ലക്കി ഡോണർ 6 [Danmee] 267

ആദ്യം ഒന്ന്  മടിച്ചെങ്കിലും  ആദിൽ  അവളുടെ കയ്യിൽ നിന്നും  ആ  ഗ്ലാസ്‌ വാങ്ങി  കുടിച്ചു.  അവൾ  പിന്നെയും  അവന്  മദ്യം നൽകി കൊണ്ടിരുന്നു. കുറെ  നാളുകൾക്ക്  ശേഷം  കുടിച്ചത്  കൊണ്ട്  ആദിൽ ചെറുതായി  ഫിറ്റ് ആയി തുടങ്ങി.

” നീ  എന്നെ കുറിച്ച്  ഒരുപാട്  ചോദിച്ചില്ലേ  ഇനി  ഞാൻ  ചോദിക്കാം…… നീ നിന്റെ  പാർട്ണറും എങ്ങനെയാ  പരിജയം ”

” ഏത്  പാർട്ണർ ”

” നിന്റെ  ലൈഫ് പാർട്ണർ ”

” ഹോ…….  ഞങ്ങൾ  ക്ലാസ്സ്‌  മേറ്റ്സ്  ആയിരുന്നു ”

” ഇപ്പോൾ  എവിടെ ”

” അവൾ ഒരു ട്രെയിനിങ്ങിനു വിദേശത്തേക്ക്  പോയതാ….. ഇവിടെ  വന്നതൊന്നും  അവളോട് പറഞ്ഞിട്ടില്ല …. അവൾ  വരുമ്പോൾ  ഒരു സർപ്രൈസ് ആവും ”

” ആ…….  ഞാൻ  തന്നെ  ജഡ്ജ് ചെയ്ത് സംസാരിക്കുക  ആണെന്ന്  വിചാരിക്കരുത്………  ഒരു ആണിന് പെണ്ണിനോട്  പ്രണയം  തോന്നുന്നത് ഒരു തരം മാജിക്‌  ആണ്‌.. അത്‌  പോലെ  ആണിന് ആണിനോടും  പെണ്ണിന് പെണ്ണിനോടും  പ്രണയം  തോന്നാം… അത്‌  ശരീരത്തോട് മാത്രം ആകുമ്പോൾ ആണ്‌  കാമം  ആകുന്നത്…. അതുകൊണ്ട് നിനക്ക്  ഒരു പെണ്ണിനോട്  തന്നെ  പ്രണയം തോന്നി  എന്നുവെച്ചു അതാണ്  നിന്റെ  സെക്സ്വാളിറ്റി എന്ന്  വിചാരിക്കരുത്…. സ്വന്തം താല്പര്യവും  ഇഷ്ടവും  കംഫേർട്ടും  ഒക്കെ ആണ്‌  നിന്നെ ഒരു ലസ്ബിയൻ ആക്കുന്നത്… പക്ഷെ ചിലർ അതിലേക്ക്  ഒതുങ്ങി കൂടുകയാണ് ചെയ്യുന്നത്….. ഉദാഹരണത്തിന്….. ആദ്യലൈയിൻഗിക അനുഭവം ഒരു പരാജയമോ. ആൺ പങ്കാളിയുടെ  സമീപനം മോശം ആകുകയേ. അയാൾ കുറച്ച് റഷ് കാണിക്കുകയോ ചെയ്താൽ.  പേടികൊണ്ടോ ഇഷ്ടം ഇല്ല്യമായോ കൊണ്ട്  അവൾ  മറ്റൊരു  പുരുഷന്റെ കൂടെ  പിന്നെ സെക്സിൽ ഏർപ്പെടില്ല… മറിച്ച്  അവൾക്ക്  അടുപ്പവും  കൺഫർട്ടബിളും അയ  ഒരു സ്ത്രീയെ അവൾ  ഇണയായിരുന്നു സ്വീകരിക്കുന്നു….  പിന്നെ   ആൺ കുട്ടികൾ   സെക്സ്  വീഡിയോകളും മറ്റും കണ്ട്  പരസ്പരം സ്വയംഭോഗത്തിന് സഹായിച്ചും  മറ്റും കൂടുതൽ  ഇന്റീമേറ്റ് ആവും  പിന്നെ  ലായ്‌ഗിക ദാരിദ്ര്യം അനുഭവിക്കുമ്പോൾ ഇതിലേക്ക്  തന്നെ തിരിയുകയും.. മറ്റേതിനെ കൾ ഇതിനോട് താല്പര്യം തോന്നുകയും ചെയ്യും… പിന്നെ  ചിലക്ക് ആത്മവിശ്വാസം ഇല്ലാത്തതും ഇതിലേക്ക് വാഴിതെളിക്കും….. ഞാൻ  പറഞ്ഞു  വന്നത്  നമ്മൾ  ഏത്  ഇണയെ തിരഞ്ഞെടുക്കണം  എന്ന്  തീരുമാനിക്കുന്നത്  നമ്മൾ  ആവണം  അതിന്  നമ്മുടെ  ഇഷ്ടവും  കംഫോർട്ടും  ഒക്കെ  കാരണം  ആകും  പക്ഷേ അത്‌  മാത്രം ആണ്‌  നമ്മുടെ സെക്സ് ലൈഫ് എന്ന്  വിചാരിക്കരുത് “

The Author

9 Comments

Add a Comment
  1. ഇതിന്റെ ബാക്കി എന്ന് വരും

  2. വായനക്കാരൻ

    Nannayittund….adutha part udan varumo

  3. പൊന്നു.?

    Kollaam….. Super. Nannayitund.

    ????

  4. ജാക്കി

    നല്ല കഥയാണ്
    പഴയ സ്റ്റോറിയുടെ ബാക്കിയും പഴയ കഥാപാത്രങ്ങളും ഇല്ലാത്ത ഒരു കുറവ് മാത്രം

  5. കൊള്ളാം, വെറൈറ്റി തീം ആണ്, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

  6. ഹരീഷ് കുമാർ

    പൊളിച്ചു ബ്രോ ?
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

  7. ചോട്ടു

    നല്ല കഥ ?
    ഇതിന് മുന്നേ ആദിൽ ശില്പക്ക്‌ spem കൊടുത്ത ഭാഗങ്ങൾ കഥയിൽ ചേർക്കാമോ
    ഏതൊക്കെ സ്ത്രീകൾക്കാണ് അവന്റെ വിത്തുകൾ കൊടുത്തത് എന്നറിയാൻ ഒരു ആകാംഷ
    ആദിൽ spem കൊടുക്കുക ആണേൽ നേരിട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു അതിലൂടെയേ spem കൈമാറ്റം ചെയ്യൂ എന്നാണേൽ സൂപ്പർ ആയേനെ ??

  8. ആദിൽ ഒഴിച്ചു ഇതിന് മുന്നേ വന്ന പ്രധാന കഥാപാത്രങ്ങൾ ആരും ഈ പാർട്ടിലില്ല
    മെഹ്റിൻ ആകെ ഒരു ഫോൺ കോളിൽ മാത്രം
    ആസിയ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞതല്ലാതെ അവളും ഈ പാർട്ടിൽ വന്നില്ല
    അടുത്ത പാർട്ട്‌ അടുത്തുതന്നെ ഉണ്ടാവുമോ ബ്രോ?
    ഈ പാർട്ട്‌ കൊള്ളാം
    പ്രാധാന കഥാപാത്രങ്ങൾ ഇല്ലാത്തതിൽ ഒരു വിഷമം

  9. ഈ പാർട്ടിൽ മെഹ്റിനും സാനിയയും ആസിയയും മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയും വരാത്തതിൽ നിരാശയുണ്ട് ?
    ആസിയയെ അവൻ അവന്റെ വീട്ടിലേക്ക് അവന്റെയും മേറിന്റെയും കൂടെ താമസിക്കാൻ കൊണ്ടുപോയോ?
    ആസിയ ഗർഭിണി ആയോ?
    സാനിയയും ആദിലും മെഹ്റിനും ചേർന്ന് ഇപ്പൊ സെക്സ് ചെയ്യാറുണ്ടോ
    മെഹ്റിന്റെ അഭ്യർത്ഥന കേട്ട് അവൻ മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയെ വിവാഹം കഴിച്ചോ

    ഈ പാർട്ട്‌ വന്നപ്പൊ ഇങ്ങനെ കുറേ സംശയങ്ങൾക്ക് ഉള്ള ഉത്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു ??

    ജ്യോതിക്ക്‌ സ്വത്തു കിട്ടുമ്പോ ഭാവിയിൽ അവളുടെ മകൻ ആദിലാണ് എന്നും പറഞ്ഞു ജ്യോതിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റാൻ വേണ്ടീട്ട് ആകുമല്ലേ ശില്പ വീഡിയോ എടുത്തുവെച്ചത്

    അടുത്ത പാർട്ടിൽ മെഹ്റിനേയും സാനിയയേയും ആസിയയെയും കൂടുതൽ കാണിക്കണേ ബ്രോ ??

Leave a Reply

Your email address will not be published. Required fields are marked *