മാല പടക്കം 2 [Sharon] 310

“അത് ഏതായാലും നന്നായി മിണ്ടി പറഞ്ഞു പോകാൻ ഒരാളായല്ലോ ?. അല്ല ജോയിച്ചാ യനെ കാണാനേ കിട്ടുന്നില്ലല്ലോ വന്നിട്ട് കണ്ടതെ ഇല്ല..

 

”  ഇവിടെ ഇല്ലായിരുന്നു ഇച്ചായൻ, മുംബൈ വരെ പോയേക്കുവായിരുന്നു രുന്നു എന്തോ ബിസിനസ്‌ ആവശ്യം .  ഇന്ന ലെ ഈവെനിംഗ് വന്നേയുള്ളു.    അപ്പച്ച നോട് അന്വേഷിച്ചായിരുന്നു അന്ന് നമ്മൾ നാട്ടിൽ എത്തിയ ദിവസം തന്നെ വിവേകിനെ പറ്റി. ഭാര്യ വീട്ടിൽ ആണെന്ന് അറിയാൻ കഴിഞ്ഞു. …        ഇനി ഒരാഴ്ച .. അത് കഴിഞ്ഞ് ഇച്ചായൻ യു ഏ ഇ ലേക്ക് തിരിക്കും.

 

” ഹാ  അതെ വൈഫ്നെ അവള്ടെ വീട്ടിൽ കൊണ്ടാക്കിയേച്ചും വരാൻ   ഇത്തിരി വൈകി അതാ നേരത്തെ ജോയിചായനെ കാണാനോ ജെന്നിഫറിനെ പരിചയ പെടാനോ പറ്റാഞ്ഞേ?…   അപ്പോ കുറച്ച് ഡേയ്‌സ് കൂടി മോർണിംഗ് വാക്കിംഗ്നു  ഇയാളുടെ കൂട്ടു കാണൂ എന്ന് സാരം അല്ലെ?

 

”  ഹേയ് അല്ല വിവേക്.       ഇത്തവണ ഇച്ചായനും മോനും മാത്രം ആണ് യാത്ര,   യു ഏ ഇ യോട് ഗുഡ് ബൈ പറഞ്ഞ ഇത്തവണ ഞാൻ നാട്ടിലേക്കു വന്നേക്കുന്നെ. പിന്നെ ഇച്ചായനു ഒരേ നിർബന്ധംനാട്ടിൽ നില്കാൻ   അപ്പച്ചൻ ഒറ്റക്കല്ലേ, പിന്നെ ഇവിടെ വല്ല ന്യൂ ബിസിനസ് പ്രൊജക്റ്റ്‌  സ്റ്റാർട്ട്‌ ചെയ്യാമെന്ന് ഞാനും വിചാരിച്ചു അപ്പച്ചനും അതാ പറയുന്നേ.

 

”  ഗുഡ് ഗുഡ്.. കുരുവിള സാർ മുൻപ് സംസാരിച്ചിരുന്നു ഇതിനെ പറ്റി. ജെന്നി സമ്മതിക്കുമോ എന്നായിരുന്നു പുള്ളിയു ടെ സംശയം… ഇനി ഏതായാലും അത് വേണ്ടല്ലോ അല്ലെ .. എന്തായാലും കൺഗ്രാറ്റ്സ് കേട്ടോ.

 

” ഓഹ് താങ്ക് യു വിവേക്..ഹെല്പ് ഒക്കെ വേണ്ടിവരും കേട്ടോ.. അപ്പോ ഉണ്ടാവണം.

 

”  തീർച്ചയായും എന്ത് ഹെല്പ് ആണേലും റെഡി പോരെ.”

 

അന്ന് അപ്രതീക്ഷിതമായിടുള്ള പരിചയ പെടലും കൊച്ചു വാർത്തമാനവും  കലർന്നുള്ള വാകിംഗ് കഴിഞ്ഞു ഇരുവരും പിരിഞ്ഞുവെങ്കിലും പിറ്റേ ദിവസം മുതൽ വാക്കിംഗ്നു പോന്നതിനു മുൻപ് തന്നെ ജെന്നിഫറെ വിളിച്ചു എഴുനേൽപ്പിക്കാനു ള്ള ഉത്തരവാദിത്വവും വിവേക് ഏറ്റെടു ത്തു എന്നു പറയാം. ദിവസങ്ങൾ കടന്നു പോകുമ്പോൾ ഇരുവരും തമ്മിലുള്ള അകലവും കുറഞ്ഞു വന്നു. വിവേക് പുത്തൻ പുരയ്‌ക്കൽ തറവാട്ടിലെ സ്ഥിരം സന്ദർ ശകൻ ആയി മാറി. കുരുവിളയ്ക്കും ജോയി ക്കും വെള്ളമടിക്ക് കമ്പനി നൽകി. തടിച്ചു കുടവയർ ഉന്തിയ അധികം നീളം ഇല്ലാത്ത ഒരു ശരീരപ്രകൃ തത്തിനുടമ ആയിരുന്നു ജോയികുരുവിള. പ്രവാസി ആയതു കൊണ്ടാകാം മരുഭൂമി യിലെ മരുപ്പച്ചപോലെ അവിടവിടെയായി തലയിൽ തിളങ്ങിയിരുന്ന  മുടിഇഴകൾ. വൈകിട്ടുള്ള ഒഴിവു നേരങ്ങളിൽ  ടെറ സിലെ ബാൽകാണികരികിൽ ഇട്ടിരുന്ന  ടേബിളിന് ചുറ്റും അവർ ഒത്തുകൂടി, കം പനി നൽകാൻ ജെന്നിയും കൂടെ ഉണ്ടാകു മായിരുന്നു.

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *