മധുരിമ [മധുരിമ] 308

മധുരിമ

Madhurima | Author : Madhurima

 

( പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു…

കഴിഞ്ഞ കഥയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ വർഷത്തെ ആദ്യ കഥ നിങ്ങൾക്കായി സമർപ്പിക്കുന്നു. മധുരിമ എന്ന ഒരു ഹൈക്ലാസ്സ് വേശ്യയുട അടുത്ത്, ആദ്യമായി രതിസുഖം അനുഭവിക്കാൻ എത്തുന്ന രാഹുൽ എന്ന കൗമാരക്കാരന്റെ കഥയാണ് ഇതിവൃത്തം. അവർ തമ്മിലുള്ള നിമിഷങ്ങൾ മാത്രമേ കഥയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. അതിനാലുണ്ടാകുന്ന കുറവുകൾ പൊറുക്കണമെന്ന് അഭ്യർത്ഥിക്കുന്നു)

സ്നേഹത്തോടെ,

മധുരിമ

ദുബായിലെ മലയാളി വ്യവസായി രാജേന്ദ്ര കൈമളിന്റെ മുത്തമകനാണ് രാഹുൽ. ബിസ്നസിന്റെ കാര്യങ്ങളെല്ലാം കൈമൾ നന്നായി നോക്കി നടത്തിയിരുന്നത് കൊണ്ട് രാഹുലിന് വീട്ടിലിരിപ്പ് തന്നെയാണ് ഇപ്പോൾ ഹോബി. അതിനവന് കൂട്ട് കഞ്ചാവ് പുകയും. അങ്ങനെ ഇരിക്കെ രാഹുലിന്റെ 23ആം വയസ്സിൽ അച്ഛൻ അവനെ ഒരു ദൗത്യം ഏൽപ്പിക്കുന്നു. കൊച്ചിയിലെ ഒരു ബിസ്നസ് ഗ്രൂപ്പുമായി ഒരു മീറ്റിഗിൽ പങ്കെടുക്കണം. നല്ലൊരു തുകയ്ക്ക് അവരുമായി കരാറിലേർപ്പെടണം.

കേരളത്തിലേക്ക് പോകണം എന്ന് അച്ഛൻ പറഞ്ഞപ്പോൾ മുതൽ അവന്റെ മനസ്സിൽ കേരളത്തിലെ ചരക്കുകളെ പറ്റിയുള്ള ചിന്തയായിരുന്നു. ആദ്യമായാണ് അവൻ തനിച്ച് കേരളത്തിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഈ അവസരം മുതലാക്കാൻ രാഹുൽ തീരുമാനിക്കുന്നു. ഇതുവരെയും അവൻ അനുഭവിച്ചിട്ടില്ലാത്ത കാമസുഖം ഈ യാത്രയിൽ അനുഭവിക്കണം എന്നവൻ തീരുമാനിച്ചു.
നീണ്ട ഒരാഴ്ച്ചത്തെ തിരച്ചിലിനൊടുവിൽ തന്റെ ആദ്യ പണ്ണലിനുള്ള സ്ത്രീ ശരീരത്തെ അവൻ കണ്ടുപിടിച്ചു… മധുരിമ !

കൊച്ചി നഗരത്തിലെ ഒരു നക്ഷത്ര വേശ്യ . 34 വയസ്സുള്ള ആ സുന്ദരിയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ രാഹുൽ അവളെ മനസ്സുകൊണ്ട് ഭോഗിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ അവളുടെ ഫെയ്സ് ബുക്കിലേക്ക് മെസേജ് അയച്ച് കാര്യം അവതരിപ്പിച്ചപ്പോൾ മധുരിമയുടെ മറുപടി തനിക്ക് വിലയൽപ്പം കൂടുതലാണെന്നാണ്. എന്നാൽ രാഹുലിന് വില ഒരു പ്രശ്നമേ അല്ലായിരുന്ന. ആ കാര്യം അറിയിച്ചപ്പോൾ കൊച്ചിയിലെത്തുന്ന ദിവസം നേരിട്ടു കാണാമെന്ന് മധുരിമ അറിയിച്ചു.

കൊച്ചിയിലെത്തുന്ന ആദ്യ ദിവസം തന്നെ അവളെ നേരിട്ടു കാണണം എന്ന് രാഹുൽ തീരുമാനിക്കുന്നു. കൊച്ചിയിലെത്തിയ ശേഷമാണ് അന്ന് തന്നെ രാത്രി 7 മണിക്ക് മീറ്റിംഗ് അറ്റന്റ് ചെയ്യണം എന്ന് രാഹുൽ അറിയുന്നത്. എന്നാൽ അവൻ ഇന്ന് തന്നെ മധുരിമയെ കാണാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് മുൻപ് അവളെ കണ്ടിട്ടുപോകാൻ രാഹുൽ തീരുമാനിക്കുന്നു. രാഹുലിന്റെ വരവിന്റെ ഉദ്ദേശങ്ങൾ എല്ലാം നേരത്തെ തന്നെ അവൻ മധുരിമയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ അവന്റെ തിരക്ക് കണക്കാക്കി വൈകിട്ട് 5 മണിക്ക് നേരിൽ കാണാം എന്ന് മധുരിമ അറിയിച്ചു.

The Author

32 Comments

Add a Comment
  1. പൊന്നു.?

    മധുരിമ ചേച്ചീ…… ഒരുപാട് ഒരുപാട് ഇഷ്ടായിട്ടോ……??

    ????

  2. രാധിക തിലക്

    ബ്രോ വായിച്ചു വായിച്ചു 26പേജ് കഴിഞ്ഞത് അറിഞ്ഞില്ല. നല്ല കഥ. സൂപ്പർ. തുടർന്നും പ്രതീക്ഷിക്കുന്നു

  3. ❤️❤️❤️

  4. ആ എഫ് ബി പോസ്റ്റ് കണ്ടില്ലായിരുന്നു എങ്കിൽ അത് വലിയ നഷ്ടമായേനേ. അടിപൊളി മധു. ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ

    അഖിൽ

  5. മധുരിമ വളരെ അനായാസമായി ഒരു കഥ വരച്ചു തന്നു.
    രാഹുലും മധുരിമയും ഒരുപാട് ഇഷ്ടമായി.
    ആദ്യാനുഭവം നുകരാൻ ശ്രെമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ എല്ലാ പരവേശവും ഇവിടെ കാണാൻ പറ്റി അതെല്ലാം തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മധുരിമയെയും.
    അവസാനത്തെ ആഹ് ചോദ്യവും ഉത്തരവുമാണ് എനിക്കും ഏറെ ഇഷ്ടപ്പെട്ടത്.
    ഇനിയും എഴുതുക…
    വിത്ത് ലവ്.❤❤❤

    1. ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
      ?

  6. സ്ഥിരം ക്ലിഷോ കമ്പികഥപോലെ അവസാനം എന്റെ ഭാര്യ ആകുന്നോ അല്ലെങ്കിൽ എന്റെകൂടെ വരുന്നോ എന്നുള്ള ചോദ്യങ്ങൾ ഇല്ലാത്തത്കൊണ്ടുതന്നെ ഈ കഥ വളരെയേറെ മനോഹരം ആയിരുന്നു

  7. മധുരിമ

    അഭിപ്രായങ്ങൾ നേരിട്ട് ഫെയിസ്ബുക്കിലൂടെ അറിയിക്കാം.
    “dayavayi id contact enfo ee sitil share cheyyaruthu baan aavum..

  8. പ്രിയ മധുരിമ, പേര് പോലെതന്നെ മധുരമായൊരു ഉഗ്രന്‍ കഥ എന്നാണ് ആദ്യമേ പറയാനുള്ളത്. വളരെ യാഥാര്‍ത്യ ബോധത്തോടെ ഒരു ഹൈ ക്ലാസ് കോള്‍ ഗേള്‍ ഉം അതിസമ്പന്നതയുടെ മടിയില്‍ വളര്‍ന്ന ഒരു പയ്യനും തമ്മിലുള്ള ഒരു ദിവസത്തിന്‍റെ ആവിഷ്ക്കരണം നന്നായിട്ടുണ്ട്. നല്ല ഭാഷ, അവതരണം, കാമം, ആസക്തി, എല്ലാം എല്ലാം ആവശ്യത്തിനുണ്ട്. ഇനിയും കൂടുതല്‍ കഥകള്‍ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

    1. മധുരിമ

      ??

  9. Pwoli ?

    1. സ്വപ്നലോകത്തെ ബാലഭാസ്കരൻ

      മധുരിമയുടെ സ്റ്റോറി കൊള്ളാം..തുടർന്നും ബാക്കി പ്രതീക്ഷിക്കുന്നു.. വായിക്കാൻ രസമുണ്ട്‌..??

  10. കൊള്ളാം, super story. ഒരു ദിവസത്തെ പരിപാടിയിൽ നിർത്തിയോ?3 ദിവസം ഇനിയും ബാക്കി അല്ലേ, വെറൈറ്റി കളികൾ ഉൾപ്പെടുത്തി ബാക്കി കളികളും പോരട്ടെ.

    1. ആ fb post കണ്ടില്ല എങ്കിൽ,,, മധുവിന്റ മധുരം നുകരാൻ pattumaierunilla

  11. കിടിലം കഥ… ഒന്നും പറയാനില്ല.. പറയാന്‍ വാക്കുകൾ വരുന്നില്ല. അത്രക്കും സൂപ്പർ കഥ.. ഇത് പോലത്തെ കഥകൾ ഇനിയും ഇടണം… ❤️ ❤️ ❤️

    1. ഇന്ദുചൂഡൻ

      ???

  12. പ്രതികരണം അറിയിച്ച എല്ലാവർക്കും നന്ദി. കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.നിങ്ങളുടെ പിന്തുണയാണ് കഥ എഴുതാനുള്ള പ്രചോദനം.ഇനിയും അത് പ്രതീക്ഷിക്കുന്നു.

  13. നിധീഷ്

    അടിപൊളി ആയിട്ടുണ്ട്…

  14. നന്നായിട്ട് ആസ്വദിച്ചു ❤, Super

    മധുരിമ ആ പേരും ഇഷ്ടപ്പെട്ടു

  15. മച്ചാനെ നല്ല pure 100% സെക്സ്.സത്യം പറയാലോ നന്നായി എൻജോയ് ചെയ്തു വായിച്ചു. മധുരുനയെന്ന അഭൗമ സുന്ദരിയെ ഒരുപാട് ഇഷ്ടമായി ഞാൻ രാഹുൽ ആയിരുന്നെങ്കിൽ എന്ന് വരെ ആഗ്രഹിച്ചു പോയ്‌ ഭയങ്കരമായി കഥ ഇഷ്ടപ്പെട്ടു.സാധിക്കുമെങ്കിൽ ഇനിയുള്ള അവരുടെ രാപ്പകളുകളും എഴുതുക. അൽപ്പം പേഴ്‌സണൽ കാര്യങ്ങൾ ഒക്കെ പറയട്ടെ.ഒരു തരം പ്രേമം കലർന്ന കാമവസ്ഥയിൽ എത്തട്ടെ.പുതിയ കഥ അയാലും ഇതിന്റെ തുടർക്കഥ ആയാലും കാത്തിരിക്കുന്നു ബ്രോ.

    സ്നേഹപൂർവ്വം സാജിർ???

  16. onnum parayanilla. Puthuvarshathil njan vayicha ettavum manoharamaya kambikadha powli. Iniyum pretheekshikkunnu ithilum mikachathath ezhuthuvan.

  17. kollam adipoli ,
    nalu thraram payisam kuttyunda oru sampthripthi
    thunni ethu vayichu kazhinjappol…

  18. ഒരു സദ്യ കഴിച്ച പോലെ സൂപ്പർ ❤❤

  19. കിടിലം

  20. മധുരിമ മധുരം കൂടി …നന്നായിട്ടുണ്ട് ഇഷ്ടം… ??♥️♥️♥️♥️

  21. ജിഷ്ണു A B

    കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *