Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മാളു പെണ്ണ് 2 [A J] 216

Kambi Views 115013

മാളു പെണ്ണ് 2

Maalu Pennu Part 2 | Author : A J | Previous Part


ഹലോ ഗായിസ് എല്ലാവർക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു…

 

ആദ്യം തന്നെ ക്ഷമ പറയുന്നു … കഥ ഇത്രയും വൈകിയതിൽ… മനപൂർവം അല്ല സഹചര്യം കൊണ്ട് മാത്രാണ് ….

 

ഗായിസ് പിന്നെ ഫസ്റ്റ് പാർട്ട് എല്ലാവർക്കും ഇഷ്ടമായി എന്ന അറിഞ്ഞതിൽ വല്യ സന്തോഷം …. അപ്പൊ നമുക്ക് അടുത്ത പാർട്ടിലേക്ക് കടക്കാം…

 

പിന്നെ അക്ഷരത്തെറ്റോ മറ്റൊ ഉണ്ടെങ്കിൽ മാപ്പാക്കണം ……

 

മാളു പെണ്ണ്

 

 

 

 

ഇനി എന്തായാലും പറഞ്ഞിട്ട് കാര്യം ഇല്ലലോ അങ്കിളെ … എന്റെ വിധി എന്ന് കരുതി കൊള്ളാം…

മോൾക്ക് ഇപ്പൊ എന്താ… അവനെ കെട്ടിയാൽ പോരെ … അത് നമ്മുക്ക നോക്കാം … പക്ഷെ അതിന് ആദ്യം ഈ കല്യാണം മുടക്കണം…

അതെങ്ങനെയാണ് അങ്കിളെ…….

മോളെ ഒരു കല്യാണം നടത്താൻ ആണ് ബുദ്ധിമുട്ട് അത് മുടക്കാൻ ഒരു പാടും ഇല്ല… മനസ്സിലായോ…

അല്ല അങ്കിളെ ഇപ്പോൾ ഈ കല്യാണം മുടക്കിയാൽ തന്നെ ചേട്ടൻ എന്നെ കെട്ടും എന്ന് എനിക്ക് തോന്നുന്നില്ല…

മോള് അതോക്കെ വീട്ടേക്ക് ഞാൻ നോക്കിക്കോളും …. ഇതും പറഞ്ഞ ജോസഫ് അവിടുന്ന് പോയി… പിന്നാലെ മാളുവിന്റെ അച്ഛനും മാളുവിന് ഇതേല്ലാം കേട്ട കഴിഞ്ഞപ്പോൾ എന്തന്ന് ഇല്ലാത്ത ഒരു സന്തോഷം ആയിരുന്നു ഒപ്പം ടേൻഷനും ഉണ്ടായിരുന്നു…

നാളെ എന്ത് നടക്കും എന്ന അറിയാൻ അവള്ക്ക് ആകാംക്ഷ ഏറെ ആയിരുന്നു.

ഇങ്ങനെ ഓരോന് ചിന്തിച്ച് കിടന്ന മാളു ഉറങ്ങി പോയി

 

—————————————————

 

എന്തോ ഒരു സംസാരം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്…

ഉണർന്ന് നോക്കുമ്പോൾ മാളുവും പൊന്നുവും അവിടെ സൈഡിൽ നിന്ന് എന്തോ ചെയ്യുകയാണ് … എന്താണ് എന്ന് എനിക്ക് മനസിലായില്ല …

The Author

10 Comments

Add a Comment
  1. അതെന്താ തനിക്ക് എഴുതിയാൽ 🤨 ഇത്രെയും നല്ല ഫീൽ ഉള്ള ലവ് സ്റ്റോറീസ് പാതി വഴിയിൽ കൊണ്ടു എത്തിച്ചിട്ട് മുടക്ക് വർത്താനം പറയുന്നോ കള്ള ബലാലെ താൻ തന്നെ ഇതിന്റെ ബാക്കിയുള്ള ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയാൽ മതി മരിയാദക്ക് ബാക്കിയുള്ള ഭാഗങ്ങൾ എഴുതടോ

  2. ✖‿✖•രാവണൻ ༒

    ശ്രേയ, ലക്ഷ്മി, മാളു നായികമാർ anno

    1. അധികം വൈകാതെ ബാക്കി കൂടി ഇടന്നേ

  3. കർണ്ണൻ

    Nice

  4. ആത്മാവ്

    Dear, കഥ വളരെ ഇഷ്ട്ടപ്പെട്ടു.. താങ്കൾ തന്നെ ഇത് തുടരണം 👍. കാരണം ഓരോ എഴുത്തുകാരുടെയും സൃഷ്ടികൾ വ്യത്യസ്തമാണ്, ഒരു കഥ തുടങ്ങുന്നത് ആ എഴുത്തുകാരന്റെ ഹൃദയത്തിൽ നിന്നുമാണ്.. ഈ കഥയുടെ മുൻപോട്ടുള്ള പ്രെയാണത്തിൽ വേറൊരു ഹൃദയത്തിന് അവിടെ സ്ഥാനം ഇല്ല.താങ്കൾക്ക് ചിലപ്പോൾ തിരക്കുണ്ടാകും അല്ലെങ്കിൽ മറ്റു പ്രോബ്ലം.. Eny.. അത് ഞങ്ങൾ വായനക്കാർക്ക് മനസ്സിലാക്കാൻ പറ്റും. ഇനി അഥവാ ഒട്ടും വയ്യെങ്കിൽ കുറച്ചു ദിവസങ്ങൾ എടുത്ത് കുറച്ചു പേജുകൾ കൂട്ടി അടുത്തൊരു ഭാഗത്തോടെ നിർത്താൻ നോക്കൂ.. അതായിരിക്കും ഉചിതം. സ്നേഹത്തോടെ സ്വന്തം… ആത്മാവ് 💀👈.

  5. Oru aal ezhuthiyaaa story vare aal ezhuthiyaaa aa pazhayaa feel kittulla bro ezhuthan aarkkum pattum ennal aa varikkalille aa magic vare aarum ezhuthiyaaa kittuklla

  6. Don’t stop🥺

  7. Wait cheyyaam nirtharuthe nee

  8. നിർത്തരുത് bro pls

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: