Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മായക്കാമം 1 [ അപ്‌ഡേറ്റഡ് ] [Pamman Junior] 220

Kambi Views 221977

മായക്കാമം 1

Maayakkamam Part 1 | Author : Pamman Junior


 

സ്‌കൂളില്‍ ബെല്ലടിച്ചു. കുട്ടികള്‍ ഗേറ്റിലേക്ക് ഓടിയെത്തി. എന്റെ കാര്‍ കുറച്ചൂകൂടി ഒതുക്കി ഇടേണ്ടതായിരുന്നു എന്ന് അപ്പോഴാണ് ഓര്‍ത്തത്. ഒരു ലെക്കും ലഗാനുമില്ലാതെ കുട്ടികള്‍ കാറില്‍ അടിച്ചും ഇടിച്ചും ഗേറ്റിന് പുറത്തേക്ക് ഓടിക്കളഞ്ഞു.

ങ്ഹാ ഞാനെന്തിനാ ഈ കുരുപ്പുകളുടെ സ്‌കൂളില്‍ എത്തിയത് എന്നല്ലേ… മറ്റൊന്നിനുമല്ല ഒരു മായ ടീച്ചറെ പരിചയപ്പെടാനാണ്. മായ ടീച്ചറാണ് നമ്മുടെ പുതിയ കഥയിലെ നായിക. ഈ ടീച്ചര്‍ ചില്ലറക്കാരിയൊന്നുമല്ല കേട്ടോ… ങ്ഹാ പറഞ്ഞു തീര്‍ന്നില്ല ദാ വരുന്നു ടീച്ചര്‍… ഇനി ഞാന്‍ അധികം പറഞ്ഞ് നിങ്ങളെ മുഷിപ്പിക്കുന്നില്ല. പിന്നൊരു കാര്യം എന്റെ പേര് മാറ്റാന്‍ ഈ അഡ്മിന്‍ സാറ്‌സമ്മതിക്കുന്നതേയില്ല. എനിക്കറിയാം എന്റെ പേര് കണ്ട് ചിലര്‍ എന്നെ മനഃപൂര്‍വ്വം അവോയിഡ് ചെയ്യുന്നുണ്ടെന്ന്. പക്ഷേ നമ്മുടെ അഡ്മിന്‍ സാറ് പറഞ്ഞിരിക്കുന്നത് ബിഗ് ബോസിലെപോലെ നമ്മള്‍ പ്രതിസന്ധികളോട് മല്ലിട്ട് മുന്നേറണമെന്നാണ്. അതിനാലാണ് ആ ആവേശത്തിലാണ് പഴയൊരു ഓര്‍മ്മക്കുറിപ്പുമായി മായ ടീച്ചറെ കാണാന്‍ എത്തിയത്… മായ ടീച്ചറിന് പറയാന്‍ പുതിയ കഥകളുണ്ട്. എന്തായാലും അവരുടെ ആ പഴയകഥയില്‍ നിന്ന് നമുക്ക് തുടങ്ങാം എന്താ… ഒകെ അല്ലേ…

‘വാ ടീച്ചറേ… വന്ന് കേറിക്കോളൂ… എന്നിട്ട് ടീച്ചരിന് ഇഷ്ടമുള്ള സ്‌റ്റൈലില്‍ കഥയങ്ങ് ചാമ്പിക്കോ…’

 

ഞാന്‍ മായ.  ഇത്ഞാന്‍ അധികം വലിച്ചു നീട്ടി എഴുതുകയാണ് എന്ന് തോന്നരുത്. ഇങ്ങനെ എഴുതിയാലെ ഇത് മുഴുവനും ആവുകയുള്ളു. കാരണം ഇത് എന്റെ ജീവിതത്തില്‍ നടന്നതാണ് . എനിക്ക് ഇതിനു മുന്‍പ് കഥ എഴുതി പരിചയമില്ലാത്തതുകൊണ്ടു എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ എന്നോട് ഒന്നും തോന്നരുത് എന്നും അപേക്ഷിക്കുന്നു

ആദ്യം ഞാന്‍ എന്നെ പരിചയ പെടുത്താം . ഞാന്‍ മായ.. എന്റെ വീട് കോഴിക്കോട് ആണ് … എനിക്ക് ഇപ്പോള്‍ 35 വയസുണ്ട് . ഞാന്‍ ഒരു സ്‌കൂള്‍ ടീച്ചര്‍ ആണ് . കണക്കാണ് എന്റെ വിഷയം. പിന്നെ ഞാന്‍ 2 ആണ്‍ കുട്ടികളുടെ അമ്മയും ആണ് . മൂത്ത മകന് 10 വയസും ഇളയവന് 6 വയസും. ഇളയ മകന് 6 മാസം പ്രായമുള്ളപ്പോള്‍ ആണ് എന്റെ ഭര്‍ത്താവ് ഒരു ബൈക്ക് ആക്‌സിഡന്ററ്റില്‍ മരിച്ചത്. അതോടു കൂടി എന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും അവസാനിച്ചതാണ് . പിന്നെ എനിക്ക് സ്‌കൂളില്‍ ജോലി ഉണ്ടായിരുന്നത് കൊണ്ടും മക്കളെ നല്ല നിലയില്‍ വളര്‍ത്തണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ഞാന്‍ ജീവിക്കാന്‍ തീരുമാനിച്ചു ..ഭര്‍ത്താവിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും വേറെ വിവാഹത്തിന് ഏറെ നിര്‍ബന്ധിച്ചു എങ്കിലും ഞാന്‍ സമ്മതിച്ചില്ല . അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പേ തന്നെ ഞങ്ങള്‍ പുതിയ വീട് വച്ച് താമസിച്ചിരുന്നു. അതുകൊണ്ടു ഞാനും മക്കളും തനിച്ചാകും എന്നുള്ളതിനാല്‍ ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും എന്റെ കൂടെ ആണ് താമസം. ഇത്രയും എന്റെ കുടുംബ പശ്ചാത്തലം

The Author

പമ്മന്‍നാഥ്‌ വടകര

പമ്മനെ വായിച്ചു തുടങ്ങിയ കടുത്ത പമ്മന്‍ ആരാധകനാണ് ഞാന്‍. അങ്ങനെയാണ് എഴുതി തുടങ്ങുന്നതും. കോവളത്തെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തുടങ്ങിയ കാലത്താണ് എഴുതുവാനുള്ള ഊര്‍ജ്ജം വന്നത്. ഇപ്പോള്‍ ജോലിത്തിരക്കിനിടയില്‍ എഴുതുവാനുള്ള സമയം കണ്ടെത്തുന്നു. അനുഭവങ്ങളിലൂന്നിയുള്ള ഭാവനാത്മകമായ എഴുത്താണ് എന്റെ ശൈലി. വടകരയാണ് സ്വദേശം. യഥാര്‍ത്ഥ പേര് ശ്രീനാഥ് പങ്കജാക്ഷന്‍ എന്നാണ്. പമ്മനോടുള്ള ആരാധനയില്‍ പമ്മന്‍നാഥ് വടകര എന്ന തൂലികാനാമം സ്വീകരിച്ചു. എന്റെ എഴുത്ത് എയ്റ്റി പ്ലസ് കാറ്റഗറിയിലാണ്. പ്രായപൂര്‍ത്തിയാവാത്തവര്‍ വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. പക്ഷേ ഒരു നിയമവിരുദ്ധതയേയും എന്റെ എഴുത്തിലൂടെ പ്രോത്സാഹിപ്പിക്കുകയില്ലെന്ന് ഉറപ്പ് തരുന്നു. രതി എന്നത് രണ്ട് മനസ്സുകള്‍ തമ്മിലുള്ള അടുപ്പമാണെന്നും അല്ലാതെ മറ്റൊരാള്‍ അടിച്ചമര്‍ത്തി നേടിയെടുക്കുന്ന ഒന്നല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരേ വികാരത്തോടെ രണ്ട് ഹൃദയങ്ങള്‍ അഭിരമിക്കുന്ന കാവ്യാത്മകമായ രതിയാണ് എന്റെ രചനകളുടെ അടിസ്ഥാനം. പിന്തുണയ്ക്കുമല്ലോ. പ്രതീക്ഷയോടെ, നിങ്ങളുടെ സ്വന്തം, പമ്മന്‍നാഥ് വടകര.

14 Comments

Add a Comment
  1. കൊള്ളാം തുടരുക ❤

  2. എന്തേലും ഒക്കെ എഴുതി കഥകളുടെ എണ്ണം കൂട്ടണം, ഇയാൾക്ക് അത്രയേ ഉള്ളു

    അല്ലാതെ വായനക്കാരോടോ എന്തിനു തന്നോട് പോലും ഒരു തരിമ്പു ആത്മാർത്ഥത ഇല്ല.

    കഷ്ടം…

    1. മോനേ പേര് മാറ്റി വന്ന് D grade ചെയ്താലും അണ്ണന് പറയാൻ ഒന്നേയുള്ളു, ഒരൊറ്റ നിലപാടേയുള്ളു. അത് നിന്നോട് നിൻ്റെ കഥയിൽ +ve കമൻ്റായി അണ്ണൻ രണ്ട് മാസം മുമ്പ് പറഞ്ഞതാ. നീ അതും വായിച്ച് ഇതിന് താഴെയുള്ള എൻ്റെ കമൻ്റും വായിച്ച് അടുത്ത കഥ എഴുത് കേട്ടോ.

  3. അപ്ഡേറ്റഡ് story ആണ്. മുൻപ് വായിച്ചവർക്കും പുതിയ വായനക്കാർക്കും പുതിയ അനുഭവമാകും ഈ Story. പിന്നെ കോപ്പിയടി …. യഥാർത്ഥ പേരിലേക്ക് പഴയ കഥകൾ മാറ്റുന്നു എന്ന പദ്ധതി നമ്മൾ പണ്ടേ പ്രഖ്യാപിച്ചതാണ്. അത് തുടരും. ഇവിടുന്ന് copy അടിക്കാതിരുന്നാൽ മതി.

  4. നന്നായിട്ടുണ്ട്. അടുത്ത കഥ അധികം വൈകാതെ പോസ്റ്റണം.
    സസ്നേഹം

  5. Ningal ee ennam thikakkan allathe valla karyam undo

    1. എണ്ണം നോക്കിയിട്ട് എന്ത് കാര്യം ? Home Page ൽ കാണുന്ന കഥകളേ വായനക്കാർ വായിക്കൂ. Live ആയി ഇവിടെ നിൽക്കുക മാത്രമാണ് ലക്ഷ്യം.

  6. കോപ്പി അടിച്ചിട്ട് വന്നേക്കുവാ .. നിന്റെ കഥ ഏതെങ്കിലും നല്ലത് ഉണ്ടോ..
    പമ്മൻ സർ പേര് കളയാൻ ആയിട്ട് 🙏🏻🙏🏻🙏🏻

    1. സ്വന്തം കഥ Remake ചെയ്യുന്നത് copy അടി അല്ല.

  7. ചെകുത്താൻ

    ഇ സ്റ്റോറി 10പാർട്ട്‌ ഇവിടെ പബ്ലിഷ് ചെയ്തത് ആണ്

    1. Ethu story????

      1. എൻ്റെ പഴയ കഥ Remake ചെയ്യുകയാണ്. നേരത്തെ വായിച്ചവർക്കും പുതിയ വായനക്കാർക്കും വരും അധ്യായങ്ങൾ ഒരേ പോലെ ആസ്വദിക്കാം.

  8. Super story, saho ezhuthikondeirikku. Njangal vayanakarude ullil vinodathinteyum vimarshanathinteyum chinthankal poshipikku, athu ingane padarnnu panthalichu pushpichu angane angane angane… pokatte. Well done my boy. Hihihi 👍🏼

    1. അടുത്ത part മുതൽ കൂടുതൽ വെറൈറ്റി ആവും

Leave a Reply to Chinnan Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: