മാമിയുടെ ചാറ്റിങ് 8 [ഡാഡി ഗിരിജ] 582

Stephy : ഓക്കേ ഓകെ.

കുറച്ചു നേരത്തെ ഒരുക്കം ഒക്കെ കഴിഞ്ഞു ഇരുവരും വന്നു. പുറത്തുപോയി ചായ ഒക്കെ കുടിച്ച ശേഷം രാത്രിയിലേക്കുള്ള ആഹാരമൊക്കെ വാങ്ങി വന്ന് കുറച്ചു വർക്ക് ഒക്കെ ചെയ്ത് സഹായിച്ച ശേഷം ഫുഡും കഴിച്ചു ഫോണും കുത്തി ഇരുന്നപ്പോ..

മാമി : എടാ നിനക്ക് നാളെ എന്തേലും പരിപാടി ഉണ്ടോ??

ഞാൻ : ഇല്ലല്ലോ.. ന്തേ???

മാമി : എടി നിനക്ക് എന്തേലും പരുപാടി ഉണ്ടോ??

Stephy : ഇല്ല…

മാമി : നമ്മൾ ഒരുമിച്ചുള്ള first weekend അല്ലേ ഒന്ന് കറങ്ങാൻ പോയാലോ??

ഞാൻ : ഞാൻ ready…

Stephy : ഞാൻ double ok..

ഞാൻ : എവിടെ പോകും??

Stephy : അതാ എവിടെ പോകും??

മാമി : അത് നമുക്ക് തീരുമാനിക്കാം.. എവിടൊക്കെ പോകണം?? അത് വെച്ച് ഒരു ഫൈനൽ decision ഇടാം.

ഞാൻ : പൊതുവെ എല്ലാരും കറങ്ങാൻ ഒക്കെ പോകാറുള്ളത് ബീച്ച്, ഷോപ്പിംഗ് മാൾ ഒക്കെയാ…

Stephy : ഹാ അതൊക്കെയാ എനിക്കും മനസ്സിൽ വന്നത്.

മാമി : എങ്കിൽ നമുക്ക് joy മാളിൽ പോകാം.

ഞാൻ : joy മാളോ??

Stephy : എടാ Mall of Joy..

ഞാൻ : ഓഹ് അതാണോ…

Stephy : ഇവൾ അങ്ങനെയാടാ പറയുന്നേ…

മാമി : അങ്ങനെയും പറയാം..

ഞാൻ : ഓഹോ..

Stephy : അപ്പൊ എങ്ങനാ…

മാമി : സമയം പറയ്..

ഞാൻ : കാലത്തെ ഫുഡ് ഒക്കെ കഴിച്ചിട്ട് ഇറങ്ങാം എന്നിട്ട് ഉച്ചവരെ കറങ്ങിയിട്ട് വൈകുന്നേരം ബീച്ച് ഒക്കെ കണ്ട് തിരിച്ചു പോരാം ന്ത് പറയുന്നു…

മാമി : Okay…

Stephy : രാവിലെ മുതൽ വൈകുന്നേരം വരെ മാളിൽ നിക്കുന്നത് കട്ട ബോറിങ് ആയിരിക്കും. വെറുതെ കറങ്ങി കാലും ഒടിയും ആളും തീരും.

ഞാൻ : മാളിൽ ഒക്കെ കയറിയാൽ സമയം പോകുന്നത് അറിയില്ല.

Stephy : ഉവ്വാ പക്ഷെ കാലൊടിയുന്നത് അറിയും.

The Author

Daddy Girija

36 Comments

Add a Comment
  1. ആരാധകൻ

    വെറുതെ കളി നടത്താൻ ഈ ഗ്രൂപ്പിൽ ആയിരത്തിലധികം കഥകളുണ്ട്. പക്ഷേ തട്ടലും മുട്ടലുമായി മൂഡ് കയറ്റി കളിക്കുന്ന കഥകൾ വളരെ കുറച്ചു മാത്രം… അവ എന്നും മനസ്സിൽ തങ്ങിനിക്കും, അതുപോലെ മികച്ച കഥയായി ഇത് തുടരുക…

    1. Correct bro ..

Leave a Reply

Your email address will not be published. Required fields are marked *