മാതാ പുത്ര PART_005 [ഡോ. കിരാതൻ] 242

മാധവൻ വാനിറ്റി ബാഗെടുത്ത് വരുബോൾ അനിത വിറകിലേക്ക് മദ്യമൊഴിക്കുകയായിരുന്നു.  അവൾ ബാഗ് വാങ്ങിയതിൽ നിന്നും ലൈറ്റർ എടുത്ത് കത്തിച്ചു.  വിറക് നീറി കത്താൻ തുടങ്ങി.

അതിന്റെ അന്തരീക്ഷത്തിൽ തീ നാളങ്ങൾ നിഴലാട്ടങ്ങൾ നടത്തി.  അതിന്റെ പ്രഭയിൽ അനിതയുടെ മുഖം പ്രകാശഭരിതമായി. വശ്യമായ ഒരു സൗന്ദര്യം ആ മുഖത്ത് നിന്ന് പരന്നൊഴുകുന്ന അവസ്ഥ.  മാധവന്റെ കണ്ണുകൾ ആ മുഖത്തേക്ക് തന്നെ കണ്ണുകൾ ഇമ വെട്ടാതെ നോക്കി നിന്നു.  കണ്ണുകളാൽ ചോദ്യമുന്നയിച്ച് അവൾ പുതപ്പിനെ വരിഞ്ഞു മുറുക്കി.

അവളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് മാധവൻ ഇരു ഗ്ളാസിലേക്കും മദ്യം പകർന്നു.  ആവശ്യമായ വെള്ളം ചേർത്ത് അവൾക്കായി ഗ്ലാസ് നീട്ടി.  ഗ്ലാസ്‌ വാങ്ങുവാൻ കൈകൾ ഉയർത്തിയപ്പോൾ അവളുടെ മുലച്ചാലുകൾ കനത്തിൽ ദൃശ്യമായി.  മാധവനിൽ ആ കാഴ്ച്ച ഞരമ്പ് രോഗിയെ പോലെ വിറ കൊള്ളിച്ചു.  ആ മുലയിടുക്കിൽ മുഖം പൂഴ്ത്തിക്കിടക്കാൻ വല്ലാതെ ആഗ്രഹിച്ചു.

മാധവന്റെ നോട്ടം എന്തിനാണെന്ന് ഗ്രഹിച്ചെടുത്ത അനിത ഒരു കൈ പുതപ്പിനാൽ മാറിൽ പിടിച്ച്  മദ്യം നിറഞ്ഞ ഗ്ലാസ്സ് പിടിച്ച കൈയ്യാൽ അവനെ മാടി വിളിച്ചു.  മാധവൻ അവളുടെ അടുത്ത് ഭാരമില്ലാത്തവനെ പോലെ ഇരുന്നു.  അവന്റെ ചുണ്ടിലേക്ക് അവൾ ഗ്ളാസെടുപ്പിച്ചു.

“.. …   കുടിയ്ക്ക് മാധവാ    ……   “.

മാസ്മരികമായ ആ മാന്ത്രികമൊഴിയിൽ അവൻ പതിയെ പതിയെ കുടിച്ചു.  ഒരു കൊച്ചു കുട്ടിയെ ഊട്ടുന്ന ക്ഷമയോടെ അനിത അവനായി ആ മദ്യം പകർന്നു.

” . .. …   കുടിപ്പിച്ച് കിടത്തിയുറക്കാനാണോ ഭാവം ….  “.

മാധവൻ പ്രേമഭാഷ്യമെന്ന രീതിയിൽ അവളോട് ആരാഞ്ഞു.

” ………  തുണിയൊന്നുമില്ലാതെ ഒരു പുതപ്പ് കൊണ്ട് മൂടി നിന്റെയടുത്ത് ഞാനിരിക്കുബോൾ ….   അത്…   അത്…   വെറുതെ ഉറങ്ങാനാണോ എന്ന് ചോദിക്കുന്ന മൗഢ്യം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു  നാഥാ ….   “.

ഒഴിഞ്ഞ ഗ്ളാസ്സുകൾ വായുവിൽ ഉയർത്തിക്കൊണ്ട്  അനിത പറഞ്ഞു.

മാധവൻ ചിരിച്ചു.  കശുവണ്ടി പരിപ്പ് പ്ളേറ്റിൽ നിന്നെടുത്ത് അവളുടെ ചുണ്ടിൽ വച്ച് കൊടുത്ത് വിരലാൽ അവളുടെ ചുണ്ടിനെ കൂട്ടിപ്പിടിച്ചു.

അനിത അവന്റെ വിരലിൽ തലയിളക്കിക്കൊണ്ട്‌  ഒരു കടി വച്ചുകൊടുത്തു.

” …   .   ഹഹോവ്വ് …..  “.  മാധവൻ വിരൽ വലിച്ചു.

” ……..  നൊന്തോ  ….. “.  അനിത പുരികമുയർത്തിക്കൊണ്ട് അവനെ നോക്കി.

” …..   ഉം ….   നീ വല്ല ചീറ്റ പുലിയാണോ  ….   എന്നാ ശൗര്യം ….   “. മാധവൻ അവളെ ഒന്ന് വാക്കുകളാൽ സുഖിപ്പിച്ചു.

” …… അതേടാ  …..   വികാരാവതിയായ ചീറ്റപ്പുലി …   ദേ …   ചെറുക്കാ  ….   ദേ കിടക്കുന്ന അണ്ടിപ്പരിപ്പിന്റെ വലിപ്പമുള്ള സാമാനമാണെങ്കിൽ കാർക്കിച്ച് തുപ്പിട്ട്  ഇപ്പൊ പോകും ഈ അനിത ….   “.

തമാശയ്ക്ക് അവന്റെ കഴുത്തിൽ അമർത്തി പിടിച്ചുക്കൊണ്ട് അവനോട് കയർക്കുന്നത് പോലെ കളിയായി കയർത്തു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

18 Comments

Add a Comment
  1. ഭബുലൂസ്സ്

    ഹ! അടിപൊളി,.
    ചിറ്റയുടെ ബാക്കികൂടി……….

  2. ചിറ്റ എവിടെ ഡോക്ടറേ???

  3. Vaidhare thamasichu kamantithil shamikuka, super, adutha bhagathinai kathirikkunnu.

    Nammude chittaye enna purathirakkunne.

    Thanks

  4. Excellent story. Next pert please. What about our CHITTA ? eagerly waiting for our CHITTA

  5. ആത്മാവ്

    പ്രിയ ചങ്ക് ഡോക്ടർ… സുഖം എന്ന് വിശ്വസിക്കുന്നു.. കുറച്ചു തിരക്ക്.. വെള്ളപ്പൊക്കം.. ???? അതിന്റെ തിരക്കായിപ്പോയി.. കുറച്ചു നാൾകൂടി ഈ അകൽച്ച കാണും.. അതിനു ശേഷം പഴയതുപോലെ കാണാം കേട്ടോ ചങ്കേ…ok dear… by ചങ്കിന്റെ സ്വന്തം ആത്മാവ് ??

    1. ആത്മാവേ ……

      വെള്ളം കയറിയോ … എന്റെ വീടിന്റെ കാർപോർച്ച് വരെ വെള്ളം എത്തി നോക്കിപ്പോയി ….

      തിരക്കൊഴിഞ്ഞിട്ട് വരൂ

      കിരാതൻ

  6. കാർന്നോർമാരുടെ കൊണങ്ങളെ പഴിക്കാതെ ജീവിതത്തിൽ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കൂ മാധവാ …. അതെല്ലേ ന്യുജെൻ മെത്തേട് ….. “.

    ആക്റ്റിങ് ഒന്നുമില്ലാതെ വളരെ സ്വാഭാവികമായി പറഞ്ഞ ഡയലോഗ.

    “..അവനെ ഇന്ന് കരിമ്പിൻ ചണ്ടി പോലെയാക്കണം. അവന്റെ ഓജസ്സും നീരും മൊത്തമായി വാറ്റി കുടിക്കണം…”

    ഒരു ആറ്റം ബോംബിന്റെ സംഹാരശേഷി ഉണ്ട് ഈ വരികൾക്ക്.

    ” … മാധവനിൽ ഞാനൊരു നല്ലൊരു ഞരമ്പ് രോഗിയെ കാണുന്നുണ്ട് ….. “.

    അനിതയുടെ ഈ വാക്കുകൾ പ്രസക്തം. ചിലർക്ക് ഇഷ്ടമാണ് എങ്കിലും ഭൂരിപക്ഷം സ്ത്രീകൾക്കും അടിവസ്ത്രങ്ങളോടുള്ള പുരുഷന്മാരുടെ ഫെറ്റിഷ് ഇഷ്ടമല്ല.

    “” .. …… ചൂട് പകരാൻ ഈ ചെറുക്കനെന്റെ കൂടെയില്ലേ ….”.

    സിഗ്നേച്ചർ സെൻറ്റൻസ്!!

    അവസാന പേജുകളിലെ സെക്ഷ്വൽ കൊടുങ്കാറ്റിൽ ഡോക്റ്റർ കിരാതൻ എന്ന പോൺ ജീനിയസ്സിന്റെ സ്റ്റാമ്പ് ഏത് ഗ്രഹത്തിൽ നിന്ന് നോക്കിയാൽപ്പോലും കാണത്തക്ക രീതിയിൽ മിഴിവോടെ കണ്ടു.

    അപേക്ഷ:

    അടുത്ത അദ്ധ്യായം അധികം വൈകരുത്.
    [നമ്മുടെ ജോലി ഇതല്ലെങ്കിലും]

    സ്‌നേഹപൂർവ്വം,

    ശിഷ്യ,
    സുഹൃത്ത്,

    സ്മിത.

    1. പ്രിയപ്പെട്ട സ്മിത…..

      വിശദമായി കഥയെ ഇഷ്ട്ടപ്പെട്ടു എന്ന് അറിച്ചതിൽ എനിക്കുണ്ടായ അതീവമായ സന്തോഷം ആദ്യമേ അറിയിക്കട്ടെ …..

      ഇണയുടെ അടിവസ്ത്രം മണക്കുന്ന പുരുഷന്മാരെ സ്ത്രീകൾക്ക് അത്രയ്ക്കും ഇഷ്ട്ടമല്ല എന്ന് അറീച്ചതിൽ സന്തോഷം. ഇത്തരം അറിവുകൾ എന്റെ കഥയെ കൂടുതൽ മെച്ചപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു.

      സത്യത്തിൽ …. ഞാനാണ് സ്മിതയുടെ എഴുത്തിൽ ശിഷ്യപ്പെടേണ്ടത് എന്നാണ് എന്റെ ഒരു വിശ്വാസം ….

      അതാണ് ശരിയും ….. വായന കുറവാണ് എങ്കിലും സ്മിതയുടെ കഥകൾ തേടിപ്പിടിച്ച് വായിക്കാറുണ്ട് …. നിഷ്പ്രയാസം വായിക്കാൻ ഉതകുന്ന വാക്കുകൾ …. അതിന്റെ ഒഴുക്ക് … എല്ലാം എനിക്ക് ഒത്തിരിയിഷ്ടം…

      എഴുത്തുകാരിക്ക് എന്റെ വക എല്ലാ ഭാവുകങ്ങളും നേരുന്നു ….

      ഒത്തിരി ബഹുമാനത്തോടെ

      ഡോ. കിരാതൻ

  7. കിരാതൻ വൈദ്യരെ കഥ ഇഷ്ടമായി.
    താങ്കളുടെ പതിവ് ശൈലിയിൽ നിന്നും മാറി പ്രണയം കടന്നുവന്നിരിക്കുന്നു.അഭിനന്ദനങ്ങൾ. അനിത കൊള്ളാം ഇഷ്ട്ടപ്പെട്ടു.അടുത്ത ഭാഗം വേഗം ഇടും എന്ന് കരുതുന്നു

    ആൽബി

    1. പ്രിയപ്പെട്ട ആൽബി

      അടുത്ത ഭാഗം വളരെ പെട്ടെന്ന് തന്നെയിടാം… കഥ ഇഷ്ട്ടമായെന്ന് അറിച്ചതിൽ ഒത്തിരി നന്ദി

      കിരാതൻ

  8. I just finished Mandhanraja’s story. Now your story is in my hands. Will join soon with a comment. Thank you.

    1. കമന്റിനായി കാത്തിരിക്കുന്നു

  9. മന്ദൻ രാജാ

    വക്കീലിന്റെ മകൾ കൊള്ളാം .. കലക്കി

    ചില സംഭാഷണങ്ങൾ ഒക്കെ .. ഗുരുവേ … ഹമ് !! നേരിട്ട് പറയാം കേട്ടോ .

    സീതാലക്ഷ്മിയെ കണ്ടിട്ടില്ലാത്തത് കൊണ്ട് എന്തോ ഒരിത് ?”
    അല്ലേലും ഗുരു അങ്ങനാ .. ചിറ്റയെ നാട്ടിൽ ആക്കിയിട്ട് തിരു പൂർ പൊയ്ക്കളഞ്ഞു .

    അടുത്ത പാർട്ട് വെയിറ്റിംഗ് .

    1. രാജാവേ

      ചിറ്റ പെട്ടെന്ന് തന്നെ എഴുതാം ….

      അടുത്ത ഭാഗം അതിവേഗം

      കിരാതൻ

  10. ചേട്ടാ…
    ചിറ്റയുടെ ബാക്കി ഇടുമോ …

  11. ഗുരുവേ അനുഗ്രഹിച്ചാലും

Leave a Reply

Your email address will not be published. Required fields are marked *