മാർക്കണ്ഡേയൻ  5 187

സ്ഥലമാണല്ലോ അപ്പോൾ അയാൾ പറഞ്ഞു ഒരു ആറര ലക്ഷം കിട്ടിയാ ഞങ്ങൾ നിങ്ങൾക് തന്നേക്കാം അപ്പോൾ ഞങ്ങൾ അയാളോട് പറഞ്ഞു അയാൾക് വെറുപ് ഉണ്ടാവാനും പാടില്ല എന്നസ്ഥിതിയിൽ ഞാൻ പറഞ്ഞു ആറര എന്ന് നിങ്ങൾ പറഞ്ഞത് കൂടുതൽ ആയതുകൊണ്ടല്ല റോഡ് സെയ്‌ഡിൽ ഉള്ള ഒരുവസ്‌തു ആറര നിങ്ങൾക് കിട്ടും പക്ഷെ ഇനി അവിടെ ഹേവേയുടെ പണി വരുന്നുണ്ട് നിങ്ങളുടെ സ്ഥലത്തു ഉള്ള ആ വീടിന്റെ സ്റ്റെപ് വരെയുള്ള സ്ഥലം റോഡിനു പോകും ഞാൻ അധികമൊന്നും കുറക്കുന്നില്ല ഒരു അഞ്ചര ലക്ഷം ഞാനങ്ങുതരും
എന്തുപറയുന്നു അമ്മയും മകനും മുഖത്തോട് മുഗം ന്നോക്കി അപ്പോൾ ഞാൻ അമ്മയോടുപറഞ്ഞു പിന്നെ ഞാൻ കുറവൊന്നും പറഞ്ഞിട്ടില്ല അമ്മെ നിങ്ങളുടെ തറവാട് നിങ്ങൾ എനിക്കാണ് തരുന്നത് ഞാൻ അതുപോന്നുപോലെ ന്നൂകും പെട്ടന്ന് അയാൾ പറഞ്ഞു എന്തെങ്കിലും കൂട്ടാൻ പറ്റുമോ അപ്പോൾ ഞാൻ അമ്മയുടെ മുഖത്തേക്ക് ന്നോക്കിട്ടു ചോദിച്ചു അത്യാവശ്യം കുഴപ്പമില്ലാത്ത വിലയാണ് ഞാൻ പറഞ്ഞത് അമ്മെ ഇനി എന്തെങ്കിലും കുടട്ടാൻ പറ്റുമോ എന്ന് ചോദിച്ചാൽ എന്റെ പത്തോ ആയിരമോ കിട്ടിയിട്ടുവേണോ ഇവീട്ടിൽ അരിമേടിക്കാൻ ഇല്ല എന്നാണ് എന്റെവിശ്വസം അപ്പോൾ ‘അമ്മ മകനോട് പറഞ്ഞു മോനെ അതങ്ങ് കൊടുത്തേരെടാ പിന്നെയും ആലോചിച്ചു നിന്ന അയാളോട് ഞാൻ പറഞ്ഞു റെഡി കാശ് കടമൊന്നും വെക്കും എന്നുകരുതണ്ടാ ഞങ്ങൾക്കു സാവകാശവും വേണ്ടാ ഇന്നാ അമ്പതിനായിരം അഡോൺസ് ബാക്കി അഞ്ചുലക്ഷം നാളെ രെജിസ്ട്രേശൻ കഴിഞ്ഞിട്ട് എന്തുപറയുന്നു അയാൾ ഓകെ പറഞ്ഞു ഞാൻ അമ്പതിനായിരം അമ്മയുടെ കയ്യിൽ കൊടുത്തു ‘അമ്മ വാക് മാറില്ലല്ലോ . ഞാൻ ഞ മനസ്സിൽ കരുതി ങ്ങൾ ഇറങ്ങുന്നു നാളെകാണാം ഞാൻ ഇറങ്ങുമ്പോൾ അമ്മയോട് പ്രീതേകം യാത്രപറഞ്ഞു ഞങ്ങൾ കടയിലെത്തുമ്പോൾ അവിടെ ഞങ്ങളെയും കാത്തു രണ്ടാൾ നിൽക്കുന്നുണ്ടായിരുന്നു ഞങ്ങൾ കടയിലേക്ക് കയറി അപ്പോൾ അവിടെ നിന്നവരിൽ ഒരാൾ ഞങ്ങളോട് പറഞ്ഞു ഞാൻ കുറേ ന്നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് എനിക്ക് ഓടിന്റെ ഒരു ഉരുളിവേണം അപ്പോൾ ഞാൻ ചോദിച്ചു വലുതോ ചെറുതോ അപ്പോൾ അയാൾ പറഞ്ഞു വലുത് . പിന്നെ ഇപ്പോൾ സാദനം ഇവിടെ ഇല്ലാ നിങ്ങൾ രാവിലെ ഒരു പത്തുമണി കഴിഞ്ഞിട്ടുവാ ഞങ്ങൾ ഇപ്പൊ സാധനങ്ങൾ ഓർഡർ ചെയ്തിട്ടാണ് വരുന്നത് നാളെയേ സാധനങ്ങൾ വരൂ അവർ മൂന്ന് പേരും പോയി അപ്പോൾ ഞാൻ നിയാസിനോട് പറഞ്ഞു നിയാസേ ആളുകൾ ഉരുളി എല്ലാം വാങ്ങാൻ വരുന്നുണ്ടല്ലോ …..എന്നോട് എത്ര ആളുകൾ ചോദിച്ചിരുന്നു നിന്നോട് ഇപ്പോഴല്ലേ ഒരാൾ ചോദിച്ചത് ….നിയാസേ സാദനം അവർ നാളെ കൊണ്ടുവരും അല്ലെ …കൊണ്ടുവരും എന്ന് വിചാരിക്കുന്നു ….

The Author

10 Comments

Add a Comment
  1. അച്ചൂട്ടി

    സഹോ ബാക്കി ഇല്ലെ കട്ട വെറ്റിഗ്ഗ്

    1. ഉണ്ട് എഴുതി കൊണ്ടിരിക്കുകയാ

  2. എന്റെ ഒരു പുതിയ കഥ വരുന്നുണ്ട് വായിച്ചു അഭിപ്രായം പറയണം

  3. കഥവായിച്ചവർക്കും കമെന്റ് ഇട്ടവർക്കും ന്നന്ദി

  4. Wow super ..adipoliyakunnundu katto sahu…keep it up and continue sahu..

  5. കൊള്ളാം, ടൈപ്പിംഗ്‌ മിസ്റ്റേക്ക് ഒരുപാട് വരുന്നുണ്ട്, അതൊന്നും ശ്രദ്ധിക്കണം

  6. താന്തോന്നി

    Kollam….

  7. Bro spelling mistake nokanam.pnae korae mistakes ondae.ellam rdy akki nxt part eduka

  8. Continue

  9. Super,co

Leave a Reply

Your email address will not be published. Required fields are marked *