മാതാ പുത്ര PART_005 [ഡോ. കിരാതൻ] 242

”  …..  ഉരുക്കത്തില്ല ….   മറിച്ച് ഉറഞ്ഞുപോകും …. വെള്ളത്തിന് അത്രയ്ക്കും തണുപ്പാ  …..   “.

നല്ല നീളമുള്ള പുതിയ ബാത്ത് ടൗവ്വൽ അവൾക്ക് കൊടുത്ത് കൊണ്ട് മാധവൻ മുന്നറീപ്പ് നൽകി.  അതവൾ വാങ്ങിക്കൊണ്ട് ടേബിളിൽ ഇരിക്കുന്ന മദ്യക്കുപ്പിയെ നോക്കിക്കൊണ്ട് ചിരിച്ച് കുളിക്കാൻ പോയി.

കുളി മുറിക്കുള്ളിൽ പൂർണ്ണ നഗ്‌നയായി കണ്ണാടിയിലേക്ക് നോക്കി.  ഉടവ് പറ്റാത്ത സ്വന്തം ശരീരം നോക്കിക്കൊണ്ടവൾ രഹസ്യഭാഗങ്ങളിൽ തഴുകി. മനസ്സിൽ രതിപൂക്കൾ പൂവിടുന്നു. ചെറുപ്പമായ  മാധവനുമായി ഒരു രാത്രി സ്വകാര്യ നിമിഷങ്ങൾ പങ്കിടണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു.  അവിചാരിതമാണെങ്കിലും ഇന്നത്‌ നടക്കാൻ പോകുന്നു. അതോർത്തപ്പോൾ അവളുടെ ശരീരമാകെ കാമത്തിന്റെ അണുക്കൾ പുളയാൻ തുടങ്ങി. അവളുടെ ചിന്തകളിൽ നടക്കാൻ പോകുന്ന മഹാമഹം അറിയാതെ നിശ്ചല ചിത്രങ്ങളായി മിന്നിമറയാൻ തുടങ്ങി.  അവനെ ഇന്ന് കരിമ്പിൻ ചണ്ടി പോലെയാക്കണം.  അവന്റെ ഓജസ്സും നീരും മൊത്തമായി വാറ്റി കുടിക്കണം.  അങ്ങനെ പലതുമാലോചിച്ച് തീരുമാനിച്ചുകൊണ്ടവൾ ഷവർ തുറന്നു.  തണുത്ത് വിറങ്ങലിക്കാറായ വെള്ളം ശരീരത്തിൽ വീണപ്പോൾ അവൾ തണുത്ത് വിറച്ചു.  ആ വിറയലിന് ഒരു സുഖമുണ്ടായിരുന്നു. കനത്ത ചൂട് പടരുന്നതിന് മുന്നെ ഒരു തണുത്ത കുളി.  അവൾ ഏതോ പാട്ടിന്റെ വരികൾ വിചിത്ര താളത്തിൽ പാടാൻ തുടങ്ങി.

മാധവൻ പുറത്ത് അക്ഷമനായി കാത്തിരുന്നു.

നേരം കുറെയായിട്ടും അനിതയെ കാണാനില്ലായിരുന്നു.  ബാത്ത്റൂമിൽ ഇത്രയും നേരം എന്തെടുക്കുകയായിരിക്കും.  അങ്ങനെ ഓരോന്നും ചിന്തിച്ചുകൊണ്ട് മാധവൻ ഗ്ലാസ്സിലേക്ക് മദ്യം പകർന്നു.  ഫ്രിഡ്ജിൽ നിന്ന് കുറച്ച് നട്ട്സ് എടുത്ത് പാത്രത്തിലേക്കിട്ട് കൊണ്ട് വന്ന് വച്ചു.

മദ്യം സിപ്പ് സിപ്പായി കുടിച്ചിറക്കി. അതിനിടയിൽ ബാത്ത്റൂമിന്റെ വാതിൽ തുറക്കപ്പെട്ടു.

അനിത പുറത്തേക്കിറങ്ങി വന്നു.  നീളൻ ബാത്ത് ടൗവ്വലിൽ അവളുടെ ശരീരം പൊതിഞ്ഞിരിക്കുന്നു. എന്തൊരു സൗന്ദര്യമാണ് ആ വേഷത്തിൽ. മുലകളുടെ പകുതിയിൽ ടവ്വൽ കെട്ടിവച്ചിരിക്കുന്നതിനാൽ മുല ചാലുകളുടെ തുടക്കഭാഗം വ്യക്തം.  നല്ല കൊഴുത്ത വടിവൊത്ത മുല.  സാഹിത്യ ഭാഷയിൽ പറഞ്ഞാൽ ടവ്വലിൽ നിറഞ്ഞ് നിൽക്കുന്ന ക്ഷുഭിതമായ മാറിടം. ഇടയ്ക്കെപ്പോഴോ കൈയ്യുയർത്തിയപ്പോൾ വടിച്ചിട്ട് അധികമാകാത്ത കക്ഷത്ത് കുറച്ച് രോമങ്ങൾ വളർന്നിരിക്കുന്നത് അവന് കാണാൻ സാധിച്ചു. .  നല്ല ഒതുങ്ങിയതും അതേ സമയം വിരിവ് കാണിക്കുന്നതുമായ മനോഹരമായ അരക്കെട്ട്. സുഖം അനർഗനിർഗ്ഗളമായി ഒഴുകാൻ പര്യാപതമായ രഹസ്യഭാഗം കാണാൻ സാധിച്ചില്ലെങ്കിലും,  കാണാതെ അവൻ കണ്ടു.   മോഹിപ്പിക്കുന്ന വണ്ണമുള്ളതും സ്വർണ്ണ രാജികളിൽ തളിർത്ത് നിൽക്കുന്നതുമായ  തുടകളുടെ പകുതിയിൽ വന്ന് നിൽക്കുന്ന ടവ്വൽ അവിടെത്തെ ഏകദേശം ഭൂപ്രകൃതി കാണിക്കാതെ കാണിച്ച് തന്നു. അവളൊരു മഹാ സംഭവം തന്നെയെന്ന് അവന്റെ മനസ്സിൽ അരുളപ്പാടുണ്ടായി.

“.  ……  പതുക്കെ രക്തം കുടിക്കെടാ  ….   “. അനിത തമാശ രൂപേണ മാധവനോടായി പറഞ്ഞു.

അനിതയുടെ ശബ്ദം അവനെ ചിന്തയിൽ നിന്നുണർത്തി.  അവൾ നടത്തിയ പരാമർശത്തിൽ ആന്തരികമായ അർത്ഥത്തിൽ മാധവൻ ജാള്യത പ്രകടിപ്പിച്ചു.

” ………  കണ്ടപ്പോൾ ഞാൻ വെറുതെ നോക്കിയെന്ന് മാത്രം  …..   “.

ഈ കോലത്തിൽ വന്നാൽ ആരാണ് നോക്കാതിരിക്കുക എന്ന് പറയാൻ തോന്നിയെങ്കിലും അവന് അത് പറയാൻ തോന്നിയില്ല.  മനസ്സിൽ അടക്കിയെന്ന് പറഞ്ഞതായിരിക്കും ശരി.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

18 Comments

Add a Comment
  1. ഭബുലൂസ്സ്

    ഹ! അടിപൊളി,.
    ചിറ്റയുടെ ബാക്കികൂടി……….

  2. ചിറ്റ എവിടെ ഡോക്ടറേ???

  3. Vaidhare thamasichu kamantithil shamikuka, super, adutha bhagathinai kathirikkunnu.

    Nammude chittaye enna purathirakkunne.

    Thanks

  4. Excellent story. Next pert please. What about our CHITTA ? eagerly waiting for our CHITTA

  5. ആത്മാവ്

    പ്രിയ ചങ്ക് ഡോക്ടർ… സുഖം എന്ന് വിശ്വസിക്കുന്നു.. കുറച്ചു തിരക്ക്.. വെള്ളപ്പൊക്കം.. ???? അതിന്റെ തിരക്കായിപ്പോയി.. കുറച്ചു നാൾകൂടി ഈ അകൽച്ച കാണും.. അതിനു ശേഷം പഴയതുപോലെ കാണാം കേട്ടോ ചങ്കേ…ok dear… by ചങ്കിന്റെ സ്വന്തം ആത്മാവ് ??

    1. ആത്മാവേ ……

      വെള്ളം കയറിയോ … എന്റെ വീടിന്റെ കാർപോർച്ച് വരെ വെള്ളം എത്തി നോക്കിപ്പോയി ….

      തിരക്കൊഴിഞ്ഞിട്ട് വരൂ

      കിരാതൻ

  6. കാർന്നോർമാരുടെ കൊണങ്ങളെ പഴിക്കാതെ ജീവിതത്തിൽ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കൂ മാധവാ …. അതെല്ലേ ന്യുജെൻ മെത്തേട് ….. “.

    ആക്റ്റിങ് ഒന്നുമില്ലാതെ വളരെ സ്വാഭാവികമായി പറഞ്ഞ ഡയലോഗ.

    “..അവനെ ഇന്ന് കരിമ്പിൻ ചണ്ടി പോലെയാക്കണം. അവന്റെ ഓജസ്സും നീരും മൊത്തമായി വാറ്റി കുടിക്കണം…”

    ഒരു ആറ്റം ബോംബിന്റെ സംഹാരശേഷി ഉണ്ട് ഈ വരികൾക്ക്.

    ” … മാധവനിൽ ഞാനൊരു നല്ലൊരു ഞരമ്പ് രോഗിയെ കാണുന്നുണ്ട് ….. “.

    അനിതയുടെ ഈ വാക്കുകൾ പ്രസക്തം. ചിലർക്ക് ഇഷ്ടമാണ് എങ്കിലും ഭൂരിപക്ഷം സ്ത്രീകൾക്കും അടിവസ്ത്രങ്ങളോടുള്ള പുരുഷന്മാരുടെ ഫെറ്റിഷ് ഇഷ്ടമല്ല.

    “” .. …… ചൂട് പകരാൻ ഈ ചെറുക്കനെന്റെ കൂടെയില്ലേ ….”.

    സിഗ്നേച്ചർ സെൻറ്റൻസ്!!

    അവസാന പേജുകളിലെ സെക്ഷ്വൽ കൊടുങ്കാറ്റിൽ ഡോക്റ്റർ കിരാതൻ എന്ന പോൺ ജീനിയസ്സിന്റെ സ്റ്റാമ്പ് ഏത് ഗ്രഹത്തിൽ നിന്ന് നോക്കിയാൽപ്പോലും കാണത്തക്ക രീതിയിൽ മിഴിവോടെ കണ്ടു.

    അപേക്ഷ:

    അടുത്ത അദ്ധ്യായം അധികം വൈകരുത്.
    [നമ്മുടെ ജോലി ഇതല്ലെങ്കിലും]

    സ്‌നേഹപൂർവ്വം,

    ശിഷ്യ,
    സുഹൃത്ത്,

    സ്മിത.

    1. പ്രിയപ്പെട്ട സ്മിത…..

      വിശദമായി കഥയെ ഇഷ്ട്ടപ്പെട്ടു എന്ന് അറിച്ചതിൽ എനിക്കുണ്ടായ അതീവമായ സന്തോഷം ആദ്യമേ അറിയിക്കട്ടെ …..

      ഇണയുടെ അടിവസ്ത്രം മണക്കുന്ന പുരുഷന്മാരെ സ്ത്രീകൾക്ക് അത്രയ്ക്കും ഇഷ്ട്ടമല്ല എന്ന് അറീച്ചതിൽ സന്തോഷം. ഇത്തരം അറിവുകൾ എന്റെ കഥയെ കൂടുതൽ മെച്ചപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു.

      സത്യത്തിൽ …. ഞാനാണ് സ്മിതയുടെ എഴുത്തിൽ ശിഷ്യപ്പെടേണ്ടത് എന്നാണ് എന്റെ ഒരു വിശ്വാസം ….

      അതാണ് ശരിയും ….. വായന കുറവാണ് എങ്കിലും സ്മിതയുടെ കഥകൾ തേടിപ്പിടിച്ച് വായിക്കാറുണ്ട് …. നിഷ്പ്രയാസം വായിക്കാൻ ഉതകുന്ന വാക്കുകൾ …. അതിന്റെ ഒഴുക്ക് … എല്ലാം എനിക്ക് ഒത്തിരിയിഷ്ടം…

      എഴുത്തുകാരിക്ക് എന്റെ വക എല്ലാ ഭാവുകങ്ങളും നേരുന്നു ….

      ഒത്തിരി ബഹുമാനത്തോടെ

      ഡോ. കിരാതൻ

  7. കിരാതൻ വൈദ്യരെ കഥ ഇഷ്ടമായി.
    താങ്കളുടെ പതിവ് ശൈലിയിൽ നിന്നും മാറി പ്രണയം കടന്നുവന്നിരിക്കുന്നു.അഭിനന്ദനങ്ങൾ. അനിത കൊള്ളാം ഇഷ്ട്ടപ്പെട്ടു.അടുത്ത ഭാഗം വേഗം ഇടും എന്ന് കരുതുന്നു

    ആൽബി

    1. പ്രിയപ്പെട്ട ആൽബി

      അടുത്ത ഭാഗം വളരെ പെട്ടെന്ന് തന്നെയിടാം… കഥ ഇഷ്ട്ടമായെന്ന് അറിച്ചതിൽ ഒത്തിരി നന്ദി

      കിരാതൻ

  8. I just finished Mandhanraja’s story. Now your story is in my hands. Will join soon with a comment. Thank you.

    1. കമന്റിനായി കാത്തിരിക്കുന്നു

  9. മന്ദൻ രാജാ

    വക്കീലിന്റെ മകൾ കൊള്ളാം .. കലക്കി

    ചില സംഭാഷണങ്ങൾ ഒക്കെ .. ഗുരുവേ … ഹമ് !! നേരിട്ട് പറയാം കേട്ടോ .

    സീതാലക്ഷ്മിയെ കണ്ടിട്ടില്ലാത്തത് കൊണ്ട് എന്തോ ഒരിത് ?”
    അല്ലേലും ഗുരു അങ്ങനാ .. ചിറ്റയെ നാട്ടിൽ ആക്കിയിട്ട് തിരു പൂർ പൊയ്ക്കളഞ്ഞു .

    അടുത്ത പാർട്ട് വെയിറ്റിംഗ് .

    1. രാജാവേ

      ചിറ്റ പെട്ടെന്ന് തന്നെ എഴുതാം ….

      അടുത്ത ഭാഗം അതിവേഗം

      കിരാതൻ

  10. ചേട്ടാ…
    ചിറ്റയുടെ ബാക്കി ഇടുമോ …

  11. ഗുരുവേ അനുഗ്രഹിച്ചാലും

Leave a Reply

Your email address will not be published. Required fields are marked *