” …. പേടിക്കാതിരി മോനേ … അവളെവിടെ പോകാനാ … അകത്ത് കാണും … നമുക്ക് കയറി നോക്കാം … “.
മേരിയമ്മ വീടിന്റെ ഉള്ളിലേക്ക് കയറി. കയറിവരുന്ന മുറിയിൽ റിൻസിയെ കാണാനില്ലായിരുന്നു. മാധവൻ ആകെ പരിഭ്രമിച്ചു.
” …. മോനേ ദേ റിൻസിയിവിടെയുണ്ട് …. “.
മേരി അടുത്ത മുറിയിൽ നിന്ന് പറഞ്ഞു. മാധവൻ വേഗത്തിൽ ചെന്നപ്പോൾ റിൻസി അവിടെ കുനിഞ്ഞെന്തോ ചെയ്യുന്നത് കണ്ടു. വലിയ മുറിയിലെ ചൂട് കായാനുള്ള നെരിപ്പോടിൽ വിറക് വച്ച് കത്തിക്കാൻ നോക്കുകയാരുന്നു റിൻസി അന്നേരം.
” …. ഇങ്ങനെ ഒരു സെറ്റപ്പ് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ …. ഇതൊന്ന് കത്തിക്കാനൊരു ശ്രമം … “.
റിൻസി അങ്ങനെ പറഞ്ഞുകൊണ്ട് നെരിപ്പോട് കത്തിക്കാൻ തുടങ്ങി. പുകഞ്ഞ് പുകഞ്ഞ് അത് കത്തി തുടങ്ങുന്ന നേരത്ത് ഷെൽഫിൽ ഇരുന്നിരുന്ന വിസ്കി ബോട്ടിലിൽ നിന്ന് ഗ്ലാസിൽ വിസ്കി പകർന്ന് റിൻസിയുടെ അരികിലേക്ക് മാധവൻ നടന്നു.
” … ഇതല്പം ഒഴിച്ച് കൊടുത്താൽ ചിലപ്പോൾ നന്നായി കത്തിയേക്കും … “.
മാധവൻ റിൻസിക്ക് ഗ്ലാസ് കൊടുത്തു. അൽപ്പം മാറിനിന്നവൾ അതിലേക്ക് ഒഴിച്ചു. നീറി നീറി കത്താൻ തുടങ്ങിയ വിറക് നന്നായി കത്താൻ തുടങ്ങി.
“… ഹീയ്യയ്യാ … “.
റിൻസി കൊച്ചുകുട്ടിയെ പോലെ ഇരു കൈകളും വാനിലേക്കുയർത്തി ആർമ്മാദത്തോടെ ആർപ്പ് വിളിച്ചു.
മാധവന് അവളുടെ കുട്ടിത്തം വളരെ ഇഷ്ട്ടമായി. തുള്ളിച്ചാടിയപ്പോൾ അവളുടെ മാറിലെ പൂച്ചകുഞ്ഞുങ്ങൾ ഇളകിയാടുന്നത് ചെറുതായി ചൂട് പിടിപ്പിച്ചു.
” …. ശരീരം ഇങ്ങനെ വളർന്നെന്ന് മാത്രമേയുള്ളു … മനസ്സിപ്പോഴും കുഞ്ഞുപിള്ളേരെ പോലെയാ മോനേ . “.
മേരി മാധവനോടായി പറഞ്ഞു. ചെറിയൊരു ചിരിയോടെ മാധവൻ ഗ്ലാസ്സുകൾ കഴുകാനായി എടുത്തു.
മാസമൊന്നു കഴിഞ്ഞില്ലേ?
കാത്തിരുന്ന് മുഷിഞ്ഞില്ലേ?
അടുത്ത ഭാഗം എവിടെ?
ചിററ എവിടെ?
ഗുരുവേ… ഉള്ളത് പറഞ്ഞാ കഴിഞ്ഞ പാർട്ടുപോലെ വന്നില്ലേ എന്നൊരു ഡൗട്ട്. വേറൊന്നും കൊണ്ടല്ല പേജ് കൊണ്ടേ. അപ്പോപ്പിന്നെ എങ്ങനാ ബാക്കി???
ഓ, കലക്കി. നന്നായിട്ടുണ്ട്.
???
ഇഷ്ടപ്പെട്ടു… പേജ് കുറഞ്ഞുപോയെന്ന പരാതിയുണ്ട് ചേട്ടാ…
അടുത്ത പാർട് താമസിപ്പിയ്ക്കല്ലെ…
തൂലിക…
ഗുരുവേ നമോവാകം…..
സംഗതി ഉഷാറായിട്ടുണ്ട്.അധികം വൈകാതെ അടുത്ത ഭാഗവും തരണം എന്ന പല്ലവി മാത്രം
ക്ളൈമാക്സ് പൂർത്തിയായിട്ടുണ്ട് …. ക്ളൈമാക്സിലേക്ക് എത്തിച്ചേരാനുള്ളത് മാത്രമാണ് എഴുതാനുള്ളത് …. അതീവ വേഗതയിൽ ഞാനത് എഴുതുമെന്ന് ഞാൻ ഉറപ്പ്തരുന്നു
കിരാതൻ
ഗുരുവേ
എന്നത്തേയും പോലെ കലക്കി ..
പതിവ് കുറ്റം പറയുന്നു … പേജുകൾ കൂട്ടണം ..അതിനിനി എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല …
അടുത്ത ഭാഗം എന്തായാലും പേജ് കൂട്ടി എഴുതാം ….
കഥയിലെ പ്രമുഖ സീനുകൾ അടുത്ത ഭാഗത്താണ് വരുന്നത് ….
Wait and see
കിരാതൻ
veendum sivamooli savicho,……page kuranju poyi…madiyan anu ale……..saramilla…polichu,….flari……..pinnee entha parayukua…pakshe chitta venam….athuu njgaal vidoolla……chittye onnu vegam thaa bro
wish u all the best
ഹഹഹഹ…. നല്ലൊരു സ്നേഹം നിറഞ്ഞ കമന്റിന് ആദ്യമേ നന്ദി പറയട്ടെ
അടുത്ത ഭാഗം പെട്ടെന്നിടാം
കിരാതൻ
Nice, waiting for next part
നന്ദി മണിക്കുട്ടാ
Eeee partum polichu kidilam
ഒരുപാട് നന്ദി ശ്രീകുമാർ
Guruve valare eshtapettu ee partum.
നന്ദി ജോസഫ് ….
ഈ കഥ വല്ല മംഗളം വാരികയിൽ എഴുതുന്നതായിരിക്കും നല്ലത്
Ohhh my god ….
കളിയാക്കിയതല്ല എന്ന് വിശ്വസിക്കുന്നു …..
ഹഹഹഹ
അടുത്ത ഭാഗം പെട്ടെന്നിടാം കേട്ടോ
പേജുകൾ കുറവായതിൽ ക്ഷമിക്കണം …..
അടുത്ത ഭാഗം പേജുകൾ കൂട്ടിയെഴുതാം
കിരാതൻ