മാർക്കണ്ഡേയൻ  5 184

അതിനെന്താ നിയാസേ നമ്മുടെ കയ്യിൽ അമ്പതിനാലായിരം റൂബ ഇപ്പോൾ ഉണ്ടല്ലോ അത് നി വീട്ടിലേക്ക് അയച്ചുകൊട് ……അത്രയൊന്നും വേണ്ട മനു ഒരുപത്തിനായിരം കൊടുത്താൽ മതിയാവും നാളെ രജിസ്ട്രേഷനു ഒരുപാട് കാഷ് വേണ്ടതല്ലേ…..അതൊന്നും ഓർത്തു നീ തലപുണ്ണാക്കേണ്ടാ നിന്റെ ഉമ്മ ജീവിതത്തിൽ അത്യമായി നിന്നോട് ചോതിച്ചതല്ലേ അത് നീകുറക്കേണ്ടാ നാളത്തെ കാര്യത്തിനുള്ള കാശ് മായയുടെ അച്ഛൻ തരാം എന്നേറ്റിട്ടുണ്ട് ഞാൻ ആറുലക്ഷത്തിനു കച്ചവടം മുറിഞ്ഞാൽ പിന്നെ നമ്മുടെ കയ്യിൽ പൈസ ഉണ്ടാവില്ലല്ലോ അതുകൊണ്ട് ഞാൻ മുൻകൂട്ടി ഒന്ന് ചോദിച്ചു വെച്ചതാ നാളെ രജിഷ്ട്രേസൻ സമയമാകുമ്പോൾ ആയാൽ കാശും കൊണ്ട് അവിടെ വരാമെന്നേറ്റിട്ടുണ്ട് പിന്നെ നാളത്തെ പാരിബഡി കഴിഞ്ഞാൽ നീ ന്നേരെ നാട്ടിലേക്ക് വിട്ടോ അച്ഛനെ ഉപ്പാനെ ഓസ്പിറ്റലിൽ കൊണ്ടുപോയി കാണിച്ചു കഴിഞ്ഞു വീട്ടിലാക്കി യതിനുശേഷം നീ വന്നാൽ മതി ……പിന്നെ മനു എന്റെപേരിൽ ഈസ്ഥലം വാങ്ങേണ്ട നമ്മുടെ രണ്ടുപേരുടെ പേരിൽ മതി അയാൾ കാശുകൊണ്ടുവരും എന്ന് ഉറപ്പാണോ…..അയാൾ കാഷ് കൊണ്ടുവരും എന്നുറപ്പാ പിന്നെ രണ്ടുപേരുടെകൂടെ ഈസ്ഥലം വാങ്ങിയാമതിയെങ്കിൽ അങ്ങനെ മതി നീ വിഷമിക്കേണ്ട ……അല്ല മനു അയാൾ കാഷ് തരാം എന്നുപറഞ്ഞു അല്ലെ അവർ ഇപ്പൊ തന്നെ നിന്നെ മരുമകനാകിയോ……അയാൾക് എന്നെ മരുമകനായി എങ്ങനെയെങ്കിലും കിട്ടിയാ മതി എന്നായിരിക്കുന്നു മായആണെങ്കിൽ ഏട്ടാ ഏട്ടാ എന്നുവിളിച്ചി പിന്നാലെയും ……എന്തായാലും നീ അവളെ കെട്ടിക്കോ എന്നലേ അവൾ ഇവിടെ വന്നപ്പോ ഞാൻ ഏട്ടത്തി അമ്മാ എന്നുവിളിച്ചപ്പോ അത് അവള്കങ് സുഹിച് അതൊരു പാവാടാ അതിനെ നീ കമ്പികുട്ടന്‍.നെറ്റ്ചതിക്കണ്ടാ അവളുടെ പിന്നാലെ കുറെ പൂവാലന്മാർ ഉണ്ട് അവരെ ഒന്നും ഇഷ്ടപെടാൻഡ് അവൾ നിന്റെ കൂടെ വരുന്നത് നിന്നെ അവൾക് അത്രയ്ക്ക് ഇഷ്ടമായതു കൊണ്ടല്ലെടാ…..ഞാൻ അവളെ ചതിക്കില്ല എനിക്ക് അവളെന്നുവച്ചാൽ ജീവനാ നിനക്കറിയില്ലേ നിയാസേ പിന്നെ കുറച്ചു സമയം എടുക്കും എനിക്ക് അവളുടെ വീടിനടുത്തുള്ള ആ സ്ഥലം വാങ്ങി അതിൽ ഒരു വീട് വെക്കണം എന്നിട്ട് അമ്മയെ ഇങ്ങൂട് കൊണ്ടുവരണം പിന്നെ അവിടെവച്ചു ഞങ്ങളുടെ കല്ല്യാണം ……നിൻറെ കല്യാണമൊക്കെ കഴിഞ്ഞിട്ട് നിന്റെ വീടിനടുത്തു എനിക്കും ഒരു വീട് വെക്കണം എന്നിട്ട് ഇവിടെവച് എന്റെ പെങ്ങമ്മാരുടെയും എന്റെയും കല്ല്യാണം…..അതൊന്നും വേണ്ടാ നീ നാട്ടിൽ സെറ്റിലായാൽ മതി ഞാനത് പറ്ഞ്ഞപ്പോൾ അവന്റെ മുഗം വാടി അപ്പോ ഞാൻ പറഞ്ഞു നീ പറഞ്ഞപോലെ തന്നെ കാര്യം എന്തെ അവനൊന്നുമൂളി അതിനിടയിൽ കുമാരൻ അങ്ങോട്ടുവന്നു അപ്പോൾ ഞാൻ അയാളോട് പറഞ്ഞു അത് അങ് അകത്തോട്ട് വച്ചോ കുമാരാ പിന്നെ നിന്റെ ഭാര്യക്കുള്ള ഒരുചില്ലിചിക്കനും പൊറാട്ടയും നീ പോയി കൊണ്ട്കൊടുത്തിട്ടു വാ

The Author

10 Comments

Add a Comment
  1. അച്ചൂട്ടി

    സഹോ ബാക്കി ഇല്ലെ കട്ട വെറ്റിഗ്ഗ്

    1. ഉണ്ട് എഴുതി കൊണ്ടിരിക്കുകയാ

  2. എന്റെ ഒരു പുതിയ കഥ വരുന്നുണ്ട് വായിച്ചു അഭിപ്രായം പറയണം

  3. കഥവായിച്ചവർക്കും കമെന്റ് ഇട്ടവർക്കും ന്നന്ദി

  4. Wow super ..adipoliyakunnundu katto sahu…keep it up and continue sahu..

  5. കൊള്ളാം, ടൈപ്പിംഗ്‌ മിസ്റ്റേക്ക് ഒരുപാട് വരുന്നുണ്ട്, അതൊന്നും ശ്രദ്ധിക്കണം

  6. താന്തോന്നി

    Kollam….

  7. Bro spelling mistake nokanam.pnae korae mistakes ondae.ellam rdy akki nxt part eduka

  8. Continue

  9. Super,co

Leave a Reply

Your email address will not be published. Required fields are marked *