ലക്കി ഡോണർ 5 [Danmee] 301

” ഞാൻ എന്ത് പറഞ്ഞ അവളെ ഇങ്ങോട്ട് വിളിക്കുന്നത്…എന്ത് പറഞ്ഞാലും അവൾ വരുമെന്ന് തോന്നുന്നില്ല ”

” നിങ്ങൾ ഒന്ന് വിളിച്ചു നോക്ക് ”

” മ്മ്മ്….. നീ   ഇപ്പോൾ അവിടെ അടങ്ങി കിടക്ക് ”

ടക്… ടക്… ടക്

കതകിൽ മുട്ടുന്ന ശബ്ദം കെട്ട് ഞാൻ ഡോർ  തുറന്നു.ഖദർ മാമാ ആയിരുന്നു അത്.

” ആ  മാമാ  കേറി വാ ”

മാമാ അകത്ത് കയറി. മേഹ്‌റിനെ നോക്കി ഒന്ന് ചിരിച്ചു അവളും തിരിച്ചു ചെറിയ പുഞ്ചിരി നൽകി.

” കുഞ്ഞിനെ എന്ന് കയ്യിൽ തരുമെന്നാടാ പറഞ്ഞത്  ”

” ചിലപ്പോൾ ഒരുമാസമെങ്കിലും കഴിയും ”

” മ്മ്മ്…… മോൾക്ക് ഇപ്പോൾ ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ   എല്ലാം ശെരി ആകും ”

മേഹ്‌റിനെ നോക്കി മാമാ അത് പറഞ്ഞപ്പോൾ. അവൾ മമയോട് പറഞ്ഞു.

” ആസിയയെ കൂടെ കൊണ്ട് വന്നുടായിരുന്നോ…. അവൾ അവിടെ ഒറ്റക്ക് അല്ലെ ”

” അവൾ അവിടെ ഇരിപ്പുണ്ട്……. ഞാൻ എന്ത് പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല……. അത് പിന്നെ പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ ”

മാമാ കുറച്ച് നേരം കൂടി അവിടെ ഇരുന്നു. അതിനിടക്ക് മെഹ്റിൻ ചെറുതായി ഒന്ന് മയങ്ങി. ഞാൻ മാമാ യുടെ കൂടെ റൂമിൽ നിന്നും ഇറങ്ങി. കാഫിറ്റിരിയൽ പോയി ഓരോ ചായ കുടിച്ചു.

മാമയുടെ കൂടെ ഐസിയു വിന് മുന്നിൽ എത്തുമ്പോൾ അവിടെ തുണിൽ തലചേർത്തിരിക്കുന്ന ആസിയയെ  ആണ്‌ കാണുന്നത്. ഞാൻ അവളുടെ അടുത്ത് തന്നെ ചെന്നിരുന്നു. ഞാൻ വന്നിരുന്നത് കണ്ട് അവൾ ഒന്ന് നിവർന്നിരുന്നു. കുറച്ച് നേരം മിണ്ടാതിരുന്ന ശേഷം  ഞാൻ അവളോട് ചോദിച്ചു.

” മേഹ്‌റിനെ റൂമിലേക്ക് മാറ്റിയായിരുന്നു ”

” ഞാൻ അറിഞ്ഞു ”

” അവൾക്ക് ഒന്ന് കാണണം  എന്ന് പറഞ്ഞു ”

” ആരെ ”

” ആസിയയെ ”

” എന്നെ അവൾക്ക് എങ്ങനെ അറിയാം ”

” ഞാൻ പറഞ്ഞിട്ടുണ്ട്….. പിന്നെ  ഉമ്മയും മറ്റും “

The Author

14 Comments

Add a Comment
  1. Bro next part eppo varum

  2. Next പാർട്ട് eppozhaa ഇടാ. Waiting…..

  3. ആസ്യയെ ഒറ്റ കളി കൊണ്ട് കളിച്ചു ഒഴിവാക്കാണോ
    അവന് അവളെ വിവാഹം കഴിച്ചു ഒപ്പം കൂട്ടിക്കൂടെ അവന്റെ ഭാര്യക്കും സന്തോഷം ആകും
    അവന് ആണേൽ അവന്റെ ചെറുപ്പത്തിലെ ആഗ്രഹം നടക്കുകയും ചെയ്യും
    അതുപോലെ അവന്റെ ഭാര്യയുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവന് കെട്ടിക്കൂടെ

  4. അവൻ ആസ്യയെ വിവാഹം കഴിച്ച് അവന്റെ ഒപ്പം കൂട്ടണം
    അവന്റെ ഭാര്യക്ക് ഇക്കാര്യത്തിൽ പൂർണ്ണ സമ്മതം ആയിരിക്കും
    അവന് അവന്റെ ചെറുപ്പത്തിലെ പ്രേമവും സഫലമാകും
    അതുപോലെ ഭാര്യയുടെ ആഗ്രഹം ആയ അവളുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവൻ വിവാഹം കഴിക്കണം ഒക്കെ ഒരു പൊളി ആകും ?

  5. adutha part odane idamo

  6. പൊന്നു.?

    Super duper story……

    ????

  7. Pwoli bro…
    Waiting for next part ……

    What about trapped in heaven…

  8. Kadha nannayittund bro
    Waiting for next part
    കരാർ bakky part kaanumo?

  9. നന്നായിട്ടുണ്ട്,വേഗം അടുത്തത് വരട്ടെ

  10. Next generation nirthiyo bro

  11. ആസിയയെ പെട്ടന്നു ഒരു കളി കളിച് വിടണോ.അവനു കെട്ടിക്കൂടെ

    അടുത്ത ഭാഗം വൈകില്ല എന്ന് കരുതുന്നു

  12. ???❣️❣️❣️❣️❣️

  13. Karar enna story next part ille

Leave a Reply

Your email address will not be published. Required fields are marked *