ലക്കി ഡോണർ 5 [Danmee] 295

ഞാൻ അവളുടെ മടിയിലേക്ക് സാൻവിച് ഇരുന്ന കിറ്റ് ഇട്ടുകൊടുത്തിട്ട് കാന്റീനിലേക്ക് നടന്നു. ഞാനും മാമയും തിരിച്ചു വരുമ്പോൾ. അവൾ സാൻവിച്ച് തിന്നിരുന്നു അത് പൊതിഞ്ഞിരുന്ന ബട്ടർപേപ്പർ അവൾ ചുരിട്ടി കയ്യിൽ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ അവളുടെ കയ്യിൽ നിന്നും അത് വാങ്ങി വേസ്റ്റ് ബിന്നിൽ ഇട്ടു. അതിനിടക്ക് ഒരു സിസ്റ്റർ വന്ന് എന്നെ ഡോക്ടർന്റെ അടുത്തേക്ക് കൊണ്ട് പോയി.

” ആദിൽ …. ഇരിക്കു ”

” മെഹ്റിന് എങ്ങനെ ഉണ്ട് ഡോക്ടർ ”

” അത് പറയാൻ അല്ലെ ഞാനും വിളിപ്പിച്ചത്….   മെഹ്റിനു മുത്രം പോയിട്ടുണ്ട് …. അത്കൊണ്ട് വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് വിചാരിക്കാം….. കുറച്ച് കഴിഞ്ഞു റൂമിലേക്ക് മറ്റും ”

“വളരെ നന്ദിഉണ്ട് ഡോക്ടർ ”

” എന്നോട് എന്തിനാ നന്ദി പറയുന്നത് ഞാൻ എന്റെ ഡ്യൂട്ടി അല്ലെ ചെയ്തത് ”

ഡോക്ടർന്റെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ മനസിലെ ഭാരം എല്ലാം ഇറങ്ങിയ പോലെ തോന്നി. അതിന് ശേഷം. റൂമിന്റെ കാര്യത്തിനും മറ്റുമായി ഞാൻ അൽപ്പം തിരക്കിൽ ആയിരുന്നു. വീട്ടിലും മറ്റും വിളിച്ചു കാര്യം പറയുകയും ചെയ്തു.

മെഹ്റിനെ റൂമിൽ കൊണ്ടുവന്നപ്പോൾ വൈകുന്നേരം ആയിരുന്നു. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. അറ്റെൻഡർ മാർ റൂമിന്  പുറത്ത് പോയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്ന സ്റ്റൂൾ എടുത്ത് അവൾ കിടന്നിരുന്ന ബെഡിന്റെ അടുത്തേക്ക് ഇട്ട് അതിൽ ഇരുന്നുകൊണ്ട് അവളുടെ കവിളിൽ തലോടി.

“ഹൌ!!!!”””

അവളുടെ  നിലവിളി കെട്ട് ഞാൻ കൈ പെട്ടെന്ന് വലിച്ചു.

” ഹാ ഹാ ”

അവൾ എന്നെ നോക്കി ചിരിക്കാൻ തുടങ്ങിയപ്പോൾ ആണ്‌ എന്റെ ജീവൻ തിരിച്ചു കിട്ടിയത്.

”  നിങ്ങൾ ആര് ഹാൾക്കോ … രണ്ട് ദിവസം മുന്നേ അടിച്ച അടിയുടെ വേദന ഇപ്പോഴും കാണാൻ…… ഹാ ഹാ ”

” സോറി   ഡി…. ഞാൻ പെട്ടെന്ന് കേട്ടപ്പോൾ  എന്റെ കയ്യിന്ന് പോയതാ ”

” അതൊക്ക നമുക്ക് പിന്നെ സംസാരിക്കാം ….. ഇക്ക നമ്മുടെ മോളെ കണ്ടോ “

The Author

14 Comments

Add a Comment
  1. Bro next part eppo varum

  2. Next പാർട്ട് eppozhaa ഇടാ. Waiting…..

  3. ആസ്യയെ ഒറ്റ കളി കൊണ്ട് കളിച്ചു ഒഴിവാക്കാണോ
    അവന് അവളെ വിവാഹം കഴിച്ചു ഒപ്പം കൂട്ടിക്കൂടെ അവന്റെ ഭാര്യക്കും സന്തോഷം ആകും
    അവന് ആണേൽ അവന്റെ ചെറുപ്പത്തിലെ ആഗ്രഹം നടക്കുകയും ചെയ്യും
    അതുപോലെ അവന്റെ ഭാര്യയുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവന് കെട്ടിക്കൂടെ

  4. അവൻ ആസ്യയെ വിവാഹം കഴിച്ച് അവന്റെ ഒപ്പം കൂട്ടണം
    അവന്റെ ഭാര്യക്ക് ഇക്കാര്യത്തിൽ പൂർണ്ണ സമ്മതം ആയിരിക്കും
    അവന് അവന്റെ ചെറുപ്പത്തിലെ പ്രേമവും സഫലമാകും
    അതുപോലെ ഭാര്യയുടെ ആഗ്രഹം ആയ അവളുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവൻ വിവാഹം കഴിക്കണം ഒക്കെ ഒരു പൊളി ആകും ?

  5. adutha part odane idamo

  6. പൊന്നു.?

    Super duper story……

    ????

  7. Pwoli bro…
    Waiting for next part ……

    What about trapped in heaven…

  8. Kadha nannayittund bro
    Waiting for next part
    കരാർ bakky part kaanumo?

  9. നന്നായിട്ടുണ്ട്,വേഗം അടുത്തത് വരട്ടെ

  10. Next generation nirthiyo bro

  11. ആസിയയെ പെട്ടന്നു ഒരു കളി കളിച് വിടണോ.അവനു കെട്ടിക്കൂടെ

    അടുത്ത ഭാഗം വൈകില്ല എന്ന് കരുതുന്നു

  12. ???❣️❣️❣️❣️❣️

  13. Karar enna story next part ille

Leave a Reply

Your email address will not be published. Required fields are marked *