മദജലമൊഴുക്കുന്ന മോഹിനിമാര്‍ 2 [യോനീ പ്രകാശ്‌] 1731

എന്റെ ചങ്ക് പറിയുന്നത് പോലെ തോന്നി.

”സോറി ഏടത്തീ…കരയല്ലേ..പെട്ടന്ന് സങ്കടം വന്നുപോയി..അതാ..സോറി..!”
ഞാന്‍ കൈ നീട്ടി ആ കണ്ണീര്‍ തുടച്ചു.
അവര്‍ ഒരു വിതുമ്പലോടെ തല താഴ്ത്തിയിട്ടിരിക്കുകയാണ്.
ആ ചുണ്ടുകളുടെ വിറയല്‍ അപ്പോഴുമുണ്ട്.

എന്നോടെത്ര മാത്രം സ്‌നേഹമുണ്ടെങ്കിലാ ഈ പാവം ഇങ്ങനെ സങ്കടപ്പെടുന്നത് എന്നോര്‍ത്തപ്പോ മനസ്സില്‍ അവരോടുള്ള എന്റെ പ്രേമം പതഞ്ഞു പൊങ്ങി.
ഉള്ളിലടക്കാനാവാതെ അതെന്നില്‍ നിന്നും പുറത്തേക്ക് കവിഞ്ഞൊഴുകി.

ആ മുഖത്തേയ്ക്ക് ഞാന്‍ ചുണ്ടുകളടുപ്പിച്ചു.
കണ്ണിലെ മഷി കലങ്ങിപ്പിടിച്ചിരിക്കുന്ന ആ കവിളില്‍ പതിയെ എന്റെ ചുണ്ടുകള്‍ പതിഞ്ഞു.

മൂന്ന് നാല് സെക്കന്റെങ്കിലും എന്റെ ചുണ്ടുകള്‍ ആ കവിളില്‍ വിശ്രമിച്ചിട്ടും ഏട്ടത്തിയമ്മയില്‍ നിന്നൊരു എതിര്‍പ്പോ പ്രതിരോധമോ ഒന്നും ഉണ്ടായില്ല.

കവിളില്‍ നിന്നു ചുണ്ടുകളെ മോചിപ്പിച്ച് ഞാനാ കണ്ണുകളിലേയ്ക്ക് നോക്കി.

ഇപ്പോഴും തല താഴ്ത്തിത്തന്നെയാണ് ഇരിപ്പ്.
ആ കണ്ണുകളിലെ ഭാവം എന്താണെന്ന് കാണാന്‍ എനിക്ക് കഴിയുന്നില്ല.
പക്ഷെ ആ ചുണ്ടുകളുടെ കോണില്‍ ഒരു നേര്‍ത്ത പുഞ്ചിരിയുടെ ലാഞ്ചന ഒളിഞ്ഞു കിടക്കുന്നത് എനിയ്ക്ക് കാണാന്‍ കഴിഞ്ഞു.

ഞാന്‍ മെല്ലെ അവരുടെ താടിയില്‍ പിടിച്ചുയര്‍ത്തി.
ഒരു കള്ളക്കെറുവോടെ എന്റെ നേരെ ഒന്ന്‌നോക്കിയ ശേഷം പരിഭവത്തോടെ
മിഴികള്‍ കടക്കോണിലെക്കെറിഞ്ഞു കളഞ്ഞു.

ആ ഭാവം എന്നെ വല്ലാതെ ആകര്‍ഷിച്ചു.
ഒരു കറതീര്‍ന്ന കാമുകിയുടെ അതേ ഭാവം..!

”ഏടത്തീ..!”
മനസ്സ് തുളുമ്പുന്ന സ്‌നേഹം മുഴുവന്‍ നിറച്ച് കൊണ്ട് ഞാന്‍ വിളിച്ചു.
മിഴികള്‍ എന്റെ നേരെ നീട്ടുമ്പോള്‍ ആ കോണില്‍ ഒളിപ്പിച്ചിരുന്ന പുഞ്ചിരി മുഖം മുഴുവന്‍ വ്യാപിച്ചിരുന്നു.

”എനിക്ക് ഉറക്കം വരുന്നു…ഞാന്‍ കെട്ടിപ്പിടിച്ച് കിടന്നോട്ടെ..!”
കൊച്ചു കുട്ടികളെപ്പോലെ ചിനുക്കം ഭാവിച്ചു കൊണ്ടാണ് ഞാന്‍ പറഞ്ഞത്.

നിമിഷനേരം കൊണ്ട് ആ മുഖത്തെ ചിരി മാഞ്ഞു.
മെല്ലെ ആ തല താഴുകയാണ്.

The Author

അളകനന്ദ

110 Comments

Add a Comment
  1. പൊന്നു.?

    Ee part yinnanu vaayikunnath.

    ????

  2. യോനീ പ്രകാശ്‌

    PART 3 SUBMITED

    1. Not seen …after your yesterday’s updation,I Hve been checking the same..not seen

  3. യോനീ പ്രകാശ്‌

    നാളെ

  4. യോനീ പ്രകാശ്‌

    മൂന്നാം ഭാഗം എഴുത്ത് കഴിഞ്ഞു. കുറെ സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ച് കുറച്ചു ലെങ്ങ്ത്ത് അധികമുണ്ട്. അവസാന മിനുക്ക്‌ പണി കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യും

    1. ഇജ്ജ് പോന്നപ്പന്നല്ല…. തങ്കപ്പനാടാ തങ്കപ്പൻ…… ❤❤

  5. ബാക്കി എപ്പോ വരും ബ്രോ….. കട്ട വെയ്റ്റിംഗിൽ ആണ്

    1. യോനീ പ്രകാശ്‌

      നാളെ

  6. മച്ചാനെ ഇടിക്കട്ടെ വൈറ്റിങ്ങിൽ ആണ് അടുത്ത ഭാഗം എവിടെ

    1. യോനീ പ്രകാശ്‌

      നാളെ

  7. പെട്ടന്ന് അടുത്ത പാർട്ട്‌ ഇട് സഹോ…എത്രെന്നു വെച്ച wait ചെയ്യാൻ പറ്റുക

    1. യോനീ പ്രകാശ്‌

      നാളെ

  8. Next part ന് waiting

  9. തുടരുക. ???

  10. അത്യുജ്വലം ബ്രോ…

    ഇതിനൊക്കെ കമന്റ് ഇട്ടില്ലെങ്കിൽ പിന്നെയേത് കഥയ്ക്കാ കമന്റ് ഇടുക…

    അത്രക്കിഷ്ടപ്പെട്ടു സഹോ…

  11. Feel feel feel. Parannu pokunna feel. Adipoly writing

  12. Mohiniyude madhajalam randupart kazhinjittum ozhukithudagiyittillenkilum, mattupalarudeyum thankal aa masmarika ezhuthiloodi theerchayayum ozhukkiyittundaakum. . . . . Keep writing bro. . . . Katta waiting

  13. ജോണി സിൻസ്

    അടുത്ത പാർട്ട്‌ എപ്പോ വരും

  14. ??വായിക്കാൻ ഏറെ ഇഷ്ടം??

    നമ്മളും നിങ്ങളുടെ നാട്ടിൽ തന്നെ യാണ്
    എന്താ പറയാ വാക്കുകൾ ഇല്ല പറയാൻ
    അതിശോക്തി അല്ല ചില വരികൾ മനസിനെ
    കീഴ്പെടുത്തി
    അടുത്ത ഭാഗം വേഗം തരണം

Leave a Reply

Your email address will not be published. Required fields are marked *