ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 4 [യോനീ പ്രകാശ്‌] 1709

അവളത് കത്തിച്ചശേഷം നിലത്ത് ഉറപ്പിച്ചു. എന്നിട്ട് ബാല്‍ക്കണിയിലെ ലൈറ്റിന്‍റെ സ്വിച്ച് ഓഫ്‌ ചെയ്തു കളഞ്ഞു.മെഴുകുതിരിയുടെ അരണ്ട വെട്ടം മാത്രമേ ഇപ്പൊ ബാല്‍ക്കണിയിലുള്ളൂ.

“അതെന്തിനാ ലൈറ്റ് ഓഫ്‌ ചെയ്തെ..?”

ഞാന്‍ അവളെ നോക്കി.

“നിനക്ക് ഒട്ടും ഭാവനാ സെന്‍സില്ലല്ലോടാ അമ്പൂസേ…!”

അവള്‍ ഒരു ചിരിയോടെ അവള്‍ തറയിലിരുന്നു. ആ ചിരി കണ്ടപ്പോ എനിക്ക് അല്പം സമാധാനമായി. നേരം വെളുത്ത് ഇത്രേം സമയത്തിനുള്ളില്‍ ആദ്യമായാണ്‌ ആ മുഖത്തൊരു ചിരി കാണുന്നതും ശബ്ദം സൌമ്യമായി കേള്‍ക്കുന്നതും

അവള്‍ ചാരുപടിയിലിരുന്ന ബിയറുകളില്‍ ഒരെണ്ണം കൈ നീട്ടി എടുത്തു.

“അമ്പൂസേ…ലൈഫില്‍ ഒരിക്കല്‍ കൂടെ നടക്കാന്‍ സാധ്യതയില്ല എന്നുറപ്പുള്ള ചില കാര്യങ്ങള്‍ ആദ്യമായി ചെയ്യുമ്പോ അതിന് എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ വേണമെഡാ…എന്നാലേ പച്ചകുത്തിയതുപോലെ അത് ഉള്ളിലങ്ങനെ കിടക്കൂ…!”

ഞാന്‍ തെല്ലൊരു ആശ്ചര്യത്തോടെ അവളെ നോക്കി.

നെയില്‍ കട്ടറിന്‍റെ പിന്‍ഭാഗം കൊണ്ട് ബോട്ടില്‍ ഓപ്പണ്‍‍ ചെയ്യുകയാണവള്‍. ഇതൊക്കെ അവളെങ്ങനെ പഠിച്ചു എന്ന്‍ അത്ഭുതത്തോടെ ചിന്തിച്ചു കൊണ്ട് ഞാന്‍ കഴിക്കാനുള്ളത് രണ്ടുപേരുടെയും സൌകര്യത്തിനായി നടുവിലേക്ക് എടുത്തു വച്ചു.

അവള്‍ ഒരു ഗ്ലാസ്സിലേക്ക്‌ ബിയര്‍ പകര്‍ന്ന ശേഷം രണ്ടാമത്തെ ഗ്ലാസ്‌ എടുക്കുകയാണ്.

“ഇതെന്തിനാ രണ്ടിലും നിറയ്ക്കുന്നെ..എനിക്ക് വേണ്ടാട്ടോ..ഞാന്‍ കഴിക്കില്ല..!”

ഞാന്‍ പെട്ടെന്ന് കൈ നീട്ടി തടഞ്ഞു.
അവളെന്നെ തറപ്പിച്ചൊന്നു നോക്കി.

“നീയും കഴിക്കും…കഴിച്ചേ പറ്റൂ…എങ്ങാനും പിടിക്കപ്പെട്ടാ എനിക്കൊരു കൂട്ട് വേണം.. അല്ലെങ്കിലേ എന്‍റെ കാല് വാരാന്‍ നിനക്ക് നല്ല മിടുക്കാണല്ലോ..!”

ഞാന്‍ ശരിക്കും വെട്ടിലായി. അവളതു ആസ്വദിച്ചൊന്നു ചിരിച്ചു.

“പ്ലസ്ടു ആയിരുന്നപ്പോ മേലോത്തെ അശ്വതി ബിയര്‍ അടിച്ചു പൂസായ അനുഭവമൊക്കെ പറഞ്ഞു വല്ലാതെ ത്രില്ലടിപ്പിക്കുമായിരുന്നു… അന്ന് മനസ്സില്‍ വിചാരിച്ചതാണ്..ഒരിക്കല്‍ മാത്രം ഇതിനെ ഒന്ന്‍ അനുഭവിച്ചറിയണമെന്ന്….!”

അവള്‍ ഗ്ലാസെടുത്ത് മുഖത്തിനു നേരെ പിടിച്ച് നുരഞ്ഞു കൊണ്ടിരിക്കുന്ന ബിയറിലേക്ക് ഉറ്റുനോക്കി.
അവളുടെ ഭാവം കണ്ടിട്ട് ഇന്ന് പലതും കാണേണ്ടി വരുമെന്ന് എനിക്ക് ഉറപ്പായി.

“നോക്കി നില്‍ക്കാതെ എടുത്ത് കുടിക്ക് ചെക്കാ…!”

The Author

അളകനന്ദ

117 Comments

Add a Comment
  1. എന്റെ പ്രകാശേ…. ഇത് സംഭവമാണ് കേട്ടോ…. ഇത്രയും പ്രതീക്ഷിച്ചില്ല… Its mass. നല്ലപോലെ വിശന്നിരിക്കുന്നവന് ബിരിയാണി വിളമ്പി തന്നു തൃപ്തിപെടുത്തി എന്ന് പറഞ്ഞത് പോലെയായിരുന്നു അനുഭവം എനിക്ക് തൃപ്തിയായി. അവതരണ ശൈലി ???അതിലും ഗംഭീരം കഥ… ചില കഥാപാത്രങ്ങൾ അതിലും ഗംഭീരം… മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഏട്ടത്തി… അങ്ങനെ അങ്ങനെ ?????????. സത്യത്തിൽ ഇതിന്റെ ലേറ്റസ്റ്റ് part ആയിരുന്നു ആയിരുന്നു കയ്യിൽ കിട്ടിയത്… വയ്ച്ചു നോക്കിയപ്പോൾ ഇത്തിരി രുചിയുള്ളതായിരുന്നു…. പിന്നെ ആദ്യമുതൽ വായിച്ചു തുടങ്ങി…. ഒറ്റയിരിപ്പിന് നാല് part വായിച്ചു തീർത്തു… എല്ലാം വായിച്ചിട്ട് ഒരു comment തരുന്നതാണ്… Thanks a lot bro.

  2. പൊന്നു.?

    വൗ….. കിടിലൻ കഥ…..
    കഥയുടെ പേര് മാറ്റിയ പോലെ തന്നെ, കഥാകൃത്തിൻ്റെ പേരും…. Y.Prakash(വൈ.പ്രകാശ്) എന്നാക്കിയാൽ നന്നായിരുന്നു.

    ????

  3. യോനീ പ്രകാശ്

    ഭാഗം 5 അയച്ചിട്ടുണ്ട്. 4/8/21…. 5.50 pm

    1. Inn vanna mathiyairunnu

      1. യോനീ പ്രകാശ്

        Upcoming listed

  4. ജാക്കി

    ബ്രോ next പാർട് എന്തിയെ

    1. യോനീ പ്രകാശ്

      Submit ചെയ്യാൻ പോകുകയാണ്.

  5. Evida bro baaki

  6. യോനീ പ്രകാശ്

    ക്ഷമിക്കുക… ജോലിതിരക്ക് കാരണം പറഞ്ഞ സമയത്ത് എത്തിക്കാൻ പറ്റിയില്ല…. കുറച്ചു കൂടെയേ ചെയ്യാനുള്ളൂ.. ഇന്ന് (3/8/21) കഴിഞ്ഞില്ലെങ്കിൽ നാളെ ഉറപ്പായും എത്തിക്കും..

  7. Bro next part eppozha…?

  8. Bro next part evide???

  9. Eda yoni moone. Aug 1 ..evde part

    1. യോനീ പ്രകാശ്

      ക്ഷമിക്കുക… ജോലിതിരക്ക് കാരണം പറഞ്ഞ സമയത്ത് എത്തിക്കാൻ പറ്റിയില്ല…. കുറച്ചു കൂടെയേ ചെയ്യാനുള്ളൂ.. ഇന്ന് (3/8/21) കഴിഞ്ഞില്ലെങ്കിൽ നാളെ ഉറപ്പായും എത്തിക്കും..

  10. Eda yoni moone….nale aanu Aug 1 ..evde part

  11. Eda yoni moone….nale aanu Aug 1 ..evdd part

  12. യോനീ പ്രകാശ്

    ഓഗസ്റ്റ് 1 ഉള്ളിൽ അടുത്ത പാർട്ട്‌ ഇടാം.

    1. മതി. അത് കേട്ടാ മതി. ?

      1. 2022 ഓഗസ്റ്റ് 1 ആണോ പ്രകാശ് ചേട്ടാ ?

    2. Bro innengaanum varo

    3. ഏട്ടത്തിയുടെ അമ്പൂസ്

      Bro tharaannu paranjitt evde..?

Leave a Reply

Your email address will not be published. Required fields are marked *