ലക്കി ഡോണർ 5 [Danmee] 300

” എന്താ എന്നെ കുറിച്ച് പറഞ്ഞത്…… കുടുംബത്തിന് മനക്കേട് ഉണ്ടാക്കി  ഒളിച്ചോടി പോയവൾ എന്നോ? “”

” ഹേയ്   അങ്ങനെ ഒന്നും അല്ല……….  നീ വാ  റൂമിൽ വന്ന് ഒന്ന് ഫ്രഷ് ആകുക എങ്കിലും ചെയ്യ്…. എന്ത്‌ കോലമാടി ഇത് ”

” ഞാൻ വരം……. ഇപ്പോൾ അല്ല  ……. ഞാനും ഷാഹിറും കൂടി……….. ”

അവളോട് പിന്നെ ഒന്നും പറയാൻ തോന്നിയില്ല. കുറച്ച് നേരം അവിടെ ഇരുന്ന ശേഷം ഞാൻ റൂമിലേക്ക് പോയി. മെഹ്റിനോട്   സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സിസ്റ്റർ വന്നു പറഞ്ഞു.

“ശില്പ ഡോക്ടർനെ ഒന്ന് ചെന്ന് കാണാൻ പറഞ്ഞു കേട്ടോ ”

ഞാൻ മേഹ്‌റിനെ ഒന്ന് നോക്കിയ ശേഷം . ഡോക്ടർനെ കാണാൻ പോയി.

ഞാൻ ചെല്ലുമ്പോൾ ഡോക്ടർന്റെ ഒപി ടൈം കഴിഞ്ഞിരുന്നു.

” ഹാ  ആദിൽ വരൂ…….. ഇരിക്കു ”

ഞാൻ അവിടെ ഇരുന്നപ്പോൾ ഡോക്ടർന്റെ മുറിയിൽ ഉണ്ടായിരുന്ന ഒരു സിസ്റ്റർ റൂമിനു പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി.

” എന്ത ഡോക്ടർ ”

ഡോക്ടർ എന്തിനാ വിളിപ്പിച്ചത് എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഞാൻ ചോദിച്ചു.

” ആദിൽ ഞാൻ പറഞ്ഞിരുന്നല്ലോ.   മെഹ്റിന്റെ  വയറിൽ ക്ഷതം ഉണ്ടായിരുന്നു…… വേറെ കുഴപ്പം ഒന്നും ഇല്ല… പക്ഷേ മെഹ്റിനു ഇനി ഒരു അമ്മ ആകാൻ സാധിക്കില്ല ”

” അത് കുഴപ്പമില്ല  ഡോക്ടർ   നമ്മൾ   പ്രേസവം നിർത്താൻ തീരുമാനിച്ചിരുന്നു….. വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ….. കുഞ്ഞിന് ഇപ്പോൾ എങ്ങനെ ഉണ്ട് ”

” കുഞ്ഞ്  ഇങ്ങുപ്പെറ്ററിൽ തന്നെ തുടരുന്നത് ആണ്‌ നല്ലത്.”

” മേഹ്‌റിനെ ഡിസ്ചാർജ് ചെയ്യാൻ പറ്റുമോ അതോ കുഞ്ഞിന്റെ കൂടെ  മാത്രമേ ഡിസ്ചാർജ്  ചെയ്യാൻ പറ്റു? ”

” ഇല്ല …. നിങ്ങൾക്ക് വീട്ടിലേക്ക് പോകാം…. കുഞ്ഞിന്റെ കാര്യം ഞാൻ പിന്നീട് പറയാം ”

” വീട്ടിൽ ഉമ്മഒക്കെ ടെൻഷൻ അടിച്ച് ഇരിക്കുവാ  അവളെ നേരിൽ കണ്ടാലേ അവർക്ക് സമാദാനം ആകു ”

” പിന്നെ ആദിൽന്  പാത്ത് കുട്ടികൾ വേണം എന്ന്  മെഹ്റിനോട്‌ പറഞ്ഞിരുന്നോ “

The Author

14 Comments

Add a Comment
  1. Bro next part eppo varum

  2. Next പാർട്ട് eppozhaa ഇടാ. Waiting…..

  3. ആസ്യയെ ഒറ്റ കളി കൊണ്ട് കളിച്ചു ഒഴിവാക്കാണോ
    അവന് അവളെ വിവാഹം കഴിച്ചു ഒപ്പം കൂട്ടിക്കൂടെ അവന്റെ ഭാര്യക്കും സന്തോഷം ആകും
    അവന് ആണേൽ അവന്റെ ചെറുപ്പത്തിലെ ആഗ്രഹം നടക്കുകയും ചെയ്യും
    അതുപോലെ അവന്റെ ഭാര്യയുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവന് കെട്ടിക്കൂടെ

  4. അവൻ ആസ്യയെ വിവാഹം കഴിച്ച് അവന്റെ ഒപ്പം കൂട്ടണം
    അവന്റെ ഭാര്യക്ക് ഇക്കാര്യത്തിൽ പൂർണ്ണ സമ്മതം ആയിരിക്കും
    അവന് അവന്റെ ചെറുപ്പത്തിലെ പ്രേമവും സഫലമാകും
    അതുപോലെ ഭാര്യയുടെ ആഗ്രഹം ആയ അവളുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവൻ വിവാഹം കഴിക്കണം ഒക്കെ ഒരു പൊളി ആകും ?

  5. adutha part odane idamo

  6. പൊന്നു.?

    Super duper story……

    ????

  7. Pwoli bro…
    Waiting for next part ……

    What about trapped in heaven…

  8. Kadha nannayittund bro
    Waiting for next part
    കരാർ bakky part kaanumo?

  9. നന്നായിട്ടുണ്ട്,വേഗം അടുത്തത് വരട്ടെ

  10. Next generation nirthiyo bro

  11. ആസിയയെ പെട്ടന്നു ഒരു കളി കളിച് വിടണോ.അവനു കെട്ടിക്കൂടെ

    അടുത്ത ഭാഗം വൈകില്ല എന്ന് കരുതുന്നു

  12. ???❣️❣️❣️❣️❣️

  13. Karar enna story next part ille

Leave a Reply

Your email address will not be published. Required fields are marked *