മാതാ പുത്ര PART_004 [ഡോ. കിരാതൻ] 269

പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും, സത്യത്തിൽ തന്റെ അമ്മ അത് ആസ്വദിക്കുകയല്ലേ ചെയ്തത്  ?????.

ഉത്തരം കിട്ടാത്ത ചിന്തകളിൽ മുഴുകവേ സീതാലക്ഷ്മി ചായയുമായി അവന്റെ അടുത്തേക്ക് വന്നു.  നടത്തത്തിനൊക്കെ നല്ല ചുറു ചുറുക്ക്. അവരുടെ കവിൾ തടം സന്തോഷത്താൽ ചുകന്നിരിക്കുന്നു. മുഴുവനായും ശ്രദ്ധിക്കുബോഴേക്കും ഹാളിലെ ഇരുട്ടിലേക്ക് അവർ കടന്നിരുന്നു.

” ….. മോനെ കാലിന്റെ വേദന എങ്ങിനെയുണ്ട്  ????? .  വിജയനങ്കിൾ വന്നാൽ ഡോക്ട്ടറുടെ അടുത്ത് പോകാട്ടോ   ..അങ്കിളിനെ ഫോൺ ചെയ്തിട്ടുണ്ട് …ഇപ്പോൾ വരും കേട്ടോ …..”. സീതാലക്ഷ്മി അവനോടായി ചോദിച്ചു.

സീതാലക്ഷ്മി അടുത്ത് വന്നിരുന്നുകൊണ്ട് ചോദിച്ചു. അതൊന്നും വേണ്ടെന്ന് തലയാട്ടിക്കൊണ്ട് അവൻ വിതുമ്പി.

” ….. എനിക്ക് അമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ  …… “. അവന്റെ വിതുമ്പലിന് ശക്തി കൂടി.

സീതാലക്ഷ്മി അവനെ അടക്കം പിടിച്ചു.

” ….. മോനേ   …. ഈ അമ്മയ്ക്ക് ഒന്നും പറ്റിയിട്ടില്ല …. ഇനി അഥവാ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അത് നന്നായി ഒരു ഡെറ്റോൾ സോപ്പിട്ട് കുളിച്ചാൽ പോകുന്നതേ ഉള്ളൂ …. “.

സീതാലക്ഷ്മി കരയുന്ന മകനെ അടക്കം പിടിച്ച് ആശ്വസിപ്പിച്ചു.

അവന്റെ അമ്മയിൽ നിന്ന് അത് കേട്ടപ്പോൾ അവനൊരു ആശ്വാസമുണ്ടായി. പിന്നെയും എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. അപ്പോഴേക്കും വിജയൻറെ വണ്ടി വീടിന്റെ മുന്നിൽ വന്ന് നിന്നു.

വിജയൻ അതി വേഗത്തിൽ വീടിന്റെ ഉള്ളിലേക്ക് കയറി വന്നു.

“……. സീതേ നിനക്കും മോനും കുഴപ്പമൊന്നുമില്ലല്ലോ അല്ലെ …. “.

വന്ന പാടെ അയാൾ അവരോട് ചോദിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞിട്ടും അയാൾ മാധവനെയും സീതാലക്ഷ്മിയെയും കൂട്ടി ഹോസ്‌പിറ്റലിൽ പോകാൻ നിർബന്ധിച്ചു.

അങ്ങനെ അവർ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി സംഭവം നടന്ന സ്ഥലം വിജയന് കാണിച്ച് കൊടുത്തു. ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ വാറുണ്ണിയും ആന്റണിയും ബോധമില്ലാതെ ഉറങ്ങുന്നത് ഞങ്ങൾ കണ്ടു.

പല്ല് ഞെരിച്ചുക്കൊണ്ട് വിജയൻ ഹോസ്പ്പിറ്റലിലേക്ക് വണ്ടിയെടുത്തു.

തലയിലേറ്റ മുറിവിന് അധികം സാരമുള്ളതായിരുന്നില്ല. പക്ഷെ കാൽ പാദത്തിനേറ്റ ക്ഷതം മാറാൻ കുറച്ച് നാൾ പിടിക്കുമെന്ന് ഡോക്റ്റർ പറഞ്ഞു.

ഇതിനിടയിൽ പോലീസ് അവിടേക്ക് വന്നു. സംഭവിച്ച കാര്യങ്ങൾ സീതാലക്ഷ്മിയോടും മാധവനോടും ചോദിച്ചറിഞ്ഞു. വിജയനങ്കിളുടെ ഒപ്പം പഠിച്ച ആളായിരുന്നു അപ്പോഴത്തെ കമ്മീഷണർ. അതിനാൽ വന്ന എസ് ഐ വളരെ അനുഭാവപൂർവ്വമായിരുന്നു പെരുമാറിയത്.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

19 Comments

Add a Comment
  1. Enthayalum boradichu.sory.nirthukaya..vishamikanda….nannayi ezhuthooo

  2. Mr.kirathan your amazing
    പൊളിച്ചു , തകർത്തു, തിമർത്തു

  3. adipoliiiiiiiiiiiiiiiiii

  4. ഭാഗം 4 വായിച്ചു സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഇനി കഥയുടെ പോക്ക് എങ്ങോട്ടാണ് എന്നുള്ളതാണ് ആകാംഷ
    ഞാൻ ഇന്നല്ലെങ്കിൽ നാളെ മാതവൻ അവന്റെ അമ്മയിൽ നിന്നും കാമ സുഖം അറിയും
    ഇല്ലേൽ അമ്മയുടെ കളി കണ്ടു മാധവൻ സഹിക്കാൻ വയ്യാതെ അമ്മുടെ കയറി പണ്ണും എന്നായിരുന്നു മനസ്സിൽ but എല്ലാ ചിന്തകളെയും മറികടന്നു മാധവൻ ഒരു അഡാർ ചരക്കുമായി കളിക്കുന്നു wow എന്റെഅനസ്സിലെ ആകാംഷ വർധിച്ചു ഇനി കഥ എങ്ങനെയായിരിക്കും എന്നറിയാൻ അക്മഷ വർധിച്ചു

  5. ഗുരുവേ…. ഇതുവരെ കമന്റ് ബോക്‌സിൽ ഞാൻ വന്നില്ലല്ലേ… സോറി…

    സത്യത്തിൽ താൻ ആ ചിറ്റയെയും പറ്റിച്ചിട്ട് ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടാൻ വന്നതാണോ??? അല്ല കഥയിലൊരു പ്രണയമൊക്കെ????

    എന്തായാലും കലക്കി ഗുരുവേ

    1. ##$$@&-*()((=–**=/+:%$***—-&&&******
      ഇവിടെ നിനക്ക് ഇഷ്ട്ടമുള്ള മുഴുത്തത് പൂരിപ്പിച്ചു സ്വയം വിളിച്ചോ.എവിടെ ചേച്ചിപ്പെണ്ണ്

  6. oru prethyeka energy undu ningalude ezhuthinu. Keep writing ..Waiting for next part

    1. സൂപ്പർ

  7. Nice story

  8. കീരു ഭായ് വൈദ്യരെ,കഥയുടെ ഭാവത്തിൽ വന്ന ഭാവം അസൂയാവഹം.അല്ല ടാഗ് മാറ്റേണ്ടി വരുവോ.ഒന്നും പറയാനില്ല.simply,സൂപ്പർബ്

    ആൽബി

  9. Good continue fast

  10. ufffffff….kiduuu….adutha part poratteee…

  11. ഡോക്റ്റർ കിരാതൻ…

    സിമോണ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. കഥയുടെ ഭാവത്തിന് അതിശയപ്പെടുത്തുന്ന ഒരു പുതുമ വന്നിട്ടുണ്ട്. ത്സസ്സമില്ലാതെ, ആസ്വദിച് വായിച്ചു. നന്ദി

    സ്മിത

  12. അല്ലെങ്കിലും ചില കഥകൾ പിന്നെ വായിക്കാം ന്നു വെച്ച് ഒരു രണ്ടു വാരി വായിക്കാൻ തുടങ്ങും..
    പക്ഷെ പിന്നെ നമ്മളറിയാതെ തന്നെ മുഴുവൻ വായിച്ചു തീർന്നോളും..
    ഇവിടേം അതെ..

    അല്ല കിരൂസ്.. ഒറ്റ സംശയം..
    ഇതിപ്പോ നിഷിദ്ധ സംഗമം ടാഗ് ഇട്ടിട്ട് ആറ്റനൊരു ത്രില്ലർ മൂവിയിലേക്കാണല്ലോ കഥ പോണത്.. “മൂവീ” ന്നു പറയാൻ കാരണം ഒന്നോടൊന്നു കോർത്ത സംഭാഷണ പരമ്പരയുടെ ഒഴുക്ക് കണ്ടതുകൊണ്ടാണ് ട്ടാ..

    മാർവലസ്..
    ശരിക്കുമൊരു മൂവി സ്റ്റൈൽ തന്നെ..
    ഒരു തട്ടും തടയുമില്ലാതെ, കൃത്യമായ, അളന്നുമുറിച്ച ഡയലോഗുകളുടെ മാസ്സ് പ്രെസെന്റേഷൻ..
    സൂപ്പർബ് കിരൂ…

    വളരെ ഇഷ്ടപ്പെട്ടു…
    എനിക്ക് തോന്നുന്നു കഴിഞ്ഞ പാർട്ടിലെ കമന്റുകൾക്കുള്ള ഊക്കൻ മറുപടി കൂടി ആണെന്ന് ഈ പാർട്ട്..
    സിംപ്ലി ദി ബെസ്റ്റ്… കിരാതൻ രഞ്ജിപണിക്കർ…

    സസ്നേഹം
    തൃശ്ശൂർക്കാരി.

  13. എന്നാ പിന്നെ ഞാൻ സെക്കന്റ്…
    കിരൂസ്… ഞാനെത്തി..

  14. The first like…

    1. എന്നാൽ ഞാനും

Leave a Reply

Your email address will not be published. Required fields are marked *