ചിലപ്പോൾ പ്രിൻസിപ്പാൾ വിളിച്ച് വഴക്ക് പറഞ്ഞായിരിക്കും അതായിരിക്കും എന്ന് ഞാൻ സ്വയം ചിന്തിച്ചു…
അങ്ങനെ അമ്മയുടെ വഴക്ക് ഒക്കെ കഴിഞ്ഞ ഞാൻ എന്റെ ബാഗ് കൊണ്ട് അകത്തു വക്കാൻ പോയി… പോകുന്നേന് മുൻപ്പ് ഞാൻ അച്ഛന് ഇതോക്കെ എന്ത് എന്ന രീതിയിൽ ഞാൻ ഒരു പുഞ്ചിരി നല്കി എന്നാൽ അച്ഛൻ അങ്ങനെ തന്നെ ഇരുന്നു…. എന്റെ മനസ്സിൽ സംശ്യയങ്ങൾ ഇരച്ചു കയറി… എന്തായിരിക്കും അച്ഛൻ ഇങ്ങനെ ഇരിക്കാൻ കാരണം… ഞാൻ ബാഗ് വച്ച് മുറ്റത്തോട്ട് ഇറങ്ങി..
എത്ര ആലോചിച്ചിട്ടും ഒരു പിട്ടിയും ഇല്ല… ഒടുവിൽ അച്ഛനേട് തന്നെ ചോദിക്കാൻ തീരുമാനിച്ചു…
ഞാൻ എന്റെ വീട്ടിലോട്ട് കയറി… എന്റെ വീട് എന്ന പറഞ്ഞാൽ ആകെ 5 മൂറിയെ ഒള്ളു.. നല്ല വിശാമായ രു ഹാള് ഒരു അടുക്കള മൂന്ന് ബെഡ് റൂമും ഇതാണ് എന്റെ വീട് …
ഞാൻ നേരെ ഹാളിലുടെ അച്ഛന്റ യും അമ്മയുടെയും റൂമിലോട്ട് പോയി… എന്നാൽ അച്ഛൻ അവിടെ ഇല്ലായിരുന്നു… ഞാൻ നേരെ എന്റെ റൂമിലോട്ട് പോയി … അവിടെ ചെന്നപ്പോൾ അച്ഛൻ അവിടെ കട്ടിലിൽ ഇരുപ്പോണ്ടായിരുന്നു ….
അച്ഛാ എന്താ പറ്റിയത് ?… അച്ഛന് അറിയാവുന്നത് അല്ലെ ഞാൻ ഇങ്ങനെ ക്ലാസ്സ് കട്ട് ചെയ്യുന്നത് ഒക്കെ ?… ഞാനും കൂടെ ഇരുന്നിട്ട് ചോദിച്ച് ….
(ഞാൻ ഇടക്ക് ഒക്കെ ഇങ്ങനെ ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് ഒക്കെ അവരോടോപ്പം പോകാരുള്ളതാണ് … അത് അച്ഛന് അറിയാവുന്നത് ആണ്.. അച്ഛന് അത് കുഴപ്പമില്ലാത്തതുമാണ് കാരണം എനിക്ക് പരീക്ഷയ്ക്ക് ഒക്കെ അത്യാവിശം നല്ല മാർക്ക് കിട്ടുന്നത് കൊണ്ടാണ്… എനിക്കും എന്റെ ഗാങ്ങിനും എപ്പോഴും 70 percent above കിട്ടാരുണ്ട് )
മോനെ അത് ഒന്നും അല്ല പ്രശ്നം.. നിനക്ക് ആരെങ്കിലുമായിട്ട് പ്രണയം ഉണ്ടെങ്കിൽ അത് എന്നോട് പറഞ്ഞുടേ ?….. നിന്റെ എന്തേലും ഇഷ്ടത്തിന് ഞാൻ എതിര് നിന്നിട്ടുണ്ടോ?
എയ് പ്രണയമോ എനിക്കോ … ഒന്ന് പോയിക്കെ അച്ഛാ … അല്ല ആരാണ് ഇത് അച്ഛനോട് പറഞ്ഞത് …. ഞാൻ ചിരിച്ച് കൊണ്ട് അച്ഛനോട് ചോദിച്ചു
അതെന്താ തനിക്ക് എഴുതിയാൽ ? ഇത്രെയും നല്ല ഫീൽ ഉള്ള ലവ് സ്റ്റോറീസ് പാതി വഴിയിൽ കൊണ്ടു എത്തിച്ചിട്ട് മുടക്ക് വർത്താനം പറയുന്നോ കള്ള ബലാലെ താൻ തന്നെ ഇതിന്റെ ബാക്കിയുള്ള ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയാൽ മതി മരിയാദക്ക് ബാക്കിയുള്ള ഭാഗങ്ങൾ എഴുതടോ
ശ്രേയ, ലക്ഷ്മി, മാളു നായികമാർ anno
അധികം വൈകാതെ ബാക്കി കൂടി ഇടന്നേ
Nice
Dear, കഥ വളരെ ഇഷ്ട്ടപ്പെട്ടു.. താങ്കൾ തന്നെ ഇത് തുടരണം ?. കാരണം ഓരോ എഴുത്തുകാരുടെയും സൃഷ്ടികൾ വ്യത്യസ്തമാണ്, ഒരു കഥ തുടങ്ങുന്നത് ആ എഴുത്തുകാരന്റെ ഹൃദയത്തിൽ നിന്നുമാണ്.. ഈ കഥയുടെ മുൻപോട്ടുള്ള പ്രെയാണത്തിൽ വേറൊരു ഹൃദയത്തിന് അവിടെ സ്ഥാനം ഇല്ല.താങ്കൾക്ക് ചിലപ്പോൾ തിരക്കുണ്ടാകും അല്ലെങ്കിൽ മറ്റു പ്രോബ്ലം.. Eny.. അത് ഞങ്ങൾ വായനക്കാർക്ക് മനസ്സിലാക്കാൻ പറ്റും. ഇനി അഥവാ ഒട്ടും വയ്യെങ്കിൽ കുറച്ചു ദിവസങ്ങൾ എടുത്ത് കുറച്ചു പേജുകൾ കൂട്ടി അടുത്തൊരു ഭാഗത്തോടെ നിർത്താൻ നോക്കൂ.. അതായിരിക്കും ഉചിതം. സ്നേഹത്തോടെ സ്വന്തം… ആത്മാവ് ??.
Oru aal ezhuthiyaaa story vare aal ezhuthiyaaa aa pazhayaa feel kittulla bro ezhuthan aarkkum pattum ennal aa varikkalille aa magic vare aarum ezhuthiyaaa kittuklla
Don’t stop
Don’t stop?
Wait cheyyaam nirtharuthe nee
നിർത്തരുത് bro pls