വാക്കുകളിൽ മാത്രം ഭയമടങ്ങിയ ഉറച്ച സ്വരം അവളിൽ നിന്നും മാധവനിലേക്ക് ഒഴുകിയെത്തി.
” …… അതിനെന്താ ….. ഞാൻ വരാല്ലോ …… എവിടെയാണ് സ്ഥലം …. “.
അനിത സ്ഥലം പറഞ്ഞു. മൂന്നാല് കിലോമീറ്റർ ഉണ്ട്. പുറത്താണെങ്കിൽ നല്ല മഴയും. റെയിൻ കോട്ടിട്ട് പുതിയതായി വാങ്ങിയ വിലകൂടിയ സൈക്കിൾ എടുത്ത് ആഞ്ഞു ചവുട്ടി. ഗീയറുകൾ മാറിക്കൊണ്ട് സൈക്കിളിന്റെ അതിവേഗം നിമിഷങ്ങൾ കൊണ്ടവൻ കൈകൊണ്ടു. വ്യായാമം എന്ന നിലക്കാണ് സൈക്കിൾ വാങ്ങിയത്. അതിനാൽ ചവുട്ടുന്ന നേരത്തൊക്കെ ഇത്രയും സ്പീഡെടുക്കാറില്ലായിരുന്നു.
അവൻ മഴത്തുള്ളികൾ പൊഴിയുന്ന വീഥിയിലൂടെ ആ സവാരി ആസ്വദിച്ചു.
അധികം വൈകാതെ അനിത പിള്ള പറഞ്ഞ ഭാഗത്ത് അവനെത്തി. വക്കിലിന്റെ വീട്ടിൽ കണ്ടു പരിചയമുള്ള കാർ ദൂരേ നിന്നെ അവൻ കണ്ടു. നല്ല വെളിച്ചം പകരുന്ന ഹൈ മാസ്ക്ക് ലൈറ്റിന്റെ കീഴിൽ വെള്ളനിറമുള്ള ബെൻസ് കാർ കിടക്കുന്നു.
മാധവൻ അവിടേക്ക് അതിവേഗത്തിൽ ആഞ്ഞു ചവുട്ടി. കാറിനടുത്ത് സൈക്കിൾ സ്റ്റാൻഡിൽ വച്ചു.
” .. ….. മാധവാ …. ഉള്ളിലേക്ക് കയറൂ ….. “
ഡ്രൈവിങ് സീറ്റിൽ നിന്നും മറുവശത്തെ ഡോർ തുറന്നുകൊണ്ട് അനിത പറഞ്ഞു.
റെയിൻ കോട്ട് ആകെ നനഞ്ഞു നിൽക്കുന്ന അവസ്ഥയിൽ ആ വിദേശ നിർമ്മിത കാറിന്റെ വിലകൂടിയ സീറ്റിനെ നനയ്ക്കാൻ ആഗ്രഹിക്കാതെ അവൻ വിഷമത്തോടെ നിന്നു.
” …… ഇറ്റ്സ് ഓകെ മേൻ …. ഗെറ്റ് ഇൻ …… “.
അവൾ ചിരിയോടെ ക്ഷണിച്ചു.
മാധവൻ നീളൻ റെയിൻ കോട്ട് ഊരി കാറിന്റെ മുകളിൽ വച്ച് ഉള്ളിലേക്ക് കയറി. അനിത ഒരു ടൗവിൽ എടുത്ത് അവന്റെ നേർക്ക് നീട്ടി.
” . …… തുവർത്തിക്കോ ….. പനി പിടിപ്പിക്കണ്ടാ …. “.
ശാസനയോടെ അവനെ നോക്കി മനോഹരമായ കരിമിഴി കണ്ണുകൾ വട്ടം പിടിച്ചു.
” . ……. എന്താണ് മേഡം വണ്ടിക്ക് പറ്റിയത് ….. “.
” ………. അറിയില്ല മാധവാ …… വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടുബോഴേക്കും പെട്ടെന്ന് ചാടി ചാടി ഓഫാക്കുക …. എന്ത് പണ്ടാരപിടിച്ച കാറാണാവോ ഇത് ….. “. അസ്സഹനീയതയിൽ അവൾ കാറിനെ പഴിച്ചു.
” …… മാഡം ….. ഇത് ബെൻസ് അല്ലേ ….. ഇങ്ങനെ പ്രാകാതെ …. കമ്പനിക്കാർ അറിഞ്ഞാൽ മേഡ്ത്തിനെ ശരിയാക്കും ……. “.
Enthayalum boradichu.sory.nirthukaya..vishamikanda….nannayi ezhuthooo
Mr.kirathan your amazing
പൊളിച്ചു , തകർത്തു, തിമർത്തു
Nice
adipoliiiiiiiiiiiiiiiiii
ഭാഗം 4 വായിച്ചു സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഇനി കഥയുടെ പോക്ക് എങ്ങോട്ടാണ് എന്നുള്ളതാണ് ആകാംഷ
ഞാൻ ഇന്നല്ലെങ്കിൽ നാളെ മാതവൻ അവന്റെ അമ്മയിൽ നിന്നും കാമ സുഖം അറിയും
ഇല്ലേൽ അമ്മയുടെ കളി കണ്ടു മാധവൻ സഹിക്കാൻ വയ്യാതെ അമ്മുടെ കയറി പണ്ണും എന്നായിരുന്നു മനസ്സിൽ but എല്ലാ ചിന്തകളെയും മറികടന്നു മാധവൻ ഒരു അഡാർ ചരക്കുമായി കളിക്കുന്നു wow എന്റെഅനസ്സിലെ ആകാംഷ വർധിച്ചു ഇനി കഥ എങ്ങനെയായിരിക്കും എന്നറിയാൻ അക്മഷ വർധിച്ചു
ഗുരുവേ…. ഇതുവരെ കമന്റ് ബോക്സിൽ ഞാൻ വന്നില്ലല്ലേ… സോറി…
സത്യത്തിൽ താൻ ആ ചിറ്റയെയും പറ്റിച്ചിട്ട് ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടാൻ വന്നതാണോ??? അല്ല കഥയിലൊരു പ്രണയമൊക്കെ????
എന്തായാലും കലക്കി ഗുരുവേ
##$$@&-*()((=–**=/+:%$***—-&&&******
ഇവിടെ നിനക്ക് ഇഷ്ട്ടമുള്ള മുഴുത്തത് പൂരിപ്പിച്ചു സ്വയം വിളിച്ചോ.എവിടെ ചേച്ചിപ്പെണ്ണ്
super
oru prethyeka energy undu ningalude ezhuthinu. Keep writing ..Waiting for next part
സൂപ്പർ
Nice story
കീരു ഭായ് വൈദ്യരെ,കഥയുടെ ഭാവത്തിൽ വന്ന ഭാവം അസൂയാവഹം.അല്ല ടാഗ് മാറ്റേണ്ടി വരുവോ.ഒന്നും പറയാനില്ല.simply,സൂപ്പർബ്
ആൽബി
Good continue fast
ufffffff….kiduuu….adutha part poratteee…
ഡോക്റ്റർ കിരാതൻ…
സിമോണ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. കഥയുടെ ഭാവത്തിന് അതിശയപ്പെടുത്തുന്ന ഒരു പുതുമ വന്നിട്ടുണ്ട്. ത്സസ്സമില്ലാതെ, ആസ്വദിച് വായിച്ചു. നന്ദി
സ്മിത
അല്ലെങ്കിലും ചില കഥകൾ പിന്നെ വായിക്കാം ന്നു വെച്ച് ഒരു രണ്ടു വാരി വായിക്കാൻ തുടങ്ങും..
പക്ഷെ പിന്നെ നമ്മളറിയാതെ തന്നെ മുഴുവൻ വായിച്ചു തീർന്നോളും..
ഇവിടേം അതെ..
അല്ല കിരൂസ്.. ഒറ്റ സംശയം..
ഇതിപ്പോ നിഷിദ്ധ സംഗമം ടാഗ് ഇട്ടിട്ട് ആറ്റനൊരു ത്രില്ലർ മൂവിയിലേക്കാണല്ലോ കഥ പോണത്.. “മൂവീ” ന്നു പറയാൻ കാരണം ഒന്നോടൊന്നു കോർത്ത സംഭാഷണ പരമ്പരയുടെ ഒഴുക്ക് കണ്ടതുകൊണ്ടാണ് ട്ടാ..
മാർവലസ്..
ശരിക്കുമൊരു മൂവി സ്റ്റൈൽ തന്നെ..
ഒരു തട്ടും തടയുമില്ലാതെ, കൃത്യമായ, അളന്നുമുറിച്ച ഡയലോഗുകളുടെ മാസ്സ് പ്രെസെന്റേഷൻ..
സൂപ്പർബ് കിരൂ…
വളരെ ഇഷ്ടപ്പെട്ടു…
എനിക്ക് തോന്നുന്നു കഴിഞ്ഞ പാർട്ടിലെ കമന്റുകൾക്കുള്ള ഊക്കൻ മറുപടി കൂടി ആണെന്ന് ഈ പാർട്ട്..
സിംപ്ലി ദി ബെസ്റ്റ്… കിരാതൻ രഞ്ജിപണിക്കർ…
സസ്നേഹം
തൃശ്ശൂർക്കാരി.
എന്നാ പിന്നെ ഞാൻ സെക്കന്റ്…
കിരൂസ്… ഞാനെത്തി..
The first like…
എന്നാൽ ഞാനും