Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മദാലസമേട് 2.3: ആരും തൊടാത്ത പൂവ് [Pamman Junior] 106

Kambi Views 68002

മദാലസമേട് 2.3 – ആരും തൊടാത്ത പൂവ്

Madalasamedu 2.3  | Author : Pamman Junior | Previous Part

പ്രിയ വായനക്കാരേ,

മദാലസ മേടിൻ്റെ കാമ ചരിത്രമാണ് മദാലസമേട് 2.0, 2.1, 2.2… എന്നിവയിലൂടെ പറയുന്നത്.

മദാലസമേടിൻ്റെ ഏറ്റവും പുതിയ കഥകൾ മദാലസമേട് 3.1 എന്ന് തുടങ്ങുന്ന ഭാഗം മുതലായിരിക്കും വരുന്നത്.

ഇപ്പോൾ പഴയ ചരിത്രമാണെങ്കിൽ കൂടി ഇതിലെ കഥാപാത്രങ്ങളിലൂടെയായിരിക്കും പുതിയ കഥയും മുന്നേറുക.

എൻ്റെ തന്നെ പഴയ കഥകൾ ഈ സൈറ്റിൻ്റെ പ്ലാറ്റ്ഫോമിൽ മദാലസമേടിൻ്റെ ഭാഗമാക്കി മാറ്റുക എന്നതാണ് മദാലസ മേട് 2വിൻ്റെ ലക്ഷ്യം.

ഇപ്പോൾ മദാലസമേട്ടിൽ രേഷ്മയെ അറിയാത്തവർ ആരുമില്ല. ഒറ്റപ്പാലം കാരിയായ രേഷ്മ മദാലസമേട്ടിൽ എത്തിയത് ബാർ മുതലാളി ജനാർദ്ധനൻ്റെ വീട്ടിലെ ഹൗസ് കീപ്പറായി ആണ്.

രേഷ്മയെ നമുക്ക് ഷൈജുവിലൂടെ പരിചയപ്പെടാം.

ഹായ് എന്റെ പേരു ഷൈജു… എനിക്ക് 22വയസ്സുണ്ട്… ഞാൻ നാലുവർഷം മുൻപുള്ള ഒരു അനുഭവകഥ, എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കനാകാത്ത ആദിവസം ഞാൻ നിങ്ങളോടു പങ്കുവെക്കാം….
എന്റെവീട് ഒറ്റപ്പാലത്താണു… ഞാൻ പ്ലസ്സ് റ്റൂ പഠനം പൂർത്തിയാക്കി അടുത്തത് എന്താണു എന്നു ആലോചിക്കുന്ന സമയത്താണു ഇതു നടക്കുന്നത്…
എന്റെ വീട്ടിന്റെ അടുത്ത് തന്നെ ഒരു കുടുംബം താമസിക്കുന്നുണ്ട് ഞങ്ങൾ തമ്മിൽ ഒരുവീടുപോലെയാണു
കഴിയുന്നത്…

ദിനേഷൻ ചേട്ടനും ഭാര്യ മീര ആന്റിയും മൂന്നു പെണ്മക്കളും ആണു അവിടെ താമസിക്കുന്നത്… മീര ആന്റി അതിസുന്ദരിയായിരുന്നു… അതുകൊണ്ടുതന്നെ മക്കൾ രേഷ്മ, രസിക, രമ്യ മൂന്നുപേരും സുന്ദരികളായിരുന്നു…

രേഷ്മച്ചേച്ചിക്ക് 25വയസ്സായി കല്ല്യാണാലോചനകൾ വരുന്നുണ്ട് പക്ഷെ ചൊവ്വാദോഷം കാരണം എല്ലാം മുടങ്ങിപ്പോകുകയാണു… രേഷ്മച്ചേച്ചി കുട്ടിക്കാലത്തേ എന്റെ വീട്ടിൽ തന്നെയാണു അതുകൊണ്ടുതന്നെ അമ്മയ്ക്ക് ഒരു സഹായമാണു.. ഒരുമടിയുമില്ലാതെ അമ്മയെ നല്ലപോലെ സഹായിക്കും.. അമ്മയ്ക്ക് ഞങ്ങൾ മക്കളെക്കാൾ
രേഷ്മച്ചേച്ചിയോ
ടാണു സ്നേഹക്കൂടുതൽ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്…

ചിലപ്പോഴൊക്കെ അമ്മയോടൊപ്പം എന്റെ വീട്ടിൽ തെന്നെയാണു രേഷ്മ ച്ചേച്ചി ഉറങ്ങാർ… അത്രയ്ക്ക് അടുപ്പമാണു ഇരുവീട്ടുകാരും തമ്മിൽ…
ഒരുകുടുംബം പോലെ എന്നൊക്കെ പറയാം… ഞാൻ ക്ലാസ്സില്ലാത്ത
തുകൊണ്ട് എപ്പോഴും വീട്ടിൽ തന്നെയായിരുന്നു എനിക്ക് കൂട്ടുകാരില്ല ആകെയുള്ള കൂട്ടുകാരൻ ഷിജിൽ കുറച്ചു ദൂരെയാണു…
ഞാൻ ഇങ്ങനെയാണു… വിവരിച്ചു പറയും.. നിങ്ങൾക്ക് മുശിഞ്ഞോ…

ഞാൻ കാര്യത്തിലേക്ക്‌ കടക്കാം…
അന്നൊരു ശനിയായ്ച്ചയായിരുന്നു.. എനിക്ക് പനിപിടിപെട്ട് ഡോക്ട്ടറേ കണ്ട് മരുന്നുകുടിച്ചു പുതച്ചു കിടക്കുകയായിരുന്നു… അമ്മ വന്നു പറഞ്ഞു.. അമ്മായിയുടെ മകളുടെ കല്ല്യാണത്തിനു പോകുകയാണു നിനക്ക് കഞ്ഞി ഉണ്ടാക്കി മേശപ്പുറത്ത് വെച്ചിട്ടുണ്ട്.. നീ എടുത്തു കഴിച്ചോളു.. എന്റെ അരികിൽ വന്നു നെറ്റിയിൽ കൈവെച്ച്.. ആ ഇപ്പൊ പനി കുറവുണ്ട് എന്നും പറഞ്ഞു..

The Author

പമ്മന്‍ ജൂനിയര്‍

“Intimacy is not something that just happens between two people; it is a way of being alive. At every moment, we are choosing either to reveal ourselves or to defend ourselves, to value ourselves or to diminish ourselves, to tell the truth, or to hide. To dive into life or to avoid it. Intimacy is making the choice to be connected to, rather than isolated from, our deepest truth as that moment.” — Geneen Roth

3 Comments

Add a Comment
  1. മിസ്റ്റർ പമ്മൻ, താങ്കൾ എന്താണീ കാണിച്ചു വെച്ചിരിക്കുന്നത്. താങ്കൾക്ക് സമയം കൂടുതൽ ഉണ്ടെങ്കിൽ അത് ഒരു നല്ല കഥയ്ക്കായി ഉപയോഗിക്കുക. നല്ലത് എന്ന് പറഞ്ഞത്, ശൈലിയും വിഷയവും ഒന്നിനെപ്പറ്റിയും അല്ല. ആർക്കും മനസ്സിലാകില്ല നിങ്ങടെ രീതി. വിചിത്രം. എന്തിനാണ് ഇത്ര complicated ആക്കുന്നത്. 2:1 2:4 ആദ്യം അത് വരുമെന്നും പിന്നെ വരുമെന്നും. എന്താണിതൊക്കെ. ഇതിൻറെ ആവശ്യമുണ്ടോ. ഒരു കഥയിൽ തന്നെ നിങ്ങൾക്ക് ചരിത്രം പറയാമല്ലോ. ഉദാഹരണത്തിന് മദാലസമേഡ് 1.നിങ്ങൾ ഒരു നാടിനെപ്പറ്റി പറഞ്ഞു. കുറെ കഥാപാത്രങ്ങളെയും കൊണ്ട് വന്നു. മദാലസ 2 ഓരോരുത്തരുടെ കളികൾ ബന്ധങ്ങൾ.. കഥ ആണേൽ അങ്ങനെ പിന്നെ മദാലസ 3. ഇതിലൊക്കെ നിങ്ങൾ ആദ്യത്തെ പാർട്ടിൽ പറഞ്ഞു വെച്ചവരുടെ ബന്ധങ്ങളും ഒക്കെ എഴുതാമല്ലോ. ചരിത്രമാണെങ്കിൽ അതും ഇതിൽ തന്നെ പറയാമല്ലോ. ഇതിപ്പോ നിങ്ങൾക്ക് മാത്രമേ ഇത് എന്താണെന്നു അറിയൂ. 2.3, 5.8. വല്ല കാര്യവുമുണ്ടോ. അതിന്റെ ഇടയ്ക്ക് ബ്ലൂ ടീച്ചർ. ഇപ്പൊ വേറെ ഒരു പെണ്ണ്. നിങ്ങൾ ആദ്യ പാർട്ടിൽ പറഞ്ഞ കഥാപാത്രങ്ങൾ വെയ്റ്റിങ് ലിസ്റ്റിൽ ആണ് ഇപ്പോഴും. അപ്പോഴാണ് നിങ്ങൾ 2.1, 3.4 എന്നൊക്ക പറഞ്ഞു വരുന്നത്. മദാലസമേട് 1.മദാലസമേട് 2.മദാലസമേട് 3. പിന്നെ,4,5, 6, 7 ഇങ്ങനെ അങ്ങ് പോയാൽ വല്ല കുഴപ്പവും ഉണ്ടോ. ചരിത്രമൊക്കെ ഇതിൽത്തന്നെ പറയാമല്ലോ. എല്ലാക്കാര്യവും ഇതിൽ പറയാം. നിങ്ങൾ എന്താണൊരു സമനില തെറ്റിയവനെപ്പോലെ കാണിച്ചു കൂട്ടുന്നത്. നിങ്ങൾ പറഞ്ഞിരിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി കൃത്യമായ ഓർഡറിൽ എഴുതാമല്ലോ. പിന്നെ എന്തിനാണ് ഈ 2.3 ഒക്കെ. കോപ്പി അടി ആരോപണം എനിക്കറിയില്ല. അതേപ്പറ്റി ഒന്നും പറയാനുമില്ല. എനിക്ക് പറയാൻ ഉള്ളത് ഇതാണ്. 2.3, 2.4 ഒക്കെ എടുത്തു ദൂരെ കളയുക. മദാലസമേടിൽ പറഞ്ഞിരിക്കുന്ന എല്ലാ ആളുകളെയും സംഭവങ്ങളും മദാലസമേട് 1, 2, 3, 4, 5 എന്നിങ്ങനെ മാത്രം എഴുതുക. വെറുതെ പുതിയ ഓരോന്ന് തിരുകി കയറ്റി നമ്പറും ഇട്ട് എന്തിനു പോസ്റ്റ് ചെയ്യുന്നു. പഴയത് ആദ്യം പൂർത്തിയാക്കുക.

  2. പ്രിയ സുഹൃത്തേ… കമ്പിക്കഥകൾ ഇറങ്ങിയ കാലം തൊട്ടേ ഇന്റർനെറ്റിൽ കിടന്ന കഥയാണ് താങ്കൾ ഈ അധ്യായത്തിൽ കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്നത്. ഇത്രയും പഴക്കമുള്ള ഒരു കഥ സ്വന്തം പേരിലിടാൻ നാണമില്ലേ നിങ്ങൾക്ക് ???

    (ആദ്യമായാണ് നിങ്ങളുടെ ഒരു കഥ വായിക്കുന്നത്. അത് ഇതുപോലെ കോപ്പിയടിയാണെങ്കിൽ… നിങ്ങളുടെ പഴയ ഭാഗങ്ങളിൽ എത്രത്തോളം കോപ്പിയുണ്ടാവും ??? എന്തായാലും അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിലേക്ക് ഞാൻ പോകുന്നില്ല.)

    പക്ഷേ ഒന്നുമാത്രം പറയാം… ഇനി മേലാൽ ഇമ്മാതിരി കോപ്പിയടിയുമായി നീ വന്നേക്കരുത്. കാരണം അത്യാവശ്യം കഥകൾ വായിച്ചിട്ടുള്ള കുറേപ്പേരെങ്കിലും ഈ സൈറ്റിലുണ്ട്.

    ഹൃദയപൂർവ്വം

    ജോ

  3. ഒന്നും പറയാൻ ഇല്ല. നൂറു കാര്യങ്ങൾ ഇൻട്രൊഡക്ഷനിൽ. കൺഫ്യൂഷൻ സ്റ്റോറി. കിട്ടുന്നതൊ അഞ്ചു പേജും. 2.1 2.3 എന്താണ് സഹോദര ഇതൊക്കെ. മദാലസമേട് ആദ്യം വന്നു, അത് 2,3,4 ഇങ്ങനെ എഴുതിയാൽ പോരെ. ഇതൊരുമാതിരി. ബോറൻ ഏർപ്പാടാണ്. പേജ് കൂട്ടുകയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: