മദജലമൊഴുക്കുന്ന മോഹിനിമാര്‍ 3 [യോനീ പ്രകാശ്‌] 1751

മദജലമൊഴുക്കുന്ന മോഹിനിമാര്‍ 3 Madanajalamozhukkunna Mohinimaar Part 3 | Author : Yoni Prakash 

[Previous Part]


“ഡാ..അമ്പുട്ടാ..ഡാ..എണീക്കെടാ ചെക്കാ, ഉച്ചയായി..!”

ചെവിയില്‍ പടക്കം പൊട്ടുന്നപോലൊരു ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു കൊണ്ട് ചുറ്റും നോക്കി. കട്ടിലിന്‍റെ ക്രാസി മാത്രം കാണാം.

കമിഴ്ന്നാണ് കിടക്കുന്നതെന്ന ബോധം പതിയെ തെളിഞ്ഞു വന്നു. എന്തോ വല്ലാത്തൊരലസത പോലെ..തിരിഞ്ഞു കിടക്കാനൊന്നും വയ്യ. ഞാന്‍ അതേ കിടപ്പില്‍ തന്നെ തലയൊന്നു ചെരിച്ചു നോക്കി.

ദേ..നില്‍ക്കുന്നു ഏട്ടത്തിയമ്മ…!

നിറഞ്ഞ ചിരിയോടെ തുടുതുടുത്ത കവിളില്‍ നുണക്കുഴിയൊക്കെ വിരിയിച്ച് കയ്യും കെട്ടി എന്നെത്തന്നെ നോക്കി നിക്കുന്നു..!! എന്‍റെ അലസതയൊക്കെ എങ്ങോ പോയൊളിച്ചു.

“ഏടത്തീ..!”

ഞാനൊരു സ്വപ്നത്തിലെന്ന പോലെ വിളിച്ചു. ഇന്നലെ രാത്രി ഞങ്ങള്‍ ഒന്നിച്ചായിരുന്നോ ഉറങ്ങിയതെന്ന ഒരത്ഭുതം എന്‍റെ മനസ്സില്‍ മുളയിട്ടു.

പെട്ടെന്ന് ഒരു ശബ്ദത്തോടെ എന്റെ ചന്തിയില്‍ ഒരടി വീണു. ഓര്‍ക്കാപ്പുറത്തായിരുന്നതിനാല്‍ ഞാനൊന്ന്‌ തുള്ളിപ്പോയി. അല്പം മാംസമൊക്കെയുള്ള ചന്തിയായിരുന്നിട്ടുപോലും എനിക്കവിടെ നന്നായി നീറ്റലനുഭപ്പെട്ടു.

‘ഏട്ടത്തിയമ്മയ്ക്ക് എന്ത് പറ്റി’ എന്നൊരു പരിഭ്രമത്തോടെ കണ്ണുകള്‍ അമര്‍ത്തിത്തിരുമ്മിക്കൊണ്ട് ഞാന്‍ ഒരു വശം ചെരിഞ്ഞ് അവരെ നോക്കി. അവിടെ ദേ നില്‍ക്കുന്നു കുഞ്ഞേച്ചി..!

ഒരു കൈ എളിയില്‍ കുത്തി ചുണ്ടുകള്‍ ഉള്ളിലേക്ക് മടക്കി ചിരിയമര്‍ത്തി എന്‍റെ വേദന ആസ്വദിച്ച് നില്‍പ്പാണ്. അപ്പൊ ഏട്ടത്തിയമ്മയെവിടെ..ഞാന്‍ ചുറ്റും നോക്കി.

“എന്താ നോക്കുന്നേ..ഏടത്തിയല്ല..ഇത് ഞാനാ..ഞാനാ അടിച്ചേ..അയ്യട..!” കുഞ്ഞേച്ചിയുടെ മുഖത്ത് ഒരു കപട ദേഷ്യം പടര്‍ന്നു.

“ചെക്കന്‍റെ ഷഡ്ഡി വരെ കഴുകിടുന്നത് ഞാന്‍ ..എന്നിട്ട് ഉറക്കത്തീന്നെണീക്കുമ്പോത്തന്നെ ഏടത്തീന്യാ അന്വേഷിക്കണേ..ഒരെണ്ണം കൂടങ്ങ്‌ തന്നാലുണ്ടല്ലോ..!”

അവളെന്നെ അടിക്കാനെന്ന പോലെ കൈ ഉയര്‍ത്തി. അടിവീണേക്കുമെന്ന് പേടിച്ച് ഞാന്‍ തടയാനെന്ന പോലെ കൈ ഉയര്‍ത്തി. ഇന്നലെ രാത്രിയിലത്തെ സംഭവം കാരണമാവും സ്വപ്നത്തില്‍ മുഴുവന്‍ ഏട്ടത്തിയമ്മയായിരുന്നു.

ആ ഹാങ്ങോവറില്‍ ഉണര്‍ന്നത് കൊണ്ടാവണം അവര്‍ മുന്നില്‍ നില്‍ക്കുമ്പോലെ തോന്നിയത്.

ഭാഗ്യം..ഉറക്കപ്പിച്ചില്‍ കയറിപ്പിടിക്കാനൊന്നും തോന്നിയില്ല. അല്ലെങ്കിലേ ഈയിടെയായി മനസ്സ് പാളം തെറ്റിക്കിടക്കുകയാണ്. കുഞ്ഞേച്ചിയുടെ മുഖത്തേക്കാള്‍ കുണ്ടിയിലും മുലകളിലുമൊക്കെയാണ് ശ്രദ്ധ പോകുന്നത്.

The Author

അളകനന്ദ

85 Comments

Add a Comment
  1. ഞാൻ ഞാനാണ്

    ഒന്നും പറയാനില്ല പൊളിച്ചടുക്കി ഹോ വല്ലാത്ത feel ആയിരുന്നു ?????❤️❤️❤️❤

    Next part വേഗം വേണം ????

  2. വായിച്ചു…. സൂപ്പർ ആയിട്ടുണ്ട്… ഇപ്പോഴാണ് സമയം കിട്ടിയത്… അടിപൊളി…

  3. മോനൂസ്

    വേറെ ലെവൽ ഐറ്റം…
    ഇജ്ജാതി കഥ..
    ഊഫ്?❤️

  4. Ethrayum sundariyaya ettathiyude yoni ottum varnichillallo???

    Ennalum nannaittundu…

    Sandya enna kadha vaichirunno..nalla yoni varnana…

    1. വായിച്ചു…. സൂപ്പർ ആയിട്ടുണ്ട്… ഇപ്പോഴാണ് സമയം കിട്ടിയത്… അടിപൊളി…

  5. Masterpiece ❤️

  6. ന്റെ പൊന്നു അസാധ്യ എഴുത്ത് ന്താ ഫീൽ വാക്കുകൾ കിട്ടുന്നില്ല….. ആദ്യം ആയാണ് ഒരു കഥക്ക് കമെന്റ് ഇടെന്നെ ഒരുപാട് കഥകൾ വായിച്ചെങ്കിലും ഇതിനൊക്കെ നല്ലത് പറഞ്ഞില്ലേൽ നന്ദികേട് ആകും ???

  7. Nannayittund ❤️ super

  8. ചെകുത്താൻ

    ഓയ് ഇതിനിപ്പോ എന്താ പറയേണ്ടത്. തകർത്തു

  9. ഇതിന് കമന്റ്‌ ഇടാൻ എനിക്ക് അറിയില്ല ബ്രോ അത്രയും അങ്ങട് ഇഷ്ടായിട്ടോ ♥️♥️♥️♥️

  10. …എഴുതി കഴിഞ്ഞു സബ്മിറ്റ് ചെയ്യുന്ന കൂട്ടത്തിൽ അഭിപ്രായമെഴുതാനുള്ള കുറച്ചു വാക്കുകൾകൂടി ഉൾപ്പെടുത്താമോ..??

    ?

  11. എന്റെ പൊന്നോ ഇങ്ങനെ ഒന്നും എഴുതല്ല താങ്ങില്ല 3 പ്രാവിശ്യം ഒലിവ് ഓയിൽ കൂട്ടി പിടിച്ചത് ഈ വീക്കെൻഡ് ഇനി കിടന്നു തീർക്കണം വയ്യ ………………കിടു..കിടുക്കാച്ചി

  12. ഗുരുവേ നമഃ….

    വേറെ ഒന്നും പറയാനില്ല….

    കൊതിപ്പിക്കുന്ന ഭാഷാവഴക്കം…
    മദിപ്പിക്കുന്ന ദൃശ്യവൽക്കരണം….

    അസൂയ തോന്നുന്നു…

    ഇഷ്ടം….. ഒരുപാട് ???

  13. ഇതിനൊക്കെ എങ്ങനെയാടാ ഉവ്വേ അഭിപ്രായം പറയുന്നേ, ഹെന്റമ്മോ ആ ഡീറ്റൈലിംഗ് ഒണ്ടല്ലോ, അത് മാസ്റ്റർപീസ് ആണ്, മൂഡ് ആക്കി കൊന്നു കളഞ്ഞു.. അതുപോലെ ആ ഡയലോഗ്സിൽ ഉള്ള ജീവൻ, ഹൂ അപാരം മുത്തേ.. ??

    വേറെന്ത് പറയാനാ, മാഗ്നിഫിസെന്റ്.. ?❤️

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  14. ആ ഒരു ഫീൽ???

  15. കരിമ്പന

    ഞാൻ ഈ അടുത്ത കാലത്തൊന്നും ഇത്ര ഫീൽ ഉള്ള സ്റ്റോറി വായിച്ചിട്ടില്ല.സൂപ്പർ ബ്രോ

  16. Pollichu bro..nice story..gr8 feel..waiting for next part..

  17. നല്ല അവതരണം,language.

    Super❤?

  18. Edathi aanu thaaram. Nalla ezhuhu. Keep it up ?

  19. സൂപ്പർ ???

  20. ചാക്കോച്ചി

    മച്ചാനെ…..ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചടുക്കി… എല്ലാം കൊണ്ടും ബഹു കേമം ആയിട്ടുണ്ട്….. ഉഷാർ…….
    കഥയോടും ഏട്ടത്തിയോടുമുള്ള ഇഷ്ടം ഓരോ ഭാഗങ്ങൾ കഴിയുംതോറും പതിന്മടങ്ങായി വരികയാണല്ലോ……ശരിക്കും ഏടത്തിയിൽ ലയിച്ചുപോയി…. എന്തിനേറെ… മ്മടെ അമ്പുട്ടനോട് അസൂയ വരെ തോന്നിപ്പോയി…….ഇനി ഇതൊക്കെ എങ്ങോട്ടെത്തും എന്ന വ്യാധിയും ഇല്ലാതില്ല… എന്തായാലും ഏട്ടത്തിക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്….

  21. Superb bro
    Waiting for the next part

  22. കാണാതായപ്പോൾ ഇനി വരില്ലേ എന്ന് സംശയിച്ചു… വന്നപ്പോൾ പിന്നെ പറയണ്ട…. എന്ത് എഴുത്താണ് എന്റെ മനുഷ്യ… ഞങ്ങളെയൊക്കെ ആബൂട്ടൻ ആക്കി കളയുമല്ലോ..

  23. അടിപൊളി ബ്രോ ഒരുപാട് ഇഷ്ട്ടം ആയി തുടരുക ?

  24. താങ്കളുടെ സാഹിത്യം ഇവിടെയുള്ള മറ്റു പ്രതിഭാധനരായ സാഹിത്യകാരന്‍മാരെ കാട്ടിലും ഒരു പടി മുന്നിലാണ്.അഭിനന്ദനങ്ങള്‍

  25. ❤️❤️❤️

  26. കുറുപ്പ്

    ഒരായിരം വാണങ്ങൾ നേരുന്നു ?????

  27. നന്നായിട്ടുണ്ട്

  28. First comment ??

Leave a Reply

Your email address will not be published. Required fields are marked *