല്ലാം പറഞ്ഞു. ഷെഹീർന്റെ നില ഗുരുതരം ആണെന്ന് പറയുമ്പോഴും മാമയുടെ മുഖത്ത് അതിന്റെ ഒരു ലക്ഷണവും കണ്ടില്ല. ആസിയ എന്നെ ഇടക്ക് ഒന്ന് നോക്കിയത് അല്ലാതെ എന്നോട് ഒന്നും മിണ്ടിയില്ല. എനിക്കും അവളോട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.  അന്ന് ഞങ്ങൾ  ഐസിയു വിന് മുന്നിൽ തന്നെ ചിലവഴിച്ചു. പിറ്റേന്ന് വൈകിട്ട് ആണ്‌  മെഹ്റിനെ റൂമിൽ എടുത്തത്. അതിനിടക്ക് വിസിറ്റിംഗ് ടൈം

The Author

14 Comments

Add a Comment
  1. Bro next part eppo varum

  2. Next പാർട്ട് eppozhaa ഇടാ. Waiting…..

  3. ആസ്യയെ ഒറ്റ കളി കൊണ്ട് കളിച്ചു ഒഴിവാക്കാണോ
    അവന് അവളെ വിവാഹം കഴിച്ചു ഒപ്പം കൂട്ടിക്കൂടെ അവന്റെ ഭാര്യക്കും സന്തോഷം ആകും
    അവന് ആണേൽ അവന്റെ ചെറുപ്പത്തിലെ ആഗ്രഹം നടക്കുകയും ചെയ്യും
    അതുപോലെ അവന്റെ ഭാര്യയുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവന് കെട്ടിക്കൂടെ

  4. അവൻ ആസ്യയെ വിവാഹം കഴിച്ച് അവന്റെ ഒപ്പം കൂട്ടണം
    അവന്റെ ഭാര്യക്ക് ഇക്കാര്യത്തിൽ പൂർണ്ണ സമ്മതം ആയിരിക്കും
    അവന് അവന്റെ ചെറുപ്പത്തിലെ പ്രേമവും സഫലമാകും
    അതുപോലെ ഭാര്യയുടെ ആഗ്രഹം ആയ അവളുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവൻ വിവാഹം കഴിക്കണം ഒക്കെ ഒരു പൊളി ആകും ?

  5. adutha part odane idamo

  6. പൊന്നു.?

    Super duper story……

    ????

  7. Pwoli bro…
    Waiting for next part ……

    What about trapped in heaven…

  8. Kadha nannayittund bro
    Waiting for next part
    കരാർ bakky part kaanumo?

  9. നന്നായിട്ടുണ്ട്,വേഗം അടുത്തത് വരട്ടെ

  10. Next generation nirthiyo bro

  11. ആസിയയെ പെട്ടന്നു ഒരു കളി കളിച് വിടണോ.അവനു കെട്ടിക്കൂടെ

    അടുത്ത ഭാഗം വൈകില്ല എന്ന് കരുതുന്നു

  12. ???❣️❣️❣️❣️❣️

  13. Karar enna story next part ille

Leave a Reply

Your email address will not be published. Required fields are marked *