മേരി ചൂലെടുക്കുവാൻ അടുക്കളയിലേക്ക് നടന്നു. ഇരുവരും കൂടി ആ വീട് നന്നായി വൃത്തിയാക്കി വന്നപ്പോഴേക്കും സമയം ഒരുപാടായിരുന്നു. നന്നായി വിശക്കുന്നുണ്ടായിരുന്നു. മാധവൻ കൊണ്ട് വച്ച കവറിൽ ഭക്ഷണ സാധനങ്ങൾ പരതി നോക്കി.
മേരി അരി അടുപ്പത്തിട്ടു. കറിക്കായി എന്ത് ചെയ്യുമെന്ന് ആലോചിച്ച് നിൽക്കുന്ന നേരത്ത് റിൻസി ഒരു കത്തിയും പിടിച്ച് പുറത്തേക്കിറങ്ങി.
എവിടെ നിന്നോ വന്ന് പെട്ട ഒരു കൊഴിയായിരുന്നു ലക്ഷ്യം. വളരെ വൈവിദ്ധ്യം നിറഞ്ഞ ചലനത്തോടെ അവൾ ആ കോഴിയെ പിടിക്കുകയും കത്തിയാൽ തല മുറിക്കുകയും ചെയ്തു.
” …. അമ്മച്ചി …. ചിക്കൻ കറിക്കുള്ള ഒരുക്കങ്ങൾ കൂട്ടിക്കോ … “.
മേരി ഷെൽഫിൽ നിന്നും പൊടികളൊക്കെ തപ്പിയെടുത്തു. റിൻസി തന്നെ കോഴിയുടെ പപ്പും പൂടയും പറിച്ച് കളഞ്ഞ് കഷ്ണങ്ങളാക്കി.
“. … നാടൻ കോഴിയാ … നല്ല വേവ് കാണും … “.
ഒരുങ്ങിയ മസാല കൂട്ടിലേക്ക് കഷ്ണങ്ങൾ ഇട്ട് പാത്രം മൂടി വച്ചു.
ഇതേ സമയം ചെറിയ മയക്കത്തിലേർപ്പെട്ട മാധവൻ ഉണർന്നു.
” …. നിങ്ങൾ അടുക്കള കീഴടക്കിയോ … “. കണ്ണ് തിരുമ്പിക്കൊണ്ട് മാധവൻ ചോദിച്ചു.
“.. .. വേഗം ഒന്നും കുളിച്ചോള്ളൂ … ഇപ്പോൾ കോഴികറി കൂട്ടി ചോറുണ്ണാം …. “.
“. .. കോഴിക്കറിയോ …. അതിന് കോഴി എവിടുന്ന് കിട്ടി … “
” …. ഒരു കോഴി അവിടെ അലഞ്ഞു നടക്കുന്നത് കണ്ടു … പിന്നേ ഒന്നും നോക്കിയില്ല മാധവേട്ടാ … “.
” …. എന്തായാലും കൊള്ളാം … ഞാനൊന്ന് കുളിക്കട്ടെ … അല്ലാ നിങ്ങൾ കുളിച്ചിട്ടില്ലല്ലോ …. “.
“….. മോൻ കുളിക്ക് … എന്നിട്ട് ഞങ്ങൾ കുളിച്ചോളാം .. “.
” … അല്ലാ … നിങ്ങളിപ്പോഴും നനഞ്ഞത് ഇട്ട് തന്നെ ഇരുക്കുകയാണോ … വെറുതെ പണി പിടിപ്പിക്കാൻ …. അതെല്ലാം ഊറി മാറ്റിയ്യേ … ഉം വേഗം ..നമുക്ക് ഒരുമിച്ച് കുളിക്കാം …. “.
മാധവൻ ആഞ്ജാപിക്കുന്നത് പോലെ അവരോടായി പറഞ്ഞു. രണ്ടു പേരും അൽപ്പം പരുങ്ങി.
“.. .. അത്… അത് …. “. മേരി നാണം കൊണ്ടു.
” …. നാണമോ… അതും നിങ്ങൾക്ക് …. എങ്കിലത് മാറ്റിട്ട് തന്നെ കാര്യം …”.
കലക്കി, സൂപ്പർ. തുടരുക.
ഗുരുവെ……
ഇഷ്ട്ടം ആയി.പേജ് കൂട്ടി എഴുതുമോ.
ചിറ്റയെ കണ്ടിട്ട് ഏത്ര ആയി എന്നറിയുമോ
എന്താണ് ഗുരു ഇതെല്ലാം? ഇതൊന്നും പറ്റില്ല. നിങ്ങള് പേജുകൂട്ടി പൊളപ്പനായി അങ്ങെഴുതണം.
ഗുരുവേ… ലൈക്ക് കണ്ട് കിളിപോയി നിൽക്കുവാ…
പേജ് കുറഞ്ഞുപോയെന്ന സ്ഥിരം പല്ലവി ഞാനും ആവർത്തിക്കുന്നു… പക്ഷേ മാധവന്റെ ഈ എപ്പിസോഡും കലക്കി. പെട്ടന്ന് തീർന്നുപോയ വിഷമം മാത്രം
കലക്കനാകുന്നുണ്ട് വളരെ ഇഷ്ടപ്പെട്ടു. ചിറ്റ എപ്പോഴാണ് വരുന്നത്? ഞങ്ങൾ ചീറ്റയെ മറക്കുമെന്ന് കരുതണ്ട.
Oru kidukaachi part koodi kirathaa guruve
എന്റെ ഗുരുവേ അങ്ങ് ഒരു ഭാഗം ഇട്ട ശേഷം വരുന്നത് മാസങ്ങൾ കഴിഞ്ഞാണ് അപ്പോൾ പേജ് എങ്കിലും ഒന്ന് കൂട്ടിക്കൂടെ ?
വായിക്കുമ്പോൾ പെട്ടെന്ന് തീർന്നു പോകുന്നു ?
ഈ ഭാഗവും ഗംഭീരം ആയിരുന്നു ?
അടുത്ത ഭാഗം എങ്കിലും വേഗം തന്നെ പേജ് കൂട്ടി ഇടണെ ?
കണ്ടു.വായന അല്പം കഴിയും
9th likely