മദയാന [പാർത്ഥൻ] 143

‘ ഇന്ന് വന്നില്ല…’

കൂട്ടുകാരുടെ മുഖഭാവവും ചിരിയും കണ്ടപ്പോള്‍ ജയന്‍ നാണം കൊണ്ട് ചുളിപ്പോയി

മിനിയുടെ ഫോണ്‍ നമ്പര്‍ കൂട്ടുകാരുടെ കയ്യില്‍ നിന്നും വാങ്ങാന്‍ ജയന് ധൈര്യം വന്നില്ല

‘ അടുത്ത ദിവസവും കണ്ടില്ലെങ്കില്‍ നാണം കെട്ടായാലും നമ്പര്‍ ചോദിക്കണം’

ജയന്‍ തീരുമാനിച്ചു

മിനിയെ . കാണാനായി മാത്രം എന്ന പോലെയാണ് ജീവന്‍ അടുത്ത ദിവസം കോളേജില്‍ പോയത്

അന്ന് നിരാശപ്പെടേണ്ടി വന്നില്ല, ജയന്

ഉച്ച ഊണ് കഴിഞ്ഞ് വേഗം ഇറങ്ങിയപ്പോള്‍ തന്നെ ചൂള മരച്ചോട്ടില്‍ തനിച്ച് നിന്ന മിനിയെ കണ്ട് ജയന്‍ അങ്ങോട്ട് നടന്നു

‘ ഇന്നലെ കണ്ടില്ല…?’

ജയന്‍ ചോദിച്ചു

‘ വയറ് നോവായിരുന്നു…’

‘ ഡോക്ടറെ കാണിച്ചില്ലേ.?’

‘ ഓ… ഇല്ല… എല്ലാ മാസവും വരുന്നതാ….’

‘ അടിക്കടി ഉണ്ടാകുമ്പോളല്ലേ ഡോക്ടറെ കാണിക്കണ്ടത്…’

‘ ഓ…… മണ്ടച്ചാരെ… ഇത് രോഗാല്ല… ‘

അപ്പഴാ ജയന് കത്തിയത്… ജയന്‍ നാക്ക് കടിച്ച് ഇളിഭ്യനായി നിന്നു

‘ മിനിയാന്ന് ഷെര്‍ലി പറയുവാ , പുളിങ്കൊമ്പിലാ പിടിച്ചതെന്ന്…!’

മിനി നാണിച്ച് തല കുനിച്ച് നിന്നു

‘ ഇപ്പം എന്റെ മിനിയെ കെട്ടിപ്പിടിച്ച് ആ ചുണ്ട് കടിച്ച് പറിക്കാന്‍ തോന്നുന്നു… ‘

‘ ഓഹോ.. വല്ലാത്ത പുതിയാണല്ലോ…. ഈ ‘ വയ്യാത്ത’ സമയത്ത്..?’

‘ മനസ്സ് കൊണ്ട് ഞാന്‍ ചെയ്തല്ലോ…?’

വിദൂരതയില്‍ കണ്ണും നട്ട് ആരോടെന്നില്ലാതെ ജയന്‍ പറഞ്ഞു

‘ എടാ…. വൃത്തി കെട്ട കള്ളാ…. എന്തെല്ലാം ചെയ്തു…?’

‘ അപ്പടി വൃത്തികേടാ…’

‘ എളുപ്പം പറ ജയാ…’

‘ വേണ്ട….. ഞാന്‍ പറയും…!’

4 Comments

Add a Comment
  1. നല്ലൊരു ലെസ്ബിയൻ കഥകൾ എഴുത്തു

  2. Pls continue

  3. മിനിയും ജയയും തമ്മിൽ ഒരു ലെസ്ബിയൻ നടക്കട്ടെ… ജയ ഭർത്താവ്.. മിനി ഭാര്യ..

  4. തുടക്കം കൊള്ളാം . poli continue next part കാത്തിരിക്കും

Leave a Reply

Your email address will not be published. Required fields are marked *