മാർക്കണ്ഡേയൻ  3 167

എത്രയൊക്കെ കുളിർമ മതി ഇനി മേലാൽ മാർകണ്ഡേയാ എന്ന് വിളിച്ചാൽ നീ വിവരമറിയും ..,ഇല്ല മനു ഇനിഞാൻ അങ്ങനെവിളിക്കില്ല ബസ്സ് മാഹിയിലെത്തി ഞങ്ങൾ ബസ്സിറങ്ങി കുരിശ് പളളിയുടെ അവിടെനിന്നും തായെക്ക് നടന്നു എന്നിട്ട് ഞാൻ നിയാസിനോട് ഒരു ആഫ് mh വാങ്ങിവാ ഞാൻ ആകാണുന്ന ഹോട്ടലിനുമുന്നിലുണ്ടാവും ഞാൻ ഹോട്ടലിൽ കയറി പൊറാട്ടയും ചിക്കനും വാങ്ങി ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ നിയാസ് അങ്ങോട്ട് വന്നു നിയാസേ എത്ര റൂബ ബാക്കിയുണ്ട് ഇരുമ്പത്തിരണ്ടു നിയാസ് പറഞ്ഞു എന്നാനീ ആകാണുന്ന കടയിൽ പോയി വെള്ളവും ഷോഡയും വാങ്ങിവാ

അവൻ സാദനം വാങ്ങിവന്നു ഞങ്ങൾ അവിടെ അടുത്ത് കണ്ട ലോഡജിൽ റൂം എടുത്തു റൂമിൽ കയറി നോക്കി ന്നല്ല വിർത്തിയുള്ള റൂം ഒരു tv ഫ്രഡ്ജ് acയുടെ കുറവ് ജനൽ തുറന്നപ്പോ മാറി അടുത് കടലായത്കൊണ്ട് ന്നല്ല കുളിർമയുള്ള തണുത്ത കാറ്റ് റൂമിലേക്ക് വരാൻ തുടങ്ങി ഞങ്ങൾ കുപ്പി പൊട്ടിച്ചു ഓടിത്തുടങ്ങി ഞാൻ നിയാസിനോട് പറഞ്ഞു നിയാസേ ഇന്ന് മാത്രമാണ് നമ്മൾ റൂം എടുത്തിരിക്കുന്നത് നാളെ വേറെ ചെറിയ വീട് എന്തെങ്കിലും കിട്ടുമോ എന്ന് ന്നോക്കണം ഞാൻ രണ്ടുപെഗ് അടിച്ചു ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി അപ്പോൾ നിയാസ് എനിക്ക് ഒരു സ്മോലൂടെ തന്നു ബാക്കി അവൻ കുപ്പി കാലിയാക്കി ഞങ്ങൾ ഭക്ഷണം കഴിച്ചു കിടന്നു അപ്പോൾ നിയാസ് എന്നോട് ചോദിച്ചു നമ്മൾ ഇവിടെ എന്തുചെയ്യാനാ പാരിബഡി ഞാൻ പറഞ്ഞു നമ്മളിവിടെ കച്ചവടം ചെയ്യും അപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു എന്ത് കച്ചവടം കോഴികോട് ഓൾസെയിൽ പ്ലാസ്റ്റിക് കച്ചവട കടകളുണ്ട്

അവിടെപ്പോയി അലുമിനിയവും പ്ലാസ്റ്റിക് സാധനവും വാങ്ങിവന്ന് വീടുകളിൽ കൊണ്ടുനാടെന്ന് കച്ചവടം ചെയ്യും എന്തെ നിയാസ് ഒന്നും മിണ്ടിയില്ല ഞാൻ അവനോട്‌ ചോദിച്ചു എന്തുപറയുണ്…… എവിടുന്നാ ഇതിനൊക്കെ ഉള്ള പൈസ ….. എന്റെ കയ്യിൽ ഇരുപത്നായിരം രൂബായുണ്ട് നമ്മൾ വീട് വാടകക്ക് എടുക്കുകയാണെങ്കിൽ ഒരു പതിനായിരം റൂബ മുൻക്കൂർ ആയി കൊടുക്കേണ്ടി വരും ബാക്കി പതിനായിരം ഉണ്ടാവും …,.പതിനായിരം കൊണ്ട് കോഴിക്കോട് പോയിട്ട് എന്തുവാങ്ങാനാ ചുരുങ്ങിയത് ഒരു ഇരുബത്തിനായിരം മെങ്കിലും വേണ്ടിവരും മനു അതിനു നമ്മൾ എവിടെപ്പോകും….., അതിനു നമ്മൾ എവിടെയും പോകണ്ട നീ ഒന്ന് മനസ് വെച്ചാൽ നടക്കും നിയാസേ……എന്റെ മാല കണ്ടിട്ടാവൂല്ലേ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേര്…..

നമ്മൾ നിന്റെ മാല പണയം വെക്കുന്നു പതിനായിരം രുബക്ക് എന്നിട്ട് കോഴികോട് പോയി സാദനങ്ങൾ വാങ്ങുന്നു അത് കച്ചവടം ചെയ്തു കിട്ടുന്ന പൈസകൊണ്ട് നിന്റെ മാല എടുക്കുന്നു ……. നടക്കില്ല മോനെ കച്ചവടം ചെയ്തിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ എന്തുചെയ്യും എന്റെ ഉമ്മ അദ്ധ്യമായ് എനിക്ക് തന്ന ഒരു മാലയാണ് കുറെ കാലമായി ഞാൻ അതാർക്കും കൊടുക്കാതെ കൊണ്ട് നടക്കുന്നു…., എടാ നീ ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്…..നീ കുരിശ് പള്ളിയുടെ മതിലിൽ എഴുതിവച്ച വചനം പറയാതെ കാര്യം പറ മനു…..

The Author

kambistories.com

www.kkstories.com

10 Comments

Add a Comment
  1. Kadha Nanayitund please continue

  2. nalla theme…..pls continue…nammude collector ini seenil undavilley

    1. ഉണ്ടാവും

  3. Super…adipoli…please continue…maliniya ozhuvakkalla katto…

  4. Kollam nannayittundu kurachude page kootty ezhuthu Monu next part vegham

  5. തീപ്പൊരി (അനീഷ്)

    Kollam.

  6. Super bro plz continue

  7. Nxt part etrem late akellae

  8. Kollam Bro.pnae spelling mistake ondae.speed kuduthal anae.kurachudae explain chaithae ezhuthae bro

  9. Super,next part pettannu edanam…

Leave a Reply

Your email address will not be published. Required fields are marked *