മധുര പ്രതികാരം [Nakulan] 258

മൊബൈൽ എടുത്തു മെസ്സേജുകൾ എല്ലാം ഒന്ന് നോക്കി.. അത്യാവശ്യം ഉള്ളവക്ക് മറുപടി അയച്ച ശേഷം യൂട്യൂബ് വീഡിയോസ് കാണാൻ തുടങ്ങി ..മനീഷിനെ ഒന്ന് വിളിക്കണം രാവിലെ അമ്മയോട് പറഞ്ഞതാണല്ലോ എന്നോർത്ത് അവൾ വീഡിയോ ഓഫ് ആക്കി ..പണ്ടാരം ബാറ്ററി  ചാർജ് ലോ മെസ്സേജ് ..അവൾ ആ മൊബൈൽ എടുത്തു ചാർജ് ചെയ്യാൻ ഇട്ടു ഓഫീസ് ഫോൺ എടുത്തു ..

മനീഷിന്റെ നമ്പർ മനഃപാഠം ആയതിനാൽ അവൾ ഡയൽ ചെയ്തു ഭാഗ്യം ബെൽ പോകുന്നുണ്ട് എടുക്കുന്നില്ലല്ലോ ബെൽ കംപ്ലീറ്റ് ആയി ..അല്ലെങ്കിലും തന്റെ ഫോൺ അവൻ സാധാരണ എടുക്കാറില്ല എന്നാലും ഓഫീസ് നമ്പർ അവന്റെ കയ്യിൽ കാണില്ലല്ലോ എന്നിട്ടും എന്താ എടുക്കാത്തത് ..വല്ല തിരക്കും ആകും  ഏതായാലൂം അഞ്ചു മിനിറ്റ് നോക്കാം എന്നിട്ടു ഒന്നൂടെ വിളിച്ചു നോക്കാം ..അവൾ ഫോൺ വച്ചിട്ട് തലയിണയിലേക്കു ചെരിഞ്ഞു

 

ഏതായാലും അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അവൻ തിരിച്ചു വിളിക്കുന്നില്ല അല്ലങ്കിലും പണ്ടേ ഫോൺ വിളിക്കാൻ മടിയനാ അവൻ.. ഒന്നൂടെ വിളിക്കാം ..

 

ഹലോ  – ഇതേതാ ഒരു സ്ത്രീ ശബ്ദം ഇതാരാ

 

ഹലോ കോൻ  (ഹലോ ഇതാരാണ്) – മായ ചോദിച്ചു

 

ക്യാ ആപ് മുജേ ഫോൺ കർക്കേ പൂച് രഹെ കി മേ കോൻ ഹും?  (എന്നെ ഫോൺ വിളിച്ചിട്ട് ഞാൻ ആരാ എന്ന് ചോദിക്കുന്നോ) മറുവശത്തു നിന്നും അതെ സ്ത്രീ ശബ്ദം അയ്യോ നമ്പർ മാറിപ്പോയി എന്ന് തോന്നുന്നു

 

സോറി – മായ ഫോൺ കട്ട് ചെയ്തു .. ഇനി അവൻ നമ്പർ മാറ്റിക്കാണുമോ .. പുതിയ നമ്പർ ഏതാ എന്ന് അമ്മയോട് ചോദിക്കാം അമ്മയെ വിളിച്ചു

 

അമ്മേ

 

ആ മോളെ എന്തുണ്ട് വിശേഷം

 

സുഖം ആയി ഇരിക്കുന്നു പണികൾ ഒക്കെ ഒന്ന് ഒതുക്കി ഒന്ന് റസ്റ്റ് എടുക്കുകയാ

 

മ്മ് ഭക്ഷണം കഴിച്ചോ മോളേ

 

ഇല്ല അമ്മെ വൈകിട്ട് ചപ്പാത്തിയാ ഒൻപതര കഴിഞ്ഞാ സാധാരണ കഴിക്കാറുള്ളത്

The Author

13 Comments

Add a Comment
  1. പൊന്നു ?

    വൗ….. സൂപ്പർ….. നല്ല പൊളപ്പൻ തുടക്കം.

    ????

  2. പൊളി ഒന്നും പറയാനില്ല…
    എനിക്കും ഇതുപോലെ കഥ എഴുതാൻ താല്പര്യമുണ്ട്.. പക്ഷേ എങ്ങനെയാ ഇതിൽ കഥകൾ അപ്ലോഡ് ചെയ്യേണ്ടെന്ന് അറിയില്ല… എന്റെ റിയൽ കഥ എഴുതാൻ ആഗ്രഹമുണ്ട്…

  3. എന്തായാലും ഇതും ടോപ് ആവാൻ പോകുന്ന ഒരു കഥയാണല്ലോ അളിയാ, അതുകൊണ്ട് മനുഷ്യനെ ഇരുത്തി കൂടുതൽ വിറളി പിടിപ്പിക്കാതെ അടുത്ത ഭാഗം പോരട്ടെ .

    നിഷിദ്ധ സംഗമം വേണ്ട എന്ന് തീരുമാനമൊക്കെ മോശമല്ലേ, എന്തായാലും ഡൽഹിയിൽ പോയി പെങ്ങളെയും, പെങ്ങടെ ഭർത്താവിന്റെ പെങ്ങളെയും അമ്മയെയും അടിച്ചുപൊളിക്കുന്ന ഒരു കാലം ഓർത്തുകൊണ്ട് നേദിക്കുന്നു മലരേ ❤️❤️❤️❤️

  4. Nice . Thudarooo…..❤❤❤❤?????

  5. സൂപ്പർ ആയിട്ടുണ്ട് ബ്രോ ???

    1. Thank you Bro

  6. വളരെ നന്നായിട്ടുണ്ട്. ഇതിൽ കൂടുതൽ നന്നായി അഭിനന്ദിക്കാൻ എനിക്ക് അറിയില്ല…താങ്കളുടെ മറ്റു കഥകൾ വായിച്ചിട്ടില്ല. വായിച്ചു നോക്കാം ഞാൻ. ലൈക്ക് അടിക്കുന്നു

    1. ഇതുമതി ഇങ്ങനെ ഓരോ അഭിനന്ദനങ്ങൾ ആണ് കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നത് താങ്ക് യു ചിന്നാ

      1. Ꮙ Ꭵ Ꭶ Ꮒ Ꮑ Ꮜㅤ'Ꮥ

        ??

  7. തങ്ങളുടെ ബാക്കിയുള്ള കഥകൾ ഒന്ന് പോയി വായിക്കട്ടെ ഞാൻ

    1. താങ്ക്സ് ബ്രോ .. വായിച്ചിട്ട് അഭിപ്രായം പറയണേ , ഇവിടെ പറഞ്ഞാൽ മതി , വായിക്കാത്തവർ ഉണ്ടങ്കിൽ അവർക്കും അഭിപ്രായം അറിയാമല്ലോ

  8. കഥ വായിച്ചുതുടങ്ങിയപ്പോൾ ഞവിചാരിച്ചു നിഷിദ്ധം ആകുമോ എന്നു ഭാഗ്യം അവസാനം വായിച്ചപ്പോള് സന്തോഷം ആയി, സത്യം പറഞ്ഞാൽ വെറുത്തുപോയി നിഷിദ്ധം ഇ കഥയിൽ നിഷിദ്ധം ഇല്ലെന്നറിഞ്ഞപ്പോള് സന്തോഷം ഇനി അടുത്ത പാർട്ടിന് വെയിറ്റിംഗ്, പ്രതികാരം എന്നു പറഞ്ഞു എന്താണെന്ന് ആണ് ഇനി ആകാംഷ

    1. നിഷിദ്ദം നമുക്കും അങ്ങ് വഴങ്ങുന്നില്ല ഭായ് , കാര്യം നമ്മൾ കമ്പി എഴുതുകയും പറയുകയും ചെയ്യും എങ്കിലും സ്വന്തം അമ്മയെയും പെങ്ങളെയും ഒന്നും ആ സ്ഥാനത്തു കാണാൻ വയ്യ

Leave a Reply

Your email address will not be published. Required fields are marked *