ലക്കി ഡോണർ 5 [Danmee] 300

” ആ സമയത്ത് കണ്ടത് തന്നെ….. പിന്നെ നിന്റെ കാര്യം എന്താണെന്ന് അറിഞ്ഞിട്ട്  പോകാം എന്ന് കരുതി…. ഇടക്ക് അവർ പറഞ്ഞ സാധനങ്ങൾ കൊടുക്കാൻ അങ്ങോട്ട് പോയിരുന്നു…….. നീ കണ്ടായിരുന്ന മോളെ ”

” എനിക്ക് എന്തോ മിന്നായം പോലെ ഒരു ഓർമയെ ഉള്ളു ”

” ഹാ ഈ പുകില് എല്ലാം കഴിഞ്ഞിട്ട് അവൾ നമ്മുടെ കൂടെ അല്ലെ വരാൻ പോണത് ”

ഞങ്ങൾ പിന്നെയും എന്തെക്കെയോ സംസാരിച്ചു. പെട്ടെന്ന് അവൾ എന്തോ ആലോചിച്ചത് പോലെ പറഞ്ഞു.

” ഇക്ക…… ആസിയയുടെ  ഹസ്ബൻഡ്  ഇവിടെ അല്ലായിരുന്നോ  കിടന്നിരുന്നേ…. അവർ ഡിസ്ചാർജ് അയ…… എനിക്ക് അവളെ  ഒന്ന് കാണണം ആയിരുന്നു ”

” നീ അത് ഇതുവരെ വിട്ടില്ലേ……… അവളുടെ കാര്യം കുറച്ച് കഷ്ട്ടം ആണ്.”

” എന്ത് പാറ്റി ”

” ഷഹീർന് അൽപ്പം സീരിയസ് ആണ്‌…… അവൾ ഐസിയു ന് മുന്നിൽ തന്നെ ഒറ്റ ഇരുപ്പാ…  ”

” അള്ളാ………. ഇക്ക കണ്ടായിരുന്നുന്നോ  ”

” ഇല്ല മാമാ ആണ്‌ കേറി കാണുന്നത്  പുള്ളി ഒന്നും വിട്ട് പറയുന്നില്ല ………   അവൾ രണ്ട് ദിവസമായി  ഐസിയു വിന് മുന്നിൽ തന്നെ ആണ്‌ ”

” അവർക്ക് റൂം  ഒന്നും റെഡി ആയില്ലേ….. ”

” അത് അവനെ വെളിയിൽ എടുത്താൽ അല്ലെ കിട്ടൂ ”

‘ ഇക്ക  അവളെ  ഇങ്ങോട്ട് …… വിളിക്ക് …… കാര്യങ്ങൾ അറിയാൻ മാമാ ഉണ്ടല്ലോ   അവിടെ….. എനിക്ക് അവളെ ഒന്ന് കാണുകയും ചെയ്യുമല്ലോ ”

” നിനക്ക് അപ്പോഴും നിന്റെ കാര്യം  നടന്നാൽ മതി അല്ലെ? ”

” അതല്ല……. രണ്ട് ദിവസമായി അവിടെ തന്നെ  നിൽക്കുന്നു എന്ന് പറഞ്ഞപ്പോൾ…… ഇടക്ക് ഒന്ന് ഫ്രഷ്ആകുകയൊക്കെ  ചെയ്യേണ്ടേ……ഹോസ്പിറ്റലിൽ പൊതുവായിട്ട് ഉള്ള  ഫ്രഷ് റൂം  യൂസ് ചെയ്യാൻ ഒരു അറപ്പ് തോന്നും…. പിന്നെ ഇങ്ങനെ ഒരു മാനസിക അവസ്ഥായിൽ അതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവില്ല പാവം ”

ഞാൻ അത് അപ്പോൾ ആണ്‌ ചിന്തിച്ചത്.

The Author

14 Comments

Add a Comment
  1. Bro next part eppo varum

  2. Next പാർട്ട് eppozhaa ഇടാ. Waiting…..

  3. ആസ്യയെ ഒറ്റ കളി കൊണ്ട് കളിച്ചു ഒഴിവാക്കാണോ
    അവന് അവളെ വിവാഹം കഴിച്ചു ഒപ്പം കൂട്ടിക്കൂടെ അവന്റെ ഭാര്യക്കും സന്തോഷം ആകും
    അവന് ആണേൽ അവന്റെ ചെറുപ്പത്തിലെ ആഗ്രഹം നടക്കുകയും ചെയ്യും
    അതുപോലെ അവന്റെ ഭാര്യയുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവന് കെട്ടിക്കൂടെ

  4. അവൻ ആസ്യയെ വിവാഹം കഴിച്ച് അവന്റെ ഒപ്പം കൂട്ടണം
    അവന്റെ ഭാര്യക്ക് ഇക്കാര്യത്തിൽ പൂർണ്ണ സമ്മതം ആയിരിക്കും
    അവന് അവന്റെ ചെറുപ്പത്തിലെ പ്രേമവും സഫലമാകും
    അതുപോലെ ഭാര്യയുടെ ആഗ്രഹം ആയ അവളുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവൻ വിവാഹം കഴിക്കണം ഒക്കെ ഒരു പൊളി ആകും ?

  5. adutha part odane idamo

  6. പൊന്നു.?

    Super duper story……

    ????

  7. Pwoli bro…
    Waiting for next part ……

    What about trapped in heaven…

  8. Kadha nannayittund bro
    Waiting for next part
    കരാർ bakky part kaanumo?

  9. നന്നായിട്ടുണ്ട്,വേഗം അടുത്തത് വരട്ടെ

  10. Next generation nirthiyo bro

  11. ആസിയയെ പെട്ടന്നു ഒരു കളി കളിച് വിടണോ.അവനു കെട്ടിക്കൂടെ

    അടുത്ത ഭാഗം വൈകില്ല എന്ന് കരുതുന്നു

  12. ???❣️❣️❣️❣️❣️

  13. Karar enna story next part ille

Leave a Reply

Your email address will not be published. Required fields are marked *