” … ഹ്ഹോ … തലചുറ്റുന്നല്ലോ മോനേ … “.
“. . അത് അമ്മച്ചിക്ക് കപ്പാസിറ്റി ഇല്ലാത്തത് കൊണ്ടാ .. “. റിൻസി കളിയാക്കി.
” …. നിന്റെ പ്രായത്തിൽ മോളേ റിൻസി ഞാനൊക്കെ കഴിച്ചിരുന്നത് സ്വയമ്പൻ പട്ടയാണ് …”.
” …. അത് പഴയ കാലം … ഇപ്പോൾ വയസ്സായില്ലേ അമ്മച്ചിക്ക് …. “.
റിൻസി വീണ്ടും കളിയാക്കാൻ തുടങ്ങി. മേരിക്ക് ദേഷ്യം വന്നു. എന്തോ പറയാൻ ഭാവിച്ചെങ്കിലും അവരത് വേണ്ടെന്ന് വച്ചു.
” …. മേരിയമ്മയെ അങ്ങനെ കളിയാക്കാതെ റിൻസിയെ …. ഇപ്പോഴും കാണാൻ നല്ല ചന്തമല്ലേ … എനിക്കറിയാം … “. മാധവൻ മേരിയെ സപ്പോർട്ട് ചെയ്തു.
” …. ഓഹോ …. കാണാൻ നല്ല ചന്തമാണല്ലേ … അപ്പോഅപ്പോളെന്റെ അമ്മച്ചിയുടെ കാണാനുള്ളതെല്ലാം കണ്ടോ മാധവേട്ടാ … “.
റിൻസിയുടെ അർത്ഥം വച്ചുള്ള ചോദ്യം മാധവനെ ചൂളിപ്പിച്ചു. അത് കണ്ടവൾ മുഖമൊന്നനക്കിക്കൊണ്ട് സത്യമാണോ എന്ന് വീണ്ടും ചോദിച്ചു.
” …. ചെറുതായിട്ട് … അല്ലേ മേരിയമ്മേ … “.
മേരിയമ്മയുടെ നാണം വല്ലാതെ വർദ്ധിച്ചു. അവരുടെ വെളുത്ത മുഖത്ത് തൊട്ടാൽ ചോര പൊടിയുമെന്ന അവസ്ഥയിലായി.
” …. മാധവേട്ടന്റെ സകല ജ്യൂസും വലിച്ച് കുടിച്ചോ അമ്മച്ച്യേയ് … “.
സകല നിയന്ത്രണം വിട്ട് റിൻസി മദ്യ ലഹരിയിൽ കളിയാക്കാൻ തുടങ്ങി. സ്വന്തം മാതാവിനോടാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്നോർത്ത് മാധവൻ ആശ്ചര്യപ്പെട്ടു.
ഇങ്ങനെയുള്ള സൗഹൃദമായ രീതിയിൽ ഉള്ള സംഭാഷണങ്ങൾ കാര്യങ്ങൾ നടക്കാൻ നല്ലതല്ലേ. അങ്ങനെ മാധവൻ ആലോചിച്ചപ്പോൾ അവനിൽ ഒരു തിരയിളക്കം ഉണ്ടായി.
മാധവൻ ടീവി ഓൺ ചെയ്തു. ആഡ്റോയിഡ് കണക്റ്റിവിറ്റിയുള്ള ടിവിയായതിനാൽ മൊബൈലിൽ കണക്റ്റ് ചെയ്ത് പാട്ടുകൾ വച്ചു. നല്ലൊരു പാട്ടായിരുന്നു. റിൻസി ആ പാട്ടിൽ മുഴുകിയിരുന്നു. മേരിയമ്മ ആശ്വാസം പൂണ്ടു.
” …. അല്ലാ …. ഇങ്ങനെ നനഞ്ഞ ഡ്രെസ്സിട്ടിരുന്നാൽ വല്ല അസുഖം പിടിക്കില്ലേ, … അതൂരി മാറ്റുന്നതല്ലേ നല്ലത് ….”.
പാട്ടിൽ മുഴുകിയിരിക്കുന്ന റിൻസിയുടെ ചെവിയിൽ മൊഴിഞ്ഞു. പാട്ട് ആസ്വദിക്കുന്നത് നിർത്തിയ റിൻസി മാധവനെ നേർക്ക് കള്ളനോട്ടം അയച്ചു.
” … മാധവേട്ടനും നനഞ്ഞിട്ടുണ്ടല്ലോ ….. “.
മാസമൊന്നു കഴിഞ്ഞില്ലേ?
കാത്തിരുന്ന് മുഷിഞ്ഞില്ലേ?
അടുത്ത ഭാഗം എവിടെ?
ചിററ എവിടെ?
ഗുരുവേ… ഉള്ളത് പറഞ്ഞാ കഴിഞ്ഞ പാർട്ടുപോലെ വന്നില്ലേ എന്നൊരു ഡൗട്ട്. വേറൊന്നും കൊണ്ടല്ല പേജ് കൊണ്ടേ. അപ്പോപ്പിന്നെ എങ്ങനാ ബാക്കി???
ഓ, കലക്കി. നന്നായിട്ടുണ്ട്.
???
ഇഷ്ടപ്പെട്ടു… പേജ് കുറഞ്ഞുപോയെന്ന പരാതിയുണ്ട് ചേട്ടാ…
അടുത്ത പാർട് താമസിപ്പിയ്ക്കല്ലെ…
തൂലിക…
ഗുരുവേ നമോവാകം…..
സംഗതി ഉഷാറായിട്ടുണ്ട്.അധികം വൈകാതെ അടുത്ത ഭാഗവും തരണം എന്ന പല്ലവി മാത്രം
ക്ളൈമാക്സ് പൂർത്തിയായിട്ടുണ്ട് …. ക്ളൈമാക്സിലേക്ക് എത്തിച്ചേരാനുള്ളത് മാത്രമാണ് എഴുതാനുള്ളത് …. അതീവ വേഗതയിൽ ഞാനത് എഴുതുമെന്ന് ഞാൻ ഉറപ്പ്‌തരുന്നു
കിരാതൻ
ഗുരുവേ
എന്നത്തേയും പോലെ കലക്കി ..
പതിവ് കുറ്റം പറയുന്നു … പേജുകൾ കൂട്ടണം ..അതിനിനി എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല …
അടുത്ത ഭാഗം എന്തായാലും പേജ് കൂട്ടി എഴുതാം ….
കഥയിലെ പ്രമുഖ സീനുകൾ അടുത്ത ഭാഗത്താണ് വരുന്നത് ….
Wait and see
കിരാതൻ
veendum sivamooli savicho,……page kuranju poyi…madiyan anu ale……..saramilla…polichu,….flari……..pinnee entha parayukua…pakshe chitta venam….athuu njgaal vidoolla……chittye onnu vegam thaa bro
wish u all the best
ഹഹഹഹ…. നല്ലൊരു സ്നേഹം നിറഞ്ഞ കമന്റിന് ആദ്യമേ നന്ദി പറയട്ടെ
അടുത്ത ഭാഗം പെട്ടെന്നിടാം
കിരാതൻ
Nice, waiting for next part
നന്ദി മണിക്കുട്ടാ
Eeee partum polichu kidilam
ഒരുപാട് നന്ദി ശ്രീകുമാർ
Guruve valare eshtapettu ee partum.
നന്ദി ജോസഫ് ….
ഈ കഥ വല്ല മംഗളം വാരികയിൽ എഴുതുന്നതായിരിക്കും നല്ലത്
Ohhh my god ….
കളിയാക്കിയതല്ല എന്ന് വിശ്വസിക്കുന്നു …..
ഹഹഹഹ
അടുത്ത ഭാഗം പെട്ടെന്നിടാം കേട്ടോ
പേജുകൾ കുറവായതിൽ ക്ഷമിക്കണം …..
അടുത്ത ഭാഗം പേജുകൾ കൂട്ടിയെഴുതാം
കിരാതൻ