ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 4 [യോനീ പ്രകാശ്‌] 1719

മിന്നല്‍ പോലെ ഞാന്‍ അതുമെടുത്ത് താഴേയ്ക്ക് പാഞ്ഞു. കാസറോള്‍ ഫ്രിഡ്ജില്‍ വച്ച ശേഷം കുറെ സമയമെടുത്ത് കയ്യും വായുമൊക്കെ കഴുകി സമയം കളഞ്ഞു.. അപ്പോഴും ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ മനസ്സ് കിടന്നു വിറയുകയായിരുന്നു.

അവളുടെ മുന്നിലേക്ക് ഇനിയും ചെല്ലാന്‍ ഭയം അനുവദിക്കുന്നില്ല. പക്ഷെ, ചെല്ലാതിരുന്നാല്‍..നാളെ ലഹരിയൊക്കെ ഇറങ്ങിക്കഴിയുമ്പോള്‍ അവളെന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ല. പുറത്താരെങ്കിലും ഈ കാര്യമറിഞ്ഞാല്‍ തൂങ്ങിച്ചാവുകയല്ലാതെ വഴിയില്ല.

വിറയല്‍ താങ്ങാനാകാതെ ഒരു സപ്പോര്‍ട്ടിനായി ഞാന്‍ ചുമരിലേക്ക് ചാരി. അപ്പോള്‍ മുകളില്‍ നിന്നും വിളി കേട്ടു. അതൊരു കൊലവിളി പോലെയാണ് എനിക്ക് തോന്നിയത്. ചെന്നു കാലില്‍ വീണു മാപ്പ് പറഞ്ഞാലോ…! വേറെ ഓപ്ഷന്‍ ഒന്നും തന്നെയില്ല.

മടിച്ചു മടിച്ച് ഞാന്‍ മുകളിലേക്ക് ചെന്നു. അവളപ്പോള്‍ എഴുന്നേറ്റ് ചാരുപടിയില്‍ ഇരിപ്പുണ്ട്.

“എന്‍റെ കയ്യൊന്ന്‍‍ പിടിച്ചേ ഡാ…മൂത്രമൊഴിക്കാന്‍ മുട്ടീട്ട് വയ്യ..ഒന്ന്‍ ബാത്ത്‌റൂമിലാക്കിത്താ..!”

അവളെന്‍റെ നേരെ കൈ നീട്ടി. ഞാനാ കൈ പിടിച്ച് അവളെ ബാത്ത്റൂം വരെ കൊണ്ട് ചെന്നാക്കി.

അവളുടെ കാലുകളൊക്കെ അടി തെറ്റുന്നുണ്ടായിരുന്നു.എങ്ങാനും വീണാലോ എന്ന് പേടിച്ച് ഞാന്‍ അതിനു മുന്നില്‍ത്തന്നെ നിന്നു.
അല്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു.

കയ്യും മുഖമൊക്കെ കഴുകുമ്പോഴായിരിക്കാം വെള്ളം വീണ് അവളുടെ ടീഷര്‍ട്ടിന്‍റെ മുന്‍ഭാഗം നല്ലപോലെ നനഞ്ഞിരുന്നു.
കൈ പിടിച്ച് ബെഡ്റൂമിലേക്ക് നടത്തുന്നതിനിടയില്‍ അവിടേക്ക് നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ടീഷര്‍ട്ടിനുള്ളിലെ സ്ലിപ്പിന്‍റെ അടയാളം നന്നായി തെളിഞ്ഞു കാണാം. അപ്പോഴത്തെ സാഹചര്യത്തില്‍ പോലും ആ കാഴ്ച എന്നെ ആകര്‍ഷിച്ചു. പെട്ടെന്ന് മറ്റൊരു വസ്തുത കൂടെ ഞാന്‍ മനസ്സിലാക്കി. ആ വസ്ത്രങ്ങള്‍ക്കുള്ളില്‍ അവള്‍ ബ്രാ ധരിച്ചിട്ടില്ല. രണ്ട് കുഞ്ഞു മുലക്കണ്ണുകളുടെ അടയാളങ്ങള്‍ ആ നനഞ്ഞ ടീഷര്‍ട്ടിലൂടെ തുറിച്ചു നില്‍ക്കുകയാണ്. ഞാന്‍ പെട്ടെന്ന് ‍ നോട്ടം മാറ്റിക്കളഞ്ഞു.

“അമ്പൂസേ…ആ വാതില്‍ അടച്ചിട്ട് വാ..!”

അവളെ ബെഡ്ഡിലിരുത്തിയ ശേഷം പുറത്തു കടക്കാന്‍ തുടങ്ങുകയായിരുന്നു ഞാന്‍. ഒരു നിമിഷം ഞാന്‍ ഒന്ന് മടിച്ചു നിന്നു. ചോദ്യം ചെയ്യാനോ വഴക്ക് പറയാനോ ഉള്ള തുടക്കമാണ്. മനസ്സില്‍ എന്തും നേരിടാനുള്ള ധൈര്യം സ്വരൂപിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാനവളെ അനുസരിച്ചു.
വാതിലടച്ച ശേഷം ഒരു കുറ്റവാളിയുടെ ഭാവത്തില്‍ ഞാനവളുടെ മുന്നില്‍ ചെന്നു നിന്നു.

“ഈ ബിയര്‍ വല്ല്യ സംഭവാല്ലേ…ആകപ്പാടെയൊരു വല്ലാത്ത ഫീല്‍..ആഹാ..!”

ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് അവള്‍ തല വട്ടത്തില്‍ കറക്കുകയും ആട്ടുകയുമൊക്കെ ചെയ്യുകയാണ്.

The Author

അളകനന്ദ

117 Comments

Add a Comment
  1. Freddy nicholas

    എന്റെ പ്രകാശേ…. ഇത് സംഭവമാണ് കേട്ടോ…. ഇത്രയും പ്രതീക്ഷിച്ചില്ല… Its mass. നല്ലപോലെ വിശന്നിരിക്കുന്നവന് ബിരിയാണി വിളമ്പി തന്നു തൃപ്തിപെടുത്തി എന്ന് പറഞ്ഞത് പോലെയായിരുന്നു അനുഭവം എനിക്ക് തൃപ്തിയായി. അവതരണ ശൈലി ???അതിലും ഗംഭീരം കഥ… ചില കഥാപാത്രങ്ങൾ അതിലും ഗംഭീരം… മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഏട്ടത്തി… അങ്ങനെ അങ്ങനെ ?????????. സത്യത്തിൽ ഇതിന്റെ ലേറ്റസ്റ്റ് part ആയിരുന്നു ആയിരുന്നു കയ്യിൽ കിട്ടിയത്… വയ്ച്ചു നോക്കിയപ്പോൾ ഇത്തിരി രുചിയുള്ളതായിരുന്നു…. പിന്നെ ആദ്യമുതൽ വായിച്ചു തുടങ്ങി…. ഒറ്റയിരിപ്പിന് നാല് part വായിച്ചു തീർത്തു… എല്ലാം വായിച്ചിട്ട് ഒരു comment തരുന്നതാണ്… Thanks a lot bro.

  2. പൊന്നു.?

    വൗ….. കിടിലൻ കഥ…..
    കഥയുടെ പേര് മാറ്റിയ പോലെ തന്നെ, കഥാകൃത്തിൻ്റെ പേരും…. Y.Prakash(വൈ.പ്രകാശ്) എന്നാക്കിയാൽ നന്നായിരുന്നു.

    ????

  3. യോനീ പ്രകാശ്

    ഭാഗം 5 അയച്ചിട്ടുണ്ട്. 4/8/21…. 5.50 pm

    1. Inn vanna mathiyairunnu

      1. യോനീ പ്രകാശ്

        Upcoming listed

  4. ജാക്കി

    ബ്രോ next പാർട് എന്തിയെ

    1. യോനീ പ്രകാശ്

      Submit ചെയ്യാൻ പോകുകയാണ്.

  5. Evida bro baaki

  6. യോനീ പ്രകാശ്

    ക്ഷമിക്കുക… ജോലിതിരക്ക് കാരണം പറഞ്ഞ സമയത്ത് എത്തിക്കാൻ പറ്റിയില്ല…. കുറച്ചു കൂടെയേ ചെയ്യാനുള്ളൂ.. ഇന്ന് (3/8/21) കഴിഞ്ഞില്ലെങ്കിൽ നാളെ ഉറപ്പായും എത്തിക്കും..

  7. Bro next part eppozha…?

  8. Bro next part evide???

  9. Eda yoni moone. Aug 1 ..evde part

    1. യോനീ പ്രകാശ്

      ക്ഷമിക്കുക… ജോലിതിരക്ക് കാരണം പറഞ്ഞ സമയത്ത് എത്തിക്കാൻ പറ്റിയില്ല…. കുറച്ചു കൂടെയേ ചെയ്യാനുള്ളൂ.. ഇന്ന് (3/8/21) കഴിഞ്ഞില്ലെങ്കിൽ നാളെ ഉറപ്പായും എത്തിക്കും..

  10. Eda yoni moone….nale aanu Aug 1 ..evde part

  11. Eda yoni moone….nale aanu Aug 1 ..evdd part

  12. യോനീ പ്രകാശ്

    ഓഗസ്റ്റ് 1 ഉള്ളിൽ അടുത്ത പാർട്ട്‌ ഇടാം.

    1. മതി. അത് കേട്ടാ മതി. ?

      1. 2022 ഓഗസ്റ്റ് 1 ആണോ പ്രകാശ് ചേട്ടാ ?

    2. Bro innengaanum varo

    3. ഏട്ടത്തിയുടെ അമ്പൂസ്

      Bro tharaannu paranjitt evde..?

Leave a Reply

Your email address will not be published. Required fields are marked *