മദയാന [പാർത്ഥൻ] 143

‘ ഫൈനല്‍ ബി.ഏ….’

‘ എന്തിനാ…. ഇന്നലെ … തിരിഞ്ഞ് നോക്കിയതു്…?’

മിനി കൊഞ്ചി

‘ ഇവിടെ ഒരാളെ ഇഷ്ടമില്ലാത്ത കൊണ്ട്…! ‘

ജയന്‍ പറഞ്ഞു

‘ ആട്ടെ…. എന്നെ തിരിഞ്ഞ് നോക്കിയതോ…?’

‘ ഇഷ്ടം ഇല്ലാഞ്ഞത് കൊണ്ട്……’

മിനി ചിണുങ്ങി

‘ ഞാന്‍ പോട്ടെ…’

മിനി ചോദിച്ചു

‘ എന്റെ സമ്മതം വേണോ…..?’

ജയന്‍ ചോദിച്ചു

‘ വേണം…. ഇനി…’

ചുണ്ട് നനച്ച് കൊണ്ട് മിനി പറഞ്ഞു

രണ്ട് കാതം നടന്ന് മിനി തിരിഞ്ഞ് നോക്കി കണ്ണിറുക്കി

തന്റെ മേല്‍ ഒരാള്‍ അധികാരം . ഉറപ്പിച്ച് കഴിഞ്ഞു എന്ന് ജയന്‍ മനസ്സിലാക്കി

‘ കോളേജില്‍ വന്നത് കൊണ്ട് അവള്‍ക്ക് ഒരു പ്രയോജനം ഉണ്ടായി… ങാ… നമ്മാളാക്കെ തേരാ പാരാ നടക്കും…’

മിനിയെ ശുഭ സ്വാഗതം ചെയ്തത് അങ്ങനെയാ

‘ എന്തായാലും പുളിങ്കൊമ്പിലാ പിടിച്ചത്….. മുറുക്കെ പിടിച്ചോ…?’

ഷെര്‍ലി കള്ളച്ചിരിയോടെ പറഞ്ഞു

ഒന്ന് പോടീ

ഇരുവരേയും അടിക്കാന്‍ മിനി കയ്യോങ്ങി

മധുര സ്വപ്നങ്ങള്‍ നെയ്തു കൂട്ടി ഇരുവരും

അടുത്ത ദിവസം കാന്റീന്‍ വിട്ട് : വന്നപ്പോള്‍ കൂട്ടുകാരികളോടൊപ്പം മിനിയെ . കാണാഞ്ഞ് ജയന്‍ ഒരുപാട് വിഷമിച്ചു

അങ്ങോട്ട് ചോദിക്കാതെ . തന്നെ കൂട്ടരില്‍ . ഒരാള്‍ കുസൃതിച്ചിരിയോടെ വിളിച്ചു പറഞ്ഞു

4 Comments

Add a Comment
  1. നല്ലൊരു ലെസ്ബിയൻ കഥകൾ എഴുത്തു

  2. Pls continue

  3. മിനിയും ജയയും തമ്മിൽ ഒരു ലെസ്ബിയൻ നടക്കട്ടെ… ജയ ഭർത്താവ്.. മിനി ഭാര്യ..

  4. തുടക്കം കൊള്ളാം . poli continue next part കാത്തിരിക്കും

Leave a Reply

Your email address will not be published. Required fields are marked *