Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മാതാ പുത്ര PART_009 [ഡോ. കിരാതൻ] 291

Kambi Views 219451

”  … നല്ല മഴയാണല്ലോ മേരിയമ്മേ,  തിപ്പൊളൊന്നും കുറയുന്ന ലക്ഷണം കാണുന്നില്ല …. “.

” …. കുറയുന്നത് വരെ കാത്തിരുന്നല്ലോ …. “.

തണുത്ത് വിറച്ചുകൊണ്ട് മേരി പറഞ്ഞു.  റിൻസി അവിടെ ഇരുന്ന് മുഷിയുന്നുണ്ടാകും എന്നുള്ള ചിന്തയാണ് മാധവന്റെ മനസ്സിൽ.

”  …. റിൻസി …  അവിടെ ഒറ്റക്കല്ലേ… “. മാധവൻ മേരിയെ നോക്കിക്കൊണ്ട് പറയണോ വേണ്ടയോ എന്ന മട്ടിൽ ചോദിച്ചു.

” …. റിൻസിയെ കാണാതെ ഇരിക്കപ്പൊറുതിയില്ലാ എന്നായല്ലേ ….  നടക്കട്ടെ നടക്കട്ടെ …. “.

മേരി കള്ളച്ചിരിയോടെ മാധവനെ ചെറുതായി കളിയാക്കി.

”  …. അതെല്ലാ,  അവൾ ഒറ്റയ്ക്ക് പരിചയമില്ലാത്ത സ്ഥലത്ത് …. “. മാധവൻ ചമ്മലൊതുക്കി കൊണ്ട് പറഞ്ഞു.

”   …. ഓ …  എന്നാ ഒറ്റയ്ക്കാനാന്നേയ് …..  തൊട്ടടുത്ത് നമ്മളൊക്കെ ഇല്ലേ മോനേ …. “.

മേരി വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.  തന്റെ അരികിൽ ഒറ്റയ്ക്ക് ഒരുപാട് സമയം ചെലവഴിക്കണം എന്നുള്ള മേരിയമ്മയുടെ മനസ്സിലെ ആഗ്രഹമാണ് പുറത്ത് വന്നതെന്ന് മാധവന് മനസ്സിലായി.

” …. എന്നാലും  മേരിയമ്മേ … “.

”  …. ഇനി ഞാനായിട്ട് എതിര് നിൽക്കുന്നില്ല …  പക്ഷെ ഈ ഇളം പെണ്ണിനെ കിട്ടുബോൾ ഈ കിളവിയെയും പരിഗണിക്കണം …. “.

കള്ള ചിരി ചിരിച്ചുക്കൊണ്ട് മേരി മുന്നിൽ നടന്നു. ചമ്മിയ മുഖവുമായി മാധവൻ പിന്നാലെ വച്ചു പിടിച്ചു.  കൂട്ടം കൂടി നിൽക്കുന്ന പുല്ലുകൾ സധൈര്യം വകഞ്ഞു മാറ്റിക്കൊണ്ട് മേരി മുന്നോട്ട് നീങ്ങി.

വീടിന്റെ മുന്നിലെത്തിയ മാധവൻ ഒന്ന് ഞെട്ടി.

വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നു.  കാറിൽ റിൻസിയെ കാണുന്നുമില്ല.

“…. റിൻസിയെ കാണുന്നില്ലല്ലോ മേരിയമ്മേ … “.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

19 Comments

Add a Comment
  1. മാസമൊന്നു കഴിഞ്ഞില്ലേ?
    കാത്തിരുന്ന് മുഷിഞ്ഞില്ലേ?
    അടുത്ത ഭാഗം എവിടെ?
    ചിററ എവിടെ?

  2. ഗുരുവേ… ഉള്ളത് പറഞ്ഞാ കഴിഞ്ഞ പാർട്ടുപോലെ വന്നില്ലേ എന്നൊരു ഡൗട്ട്. വേറൊന്നും കൊണ്ടല്ല പേജ് കൊണ്ടേ. അപ്പോപ്പിന്നെ എങ്ങനാ ബാക്കി???

  3. ഓ, കലക്കി. നന്നായിട്ടുണ്ട്.

  4. ???
    ഇഷ്ടപ്പെട്ടു… പേജ്‌ കുറഞ്ഞുപോയെന്ന പരാതിയുണ്ട് ചേട്ടാ…
    അടുത്ത പാർട് താമസിപ്പിയ്ക്കല്ലെ…
    തൂലിക…

  5. ഗുരുവേ നമോവാകം…..

    സംഗതി ഉഷാറായിട്ടുണ്ട്.അധികം വൈകാതെ അടുത്ത ഭാഗവും തരണം എന്ന പല്ലവി മാത്രം

    1. ഡോ. കിരാതൻ

      ക്ളൈമാക്സ് പൂർത്തിയായിട്ടുണ്ട് …. ക്ളൈമാക്സിലേക്ക് എത്തിച്ചേരാനുള്ളത് മാത്രമാണ് എഴുതാനുള്ളത് …. അതീവ വേഗതയിൽ ഞാനത് എഴുതുമെന്ന് ഞാൻ ഉറപ്പ്‌തരുന്നു

      കിരാതൻ

  6. മന്ദൻ രാജാ

    ഗുരുവേ
    എന്നത്തേയും പോലെ കലക്കി ..

    പതിവ് കുറ്റം പറയുന്നു … പേജുകൾ കൂട്ടണം ..അതിനിനി എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല …

    1. ഡോ. കിരാതൻ

      അടുത്ത ഭാഗം എന്തായാലും പേജ് കൂട്ടി എഴുതാം ….

      കഥയിലെ പ്രമുഖ സീനുകൾ അടുത്ത ഭാഗത്താണ് വരുന്നത് ….

      Wait and see

      കിരാതൻ

  7. veendum sivamooli savicho,……page kuranju poyi…madiyan anu ale……..saramilla…polichu,….flari……..pinnee entha parayukua…pakshe chitta venam….athuu njgaal vidoolla……chittye onnu vegam thaa bro

    wish u all the best

    1. ഡോ. കിരാതൻ

      ഹഹഹഹ…. നല്ലൊരു സ്നേഹം നിറഞ്ഞ കമന്റിന് ആദ്യമേ നന്ദി പറയട്ടെ

      അടുത്ത ഭാഗം പെട്ടെന്നിടാം

      കിരാതൻ

  8. Nice, waiting for next part

    1. ഡോ. കിരാതൻ

      നന്ദി മണിക്കുട്ടാ

  9. Eeee partum polichu kidilam

    1. ഡോ. കിരാതൻ

      ഒരുപാട് നന്ദി ശ്രീകുമാർ

  10. Guruve valare eshtapettu ee partum.

    1. ഡോ. കിരാതൻ

      നന്ദി ജോസഫ് ….

  11. ഈ കഥ വല്ല മംഗളം വാരികയിൽ എഴുതുന്നതായിരിക്കും നല്ലത്

    1. ഡോ. കിരാതൻ

      Ohhh my god ….

      കളിയാക്കിയതല്ല എന്ന് വിശ്വസിക്കുന്നു …..

      ഹഹഹഹ

      അടുത്ത ഭാഗം പെട്ടെന്നിടാം കേട്ടോ

  12. ഡോ. കിരാതൻ

    പേജുകൾ കുറവായതിൽ ക്ഷമിക്കണം …..

    അടുത്ത ഭാഗം പേജുകൾ കൂട്ടിയെഴുതാം

    കിരാതൻ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: