മാഡം 1 [Vyshak] 238

 

ഞാൻ : ചേച്ചി… അപ്പോ മാഡം കണ്ടോ?

 

ചേച്ചി : കണ്ടു, ഷീനയും കണ്ടു

 

ഞാൻ : ശ്യേ…

 

ചേച്ചി : ആദ്യം നീ എന്തെങ്കിലും മോഷ്ടിക്കാൻ കേറിയതാണ് എന്നാണ് അവർ വിചാരിച്ചത്, അവര് രണ്ടുപേരും രാത്രി തന്നെ ഓഫീസിൽ വന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് നോക്കി, പിന്നെ കാര്യമായിട്ട് ഒന്നും ഈ ഓഫീസിൽ നഷ്ടപ്പെടാനും ഇല്ലല്ലോ… ഈ കമ്പ്യൂട്ടർ മാത്രമല്ലേ ഉള്ളൂ , പിന്നീടാണ് മാഡം അത് ശ്രദ്ധിച്ചത്,… ബാത്റൂമിൽ ഊരിയിട്ടത് മുറിയിൽ അഴയിൽ കിടക്കുന്നു.

 

ഞാൻ : ശ്യേ.. നാണക്കേട്, അപ്പോൾ ചേച്ചിയോട് എപ്പോഴാണ് മാഡം പറഞ്ഞത്

 

ചേച്ചി : നിന്നെ കൈയോടെ അന്ന് പൊക്കിയതിനുശേഷം,

 

ഞാൻ : എന്നിട്ട് ചേച്ചിനെ ഇതിനെ കുറിച്ച് എനിക്കൊരു സൂചന തരാഞ്ഞത്…? ഞാൻ പിന്നീട് വിളിച്ചാരുന്നല്ലോ

 

ചേച്ചി : കാര്യം ഞാൻ രണ്ടെണ്ണം അടിച്ചു കഴിഞ്ഞപ്പോൾ മാഡത്തിനെ കുറിച്ച് നിന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു എന്നുള്ളത് നേരാണ്, പക്ഷേ ഞാൻ നീ ഇങ്ങനെയൊക്കെ കാണിക്കും എന്ന് വിചാരിച്ചില്ല

 

ഞാൻ : പക്ഷേ മാഡം ഇതിനെപ്പറ്റി ഒന്നും എന്നോടും പറഞ്ഞില്ലല്ലോ

 

ചേച്ചി : ഇനിയിപ്പോ എന്തിനാ അതിനെപ്പറ്റി പ്രത്യേകിച്ച് പറയുന്നത്, നീ മാഡത്തിന്റെ മുന്നിൽ വച്ച് തന്നെയല്ലേ തോന്നിവാസം കാണിച്ചത്

 

ഞാൻ : അപ്പോൾ ശരിക്കും എന്നെ ടെസ്റ്റ് ചെയ്തതാണല്ലേ?

 

ചേച്ചി : ആണ്… അല്ലെങ്കിൽ കാറോടിക്കാൻ വന്നവന് കാറോടിച്ചാൽ പോരെ.. എന്തൊക്കെ ചെയ്യാൻ പറയുമ്പോൾ ആരെങ്കിലും ചെയ്യുമോ

 

ഞാൻ : മാഡം പിന്നെയും കുഴപ്പമില്ല ചേച്ചി….. പക്ഷെ ഷീന ചേച്ചീനെ കൊണ്ട് ഒരു രക്ഷയും ഇല്ല

 

ചേച്ചി : ഞങ്ങൾ പോന്നു കഴിഞ്ഞിട്ട് അന്ന് അവിടെ എന്താ സംഭവിച്ചത് ശരിക്കും, മേടം എന്ത് സന്തോഷത്തിലാണ് കാര്യമൊക്കെ പറഞ്ഞത്

 

ഞാൻ : മാഡം ചേച്ചിയോട് അതൊക്കെ പറഞ്ഞോ?

 

ചേച്ചി : എന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും എന്നോട് എല്ലാം പറയാറുണ്ട് മാഡം

The Author

20 Comments

Add a Comment
  1. ennu varum nee thirike ennu varum nee…..

    1. പെട്ടെന്ന് വരും

  2. One month ayi bro waiting

  3. അടിപൊളി ????

  4. balace vegam idu bro

  5. Pegging oke add cheyyamo

  6. Super. Nalla detail aayi ezhuthiyatund.

    Adutha partinu vendi waiting

  7. What kind of femdom is this.Include a chastity lock atleast

    1. റസീന അഷ്കർ

      Fem dom is not harrassment or torture. It’s wilful submission and trust and care.

    2. chastity lock entha

      1. Lingam oru device il vechu lock cheyynna aanu. Only can be used for urine passing. Painful aanu. Ente ikkakku njan edak edak idarund. Nalla trusted partners anenkile cheyyan pattoo

        1. Are you femdom couple?

  8. സൂപ്പർ!!?????നെക്സ്റ്റ് പാർട്ട്‌ പ്ലീസ്

  9. പ്രതികാരം വേണം /
    മാഡം എല്ലാം ഇത് അറിയണം… ഇവള് മാരെ ഒരു പാടം പഠിപ്പിക്കണം

  10. Super. വീടിനു പുറത്ത് തുണിയില്ലാതെ നിർത്തുന്ന ഒരു സീൻ എഴുതാമോ..

  11. Super. വീടിനു പുറത്ത് തുണിയില്ലാതെ നിർത്തി നാണംകെടുത്തുന്ന ഒരു സീൻ എഴുതാമോ..

  12. രാജാവ്‌

    സൂപ്പര്‍ ???
    അടുത്ത പാര്‍ട്ട് കട്ട വൈറ്റിംഗ്…..

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law