ലക്കി ഡോണർ 6 [Danmee] 259

ശില്പ ജ്യോതിയോട്  പറഞ്ഞു.

”  നിനക്ക്  പറ്റില്ലെങ്കിൽ  അത്‌ പറ ”

” പ്രകൃതി പരമായി പ്രേതുല്പാദനം നടത്താൻ  നിനക്ക്  ഒരു  വഴി  തെളിഞ്ഞത് അല്ലെ  നീ  ഉപയോഗിക്ക്….. നീ  ഒന്ന്  സെക്സി  ആയി  ഡ്രസ്സ്‌  ചെയ്ത് നിന്നെ …. ഞാൻ  എങ്ങോട്ടെങ്കിലും  മറാം  ആദിൽ  വരുമ്പോൾ  മെഡിക്കൽ എക്കുപ്മെന്റ് വല്ലതും  വാങ്ങാൻ  പോയെന്ന്  പറഞ്ഞാൽ  മതി.. അവനെ  ഒറ്റക്ക്  കിട്ടിയാൽ  ബാക്കി  നിന്റെ  കഴിവ്  പോലെ  ഇരിക്കും ”

” ഡി…. ഞാൻ …… മുൻപ് പരിജയം പോലും  ഇല്ലാത്ത ഒരാളോടൊപ്പം  ”

” ധൈര്യത്തിന് വേണമെങ്കിൽ  നീ  രണ്ടെണ്ണം  അടിച്ചോ ”

“അല്ല  അതിന്…. നീ അവനോട്  ഞാൻ  ലാസ്‌ബിയാൻ ആണെന്ന് അല്ലെ  പറഞ്ഞിരിക്കുന്നത്…. അപ്പോൾ  എങ്ങനെ  ”

” തൽക്കാലം നീ അതൊന്നും  പൊളിക്കാൻ  നിൽക്കണ്ട….. നീ  നിനക്ക്  തോന്നുന്നത് പോലെ   ചെയ്… പിന്നെ  നിനക്ക്  ഒരുപാട് കഷ്ട്ടപെടേണ്ടി  വരില്ല… ഒന്നും  നടന്നില്ലെങ്കിൽ   നീ  തുണിഉരിഞ്ഞു  കാണിച്ചാൽ  മതി   നിന്നെ  പോലെ  ഒരു അറ്റാൻ ചരക്കിനെ ആരും  അങ്ങനെ  വെറുതെ  വിടില്ല….. നീ  മൂടി  മുറിക്കണ്ടായിരുന്നു  കുറച്ച്  മൂടി കൂടെ  ഉണ്ടായിരുന്നെങ്കിൽ  നീ വേറെ  ലെവൽ  ആയിരുന്നു ”

” എന്റെ മുടിക്ക് എന്താ കുഴപ്പം ”

” ഒരു  കുഴപ്പവും  ഇല്ല ….. അപ്പോൾ ശെരി  ആദിൽ  വരാൻ  സമയം  ആയി  ഞാൻ  ചുമ്മാ  ഈ  മലയൊക്കെ  ഒന്ന്  കറങ്ങി വരാം ”

” ശെരി ”

ശില്പ പോയതും  ജ്യോതി  ഒരു  ടൈറ്റ് ബനിയനും ലെഗിൻസും എടുത്ത് ഇട്ടു. അവൾ  വല്ലാതെ   നേർവസ് ആയിരുന്നു. അവൾ  റിസോർട്ടിലെ  ഷെൽഫിൽ  ഉണ്ടായിരുന്ന  ഒരു ബോട്ടിൽ സ്കോചുമ്മായി വ്യൂ പോയിന്റിന് അടുത്തുള്ള  ചെയറിന് അടുത്തേക്ക് നടന്നു. അവിടെ അടുത്ത് തന്നെ  വെള്ള നിറത്തിൽ ഉള്ള  ഒരു ചെറിയ ടേബിലും ഉണ്ടായിരുന്നു.

അവൾ ടേബിളിൽ  കുപ്പിവെച്ചു.  ഒരു ധൈര്യത്തിന് അവൾ  രണ്ട് പെഗ് കഴിച്ചു. അപ്പോയെക്കും  പുറത്ത് ആദിൽ  വന്നിരുന്നു. അവൾ  അവനെ  കൈ കാട്ടി  വിളിച്ചു. ആദിൽ  അവളുടെ  അടുത്തേക്ക്  നടന്നു.

The Author

9 Comments

Add a Comment
  1. ഇതിന്റെ ബാക്കി എന്ന് വരും

  2. വായനക്കാരൻ

    Nannayittund….adutha part udan varumo

  3. പൊന്നു.?

    Kollaam….. Super. Nannayitund.

    ????

  4. ജാക്കി

    നല്ല കഥയാണ്
    പഴയ സ്റ്റോറിയുടെ ബാക്കിയും പഴയ കഥാപാത്രങ്ങളും ഇല്ലാത്ത ഒരു കുറവ് മാത്രം

  5. കൊള്ളാം, വെറൈറ്റി തീം ആണ്, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

  6. ഹരീഷ് കുമാർ

    പൊളിച്ചു ബ്രോ ?
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

  7. ചോട്ടു

    നല്ല കഥ ?
    ഇതിന് മുന്നേ ആദിൽ ശില്പക്ക്‌ spem കൊടുത്ത ഭാഗങ്ങൾ കഥയിൽ ചേർക്കാമോ
    ഏതൊക്കെ സ്ത്രീകൾക്കാണ് അവന്റെ വിത്തുകൾ കൊടുത്തത് എന്നറിയാൻ ഒരു ആകാംഷ
    ആദിൽ spem കൊടുക്കുക ആണേൽ നേരിട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു അതിലൂടെയേ spem കൈമാറ്റം ചെയ്യൂ എന്നാണേൽ സൂപ്പർ ആയേനെ ??

  8. ആദിൽ ഒഴിച്ചു ഇതിന് മുന്നേ വന്ന പ്രധാന കഥാപാത്രങ്ങൾ ആരും ഈ പാർട്ടിലില്ല
    മെഹ്റിൻ ആകെ ഒരു ഫോൺ കോളിൽ മാത്രം
    ആസിയ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞതല്ലാതെ അവളും ഈ പാർട്ടിൽ വന്നില്ല
    അടുത്ത പാർട്ട്‌ അടുത്തുതന്നെ ഉണ്ടാവുമോ ബ്രോ?
    ഈ പാർട്ട്‌ കൊള്ളാം
    പ്രാധാന കഥാപാത്രങ്ങൾ ഇല്ലാത്തതിൽ ഒരു വിഷമം

  9. ഈ പാർട്ടിൽ മെഹ്റിനും സാനിയയും ആസിയയും മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയും വരാത്തതിൽ നിരാശയുണ്ട് ?
    ആസിയയെ അവൻ അവന്റെ വീട്ടിലേക്ക് അവന്റെയും മേറിന്റെയും കൂടെ താമസിക്കാൻ കൊണ്ടുപോയോ?
    ആസിയ ഗർഭിണി ആയോ?
    സാനിയയും ആദിലും മെഹ്റിനും ചേർന്ന് ഇപ്പൊ സെക്സ് ചെയ്യാറുണ്ടോ
    മെഹ്റിന്റെ അഭ്യർത്ഥന കേട്ട് അവൻ മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയെ വിവാഹം കഴിച്ചോ

    ഈ പാർട്ട്‌ വന്നപ്പൊ ഇങ്ങനെ കുറേ സംശയങ്ങൾക്ക് ഉള്ള ഉത്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു ??

    ജ്യോതിക്ക്‌ സ്വത്തു കിട്ടുമ്പോ ഭാവിയിൽ അവളുടെ മകൻ ആദിലാണ് എന്നും പറഞ്ഞു ജ്യോതിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റാൻ വേണ്ടീട്ട് ആകുമല്ലേ ശില്പ വീഡിയോ എടുത്തുവെച്ചത്

    അടുത്ത പാർട്ടിൽ മെഹ്റിനേയും സാനിയയേയും ആസിയയെയും കൂടുതൽ കാണിക്കണേ ബ്രോ ??

Leave a Reply

Your email address will not be published. Required fields are marked *