മദയാന [പാർത്ഥൻ] 143

അയലത്തെ കല്യാണി കാണുമ്പോഴൊക്കെ സഹികെട്ട് പറയും

‘ സിനിമയില്‍ ഒരു പെണ്ണുണ്ടല്ലോ ഇതുപോലെ….! എന്തവാ കൂത്തിച്ചീടെ പേര്…? ങാ ജുവല്‍ മേരി…. അതു പോലെ ഒരു കുതിര…!

‘ ഇവളെങ്ങാന്‍ പൊതിക്കാന്‍ ഇരുന്നാല്‍ അവന്റെ തൊലി ഉരിഞ്ഞത് തന്നെ…!’

സരോജിനി കുളിക്കടവില്‍ ഗുണദോഷിച്ചത് അമ്മട്ടിലാ

‘ എന്നാ തൊലി ഉരിയണ്ടാ എങ്കില്‍ നീ പോയി പൊതിച്ച് കൊട്… ഹല്ല പിന്നെ…..’

സഹികെട്ട് രാധ പറഞ്ഞു

‘ നിനക്ക് അത്രയ്ക്ക് ചൊറിയാന്‍ തോന്നുനെങ്കില്‍ എന്റെ പൊറം ഒന്ന് ചൊറിഞ്ഞ് താ…. ‘

രാധ പറഞ്ഞു

‘ അവള് ജയ ഒരു പാവാടീ…. ഓരോരുത്തരുടെയും ശരീര പ്രകൃതാ….. അല്ലാതെ അവളൊന്നും ചെയ്തതല്ല….’

‘ എന്നാലും അവനീ ചെയ്തത് ശരിയായില്ല…!’

ജയന്‍ കാട്ടിയ മര്യാദകേട് നാട്ടിലാകെ സംസാരം ആയെങ്കിലും ജയന്റെ അച്ഛനും അമ്മയും എല്ലാം കേട്ട് നിന്നതല്ലാതെ ഒന്നും ഉരിയാടിയില്ല

ജയയാകട്ടെ വെറുതെ പുഞ്ചിരിച്ച് നിന്നതെയുള്ളു…

നിഷ്‌കളങ്കമായ പുഞ്ചിരി..!

”””””””’

ഇനി അടുത്ത തവണ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ മിനിയെ താലി കെട്ടി കൊണ്ടു വരുന്നത് ജയന്‍ ആലോചിച്ച് ഉറപ്പിച്ചതാണ്

ഇനിയും അവധിക്ക് വച്ചാല്‍ മിനിയെ നഷ്ടപ്പെടുമെന്ന് ഏകദേശം ഉറപ്പായ ഘട്ടത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്

‘ ജയാ….. വീട്ടില്‍ വലിയ സമ്മര്‍ദ്ദമാണ്…… ഈ നിലയ്ക്ക് എനിക്ക് എത്ര നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയും?.. ആര്‍ഭാടം ഒന്നും വേണ്ട…. റജിസ്റ്റര്‍ വിവാഹം ആയാലും മതി…. മടുത്തു…. ഇങ്ങനെ…’

സമപ്രായമാണ് ജയയ്ക്ക് എന്ന ചിന്ത പോലും തല്ക്കാലം പരണത്ത് വച്ചു

**************

ആറ് കൊല്ലമായി പ്രണയത്തിലാണ് ജയനും മിനിയും തമ്മില്‍

കൃത്യമായി പറഞ്ഞാല്‍ മിനി ഒന്നാം വര്‍ഷം ബി.എയ്ക്ക് വന്ന് ചേര്‍ന്നത് മുതല്‍

അന്ന് മൂന്നാം വര്‍ഷം ബി ഏ യ്ക്കാണ് ജയന്‍

4 Comments

Add a Comment
  1. നല്ലൊരു ലെസ്ബിയൻ കഥകൾ എഴുത്തു

  2. Pls continue

  3. മിനിയും ജയയും തമ്മിൽ ഒരു ലെസ്ബിയൻ നടക്കട്ടെ… ജയ ഭർത്താവ്.. മിനി ഭാര്യ..

  4. തുടക്കം കൊള്ളാം . poli continue next part കാത്തിരിക്കും

Leave a Reply

Your email address will not be published. Required fields are marked *