മദജലമൊഴുക്കുന്ന മോഹിനിമാര്‍ 2 [യോനീ പ്രകാശ്‌] 1724

അവരെന്റെ ചുണ്ടുകളും മുഖവുമൊക്കെ ആര്‍ത്തി നിറഞ്ഞ ഒരു മുരള്‍ച്ചയോടെ നക്കിയും ഉമ്മവച്ചും മെഴുകി.

പെട്ടെന്ന് പുറത്തെന്തോ ശബ്ദം മുഴങ്ങിയ പോലെ എനിക്ക് തോന്നി.
ഏട്ടത്തിയമ്മയും അത് കേട്ടിരുന്നു.
ഞങ്ങള്‍ ഒരു നിമിഷം നിശ്ചലമായി.
അടുത്ത നിമിഷം അല്പം കൂടെ ശബ്ദത്തില്‍ ആ മുഴക്കം കേട്ടു.
അതൊരു വണ്ടിയുടെ ഹോണ്‍ ശബ്ദമായിരുന്നു.

ഞങ്ങളില്‍ ഒരു നടുക്കം പടര്‍ന്നു.
ഭയന്നരണ്ട കണ്ണുകളോടെ ഏട്ടത്തിയമ്മ എന്നെ നോക്കി.
ഞാന്‍ ആ മാറില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു.
താഴെ ആരോ വന്നിരിക്കുന്നു.
ഏട്ടത്തിയമ്മ എങ്ങനെയോ ഉരുണ്ടു പിരണ്ടെഴുന്നേറ്റു.

ആ മുലകള്‍ തുള്ളിത്തുളുമ്പിക്കളിക്കുന്നത് കണ്ടപ്പോ ഞാന്‍ ഉള്ളില്‍ കരഞ്ഞു പോയി.

”പൊന്നൂ…ചേട്ടന്‍ ആണെന്നാ തോന്നണേ..”

അവരുടെ ശബ്ദം കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

”പേടിക്കല്ലേ ഏടത്തീ…എല്ലാം കയ്യീന്ന് പോകും..”
ഞാനവര്‍ക്ക് ധൈര്യം പകരാന്‍ ശ്രമിച്ചു.

”ഇതൊന്നിട്ടു തന്നെ പൊന്നൂ…വേഗം..!”

അവര്‍ തിരിഞ്ഞു നിന്നു.
അഴിച്ചതിനേക്കാള്‍ വേഗത്തില്‍ ഞാനാ ബ്രായുടെ ഹുക്ക് കൊളുത്തി.
ബ്ലൗസിന്റെ ഹുക്കുകളിടാന്‍ ഞാനും കൂടെ സഹായിച്ചു.

ഇടനാഴിയില്‍ ലൈറ്റ് ഇടാന്‍ പറ്റില്ല..വെളിച്ചം മുറ്റത്തെത്തും.

ഞാന്‍ മൊബൈല്‍ എടുത്ത് സൈലന്റാക്കി അതിലെ ടോര്‍ച്ച് തെളിച്ചു.

അപ്പോഴേക്കും ഏട്ടത്തിയമ്മ നെര്യതൊക്കെ ഒരു വിധം നേരെയാക്കിയിരുന്നു.
താഴെ കോളിംഗ്‌ബെല്‍ കേട്ടു.

ഞാന്‍ ധൃതിയില്‍ വാതില്‍ തുറന്നു.

”ഒന്നും പേടിക്കണ്ട മെല്ലെ പോയാ മതി..പടിക്കെട്ടിലൊക്കെ ശ്രദ്ധിക്കണേ…!”

ഞാന്‍ മൊബൈല്‍ അവരുടെ കയ്യില്‍ വച്ചു കൊടുത്തു.

വാതില്‍ കടക്കാനോരുങ്ങിയ ഏട്ടത്തിയമ്മ ഒരു നിമിഷം നിന്നു..പെട്ടെന്ന് തിരിഞ്ഞു നിന്നു എന്നെ കെട്ടിപ്പിടിച്ചു ചുണ്ടില്‍ മുത്തി.

”സോറി പൊന്നൂ..ഏടത്തീടെ പൊന്ന് സങ്കടപ്പെടല്ലേ..ഈ ഏടത്തി ഇനി..ന്റെ പൊന്നുമോന് മാത്രോള്ളതാ…ഐ ലവ് യു പൊന്നൂ..!”
അവരുടെ ശബ്ദം ഇടറി
എന്റെ കവിളില്‍ ഒരുമ്മ കൂടെ തന്ന ശേഷം അവര്‍ വേഗം പുറത്തേക്കിറങ്ങി.

സങ്കടം സഹിക്കവയ്യാതെ ഞാന്‍ വാതില്‍ പോലും ചാരാതെ കിടക്കയിലേക്ക് മുഖം പൊത്തി വീണു.

(തുടരും)

The Author

അളകനന്ദ

110 Comments

Add a Comment
  1. പൊന്നു.?

    Ee part yinnanu vaayikunnath.

    ????

  2. യോനീ പ്രകാശ്‌

    PART 3 SUBMITED

    1. Not seen …after your yesterday’s updation,I Hve been checking the same..not seen

  3. യോനീ പ്രകാശ്‌

    നാളെ

  4. യോനീ പ്രകാശ്‌

    മൂന്നാം ഭാഗം എഴുത്ത് കഴിഞ്ഞു. കുറെ സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ച് കുറച്ചു ലെങ്ങ്ത്ത് അധികമുണ്ട്. അവസാന മിനുക്ക്‌ പണി കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യും

    1. ഇജ്ജ് പോന്നപ്പന്നല്ല…. തങ്കപ്പനാടാ തങ്കപ്പൻ…… ❤❤

  5. ബാക്കി എപ്പോ വരും ബ്രോ….. കട്ട വെയ്റ്റിംഗിൽ ആണ്

    1. യോനീ പ്രകാശ്‌

      നാളെ

  6. മച്ചാനെ ഇടിക്കട്ടെ വൈറ്റിങ്ങിൽ ആണ് അടുത്ത ഭാഗം എവിടെ

    1. യോനീ പ്രകാശ്‌

      നാളെ

  7. പെട്ടന്ന് അടുത്ത പാർട്ട്‌ ഇട് സഹോ…എത്രെന്നു വെച്ച wait ചെയ്യാൻ പറ്റുക

    1. യോനീ പ്രകാശ്‌

      നാളെ

  8. Next part ന് waiting

  9. തുടരുക. ???

  10. അത്യുജ്വലം ബ്രോ…

    ഇതിനൊക്കെ കമന്റ് ഇട്ടില്ലെങ്കിൽ പിന്നെയേത് കഥയ്ക്കാ കമന്റ് ഇടുക…

    അത്രക്കിഷ്ടപ്പെട്ടു സഹോ…

  11. Feel feel feel. Parannu pokunna feel. Adipoly writing

  12. Mohiniyude madhajalam randupart kazhinjittum ozhukithudagiyittillenkilum, mattupalarudeyum thankal aa masmarika ezhuthiloodi theerchayayum ozhukkiyittundaakum. . . . . Keep writing bro. . . . Katta waiting

  13. ജോണി സിൻസ്

    അടുത്ത പാർട്ട്‌ എപ്പോ വരും

  14. ??വായിക്കാൻ ഏറെ ഇഷ്ടം??

    നമ്മളും നിങ്ങളുടെ നാട്ടിൽ തന്നെ യാണ്
    എന്താ പറയാ വാക്കുകൾ ഇല്ല പറയാൻ
    അതിശോക്തി അല്ല ചില വരികൾ മനസിനെ
    കീഴ്പെടുത്തി
    അടുത്ത ഭാഗം വേഗം തരണം

Leave a Reply

Your email address will not be published. Required fields are marked *