മധുരിമ [മധുരിമ] 304

“എന്തായാലും ഉപദേശത്തിന് നന്ദി. തീർച്ചയായും ഞാൻ ഓർത്തു വയ്ക്കും. അപ്പോൾ ബാക്കി കാര്യങ്ങൾ എങ്ങനെയാണ്. താൻ തന്നെ അതുകൂടി പറഞ്ഞാൽ നമുക്ക് ഇന്നത്തേക്ക് പിരിയം. മറ്റൊന്നും കൊണ്ടല്ല. 7 മണിക്കാണ് മീറ്റിംഗ് . സമയമാകുന്നു”. അത് പറയുമ്പോഴുള്ള രാഹുലിന്റെ മുഖത്തു നിന്നും മീറ്റിംഗിന്റെ ടെൻഷൻ മധുരിമക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

” വേറെ ഇനി പ്രത്യേകിച്ച് ഒന്നും പറയാൻ ഉണ്ടെന്ന് തോന്നുന്നില്ല. റൂമിന്റെ കാര്യമൊന്നും പ്രത്യേകിച്ച് ഇനി

പ്രത്യേകിച്ച് ഇനി പറയണ്ടല്ലോ.” രാഹുലിന്റെ തിരക്ക് മനസ്സിലാക്കി മധുരിമ വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു.

“ആ കാര്യം ഒന്നും ഓർത്ത് താൻ വിഷമിക്കണ്ട. താൻ പറയേണ്ടത് പണം എപ്പോൾ തരണം, താൻ എപ്പോൾ വരും.ഇത് പറഞ്ഞാൽ മതിയാകും” . രാഹുൽ ധൃതിയിൽ പറഞ്ഞു.

” എന്നെ നിങ്ങൾ വണ്ടി അയച്ച് കൂട്ടണം. താങ്കൾ രാവിലെ 8 മണി കഴിഞ്ഞ് എപ്പോഴായാലും ഞാൻ റെഡി. പക്ഷേ വണ്ടിയിൽ കയറുന്നതിന് മുൻപ് കാശ് സെറ്റിൽ ചെയ്തിരിക്കണം”.

”ഓക്കെ മധുരിമ, രാവിലെ 8.30ക്ക് തന്നെ വിളിക്കാനുള്ള വണ്ടി വിടാം. ഇവിടെ വന്നാൽ മതിയല്ലോ .”

” ആ അതുമതി, അപ്പോൾ രാവിലെ 8.30ക്ക് വിളിക്കാം”. അതു പറയുമ്പോൾ രാഹുലിന്റെ മുഖത്ത് നോക്കിയ മധുരിമയ്ക്ക് രാഹുലിന്റെ ടെൻഷൻ മനസിലായി.

” അച്ഛൻ ആദ്യമായി ഏൽപിച്ച ഉത്തരവാദിത്വത്തിന്റെ ടെൻഷനാണോ മുഖത്ത്?”. ഒരു ചെറുപുഞ്ചിരിയോടെ മധുരിമ അത് ചോദിച്ചപ്പോൾ തിരിച്ച് ഒരു നല്ല ചിരി ചിരിക്കാൻ പോലും രാഹുലിനായില്ല.

“അതു കണ്ടിട്ടെന്ന പോലെ മധുരിമ എഴുന്നേറ്റു. രാഹുൽ ഒരു 2 മിനിട്ട് . ഇപ്പോ വരാം.” അതും പറഞ്ഞ് മധുരിമ അകത്തേക്ക് കേറിപോകുന്നിടത്തേക്ക് നോക്കിയപ്പോൾ കണ്ട ബോർഡിൽ നിന്നും അവൾ ബാത്ത് റൂമിലേക്കാണ് പോയത് എന്ന് രാഹുലിന് മനസിലായി. പക്ഷേ അവന്റെ മനസ്സിൽ അപ്പോഴേക്കും മീറ്റിംഗിനെ പറ്റിയുള്ള ആകുലതകൾ നിറഞ്ഞിരിന്നു.

അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ മധുരിമ നടന്ന് തന്റെ അടുത്തേക്ക് നടന്നു വരുന്നത് രാഹുൽ കണ്ടു. അവന്റെ മനസ്സിലെ ടെൻഷൻമാറാൻ വെറും നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളു. അവളുടെ ശരീര സൗന്ദര്യം കണ്ട് വായും തുറന്നിരുന്ന അവന്റെ മുന്നിൽ എത്തിയ മധുരിമ, അവന്റെ നോട്ടം കണ്ട് ഒരു കൈ എടുത്ത് അവന്റെ തലയിൽ വച്ചിട്ട് തലമുടി ഒന്ന് തഴുകി.

”താൻ ഇവിടെ ഇരുന്ന് ടെൻഷൻ അടിക്കണ്ട് എണീറ്റു പോകാൻ നോക്ക്. കോൺഫിഡൻസോടു കൂടി ചെല്ല്. എല്ലാം ശരിയാകും. നമ്മുക്ക് അപ്പോൾ നാളെ കാണാം. അതവാ തനിക്ക് ഇന്നിനി മീറ്റിംഗിനു പോകാൻ നേരം വല്ല ടെൻഷനും തോന്നയാൽ ദേ ഇത് വച്ചോ. ഇത് മുക്കിൽ ചേർത്ത് നല്ലപോലെ ഒന്ന് ശ്വാസം എടുത്താൽ എല്ലാ ടെൻഷനും മാറിക്കൊള്ളും”. അതും പറഞ്ഞ് തന്റെ കൈയിൽ ചുരുട്ടി പിടിച്ചിരുന്ന മഞ്ഞപാന്റിസ് മധുരിമ രാഹുലിന്റെ മടിയിലേക്ക് ഇട്ടു കൊടുത്ത് അവന്റെ മുഖത്തു നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച് പുറത്തേക്ക് നടന്നുപോയി. ജട്ടിയും ഊരി തനിക്ക് തന്നിട്ട് അവൾ ഇറങ്ങി പോകുന്നത് കണ്ട് ഞെട്ടിതരിച്ചവിടെ ഇരിക്കുകയായിരുന്നു രാഹുൽ.

അവൻ അവെന്റ മടിയിലേക്ക് നോക്കി, മധുരിമ ഊരികൊടുത്ത ജട്ടി ചുരുണ്ട് തന്നെ മടിയിൽ കിടക്കുന്നു. അവൻ പെട്ടന്ന് വലതു കൈ മടിയിൽ വച്ച് ആ ജട്ടി കൈക്കുള്ളിൽ ആക്കി. ആ നിമഷം ഹൃദയം പൊട്ടിപോകുമോ എന്നവൻ പേടിച്ചു. അത്രത്തോളം വേഗത്തിലായിരുന്നു അവന്റെ ഹൃദയമിടുപ്പ് .

എന്തായാലും അവിടെ വച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ അവൻ മധുരിമയുടെ ജട്ടി പാന്റിന്റെ പോക്കറ്റിൽ തിരുകി കയറ്റി. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. കോഫിഷോപ്പിൽ നിന്നും ബില്ലും പേ ചെയ്ത് കാറിൽ വന്ന് കയറുന്നതു വരെയും അവന്റെ മനസ്സിൽ മധുരിമയുടെ ജട്ടിയെ പറ്റിയുള്ള ചിന്തകളായിരുന്നു. അവളെ കണ്ടതു മുതൽ ഇതുവരെയും അവന്റെ കണ്ണ താഴ്ന്നിട്ടില്ല. അപ്പോഴാണ് അവൾ ജട്ടിയും ഊരി തന്നിട്ട് പോയേക്കുന്നത്. പോൺ വീഡിയോസിൽ അവൻ ഇത് മണക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴതാ അതിനുള്ള ഭാഗ്യം തനിക്കും കിട്ടിയിരുന്നു.

32 Comments

Add a Comment
  1. പൊന്നു.?

    മധുരിമ ചേച്ചീ…… ഒരുപാട് ഒരുപാട് ഇഷ്ടായിട്ടോ……??

    ????

  2. രാധിക തിലക്

    ബ്രോ വായിച്ചു വായിച്ചു 26പേജ് കഴിഞ്ഞത് അറിഞ്ഞില്ല. നല്ല കഥ. സൂപ്പർ. തുടർന്നും പ്രതീക്ഷിക്കുന്നു

  3. ❤️❤️❤️

  4. ആ എഫ് ബി പോസ്റ്റ് കണ്ടില്ലായിരുന്നു എങ്കിൽ അത് വലിയ നഷ്ടമായേനേ. അടിപൊളി മധു. ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ

    അഖിൽ

  5. മധുരിമ വളരെ അനായാസമായി ഒരു കഥ വരച്ചു തന്നു.
    രാഹുലും മധുരിമയും ഒരുപാട് ഇഷ്ടമായി.
    ആദ്യാനുഭവം നുകരാൻ ശ്രെമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ എല്ലാ പരവേശവും ഇവിടെ കാണാൻ പറ്റി അതെല്ലാം തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മധുരിമയെയും.
    അവസാനത്തെ ആഹ് ചോദ്യവും ഉത്തരവുമാണ് എനിക്കും ഏറെ ഇഷ്ടപ്പെട്ടത്.
    ഇനിയും എഴുതുക…
    വിത്ത് ലവ്.❤❤❤

    1. ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
      ?

  6. സ്ഥിരം ക്ലിഷോ കമ്പികഥപോലെ അവസാനം എന്റെ ഭാര്യ ആകുന്നോ അല്ലെങ്കിൽ എന്റെകൂടെ വരുന്നോ എന്നുള്ള ചോദ്യങ്ങൾ ഇല്ലാത്തത്കൊണ്ടുതന്നെ ഈ കഥ വളരെയേറെ മനോഹരം ആയിരുന്നു

  7. മധുരിമ

    അഭിപ്രായങ്ങൾ നേരിട്ട് ഫെയിസ്ബുക്കിലൂടെ അറിയിക്കാം.
    “dayavayi id contact enfo ee sitil share cheyyaruthu baan aavum..

  8. പ്രിയ മധുരിമ, പേര് പോലെതന്നെ മധുരമായൊരു ഉഗ്രന്‍ കഥ എന്നാണ് ആദ്യമേ പറയാനുള്ളത്. വളരെ യാഥാര്‍ത്യ ബോധത്തോടെ ഒരു ഹൈ ക്ലാസ് കോള്‍ ഗേള്‍ ഉം അതിസമ്പന്നതയുടെ മടിയില്‍ വളര്‍ന്ന ഒരു പയ്യനും തമ്മിലുള്ള ഒരു ദിവസത്തിന്‍റെ ആവിഷ്ക്കരണം നന്നായിട്ടുണ്ട്. നല്ല ഭാഷ, അവതരണം, കാമം, ആസക്തി, എല്ലാം എല്ലാം ആവശ്യത്തിനുണ്ട്. ഇനിയും കൂടുതല്‍ കഥകള്‍ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

    1. മധുരിമ

      ??

  9. Pwoli ?

    1. സ്വപ്നലോകത്തെ ബാലഭാസ്കരൻ

      മധുരിമയുടെ സ്റ്റോറി കൊള്ളാം..തുടർന്നും ബാക്കി പ്രതീക്ഷിക്കുന്നു.. വായിക്കാൻ രസമുണ്ട്‌..??

  10. കൊള്ളാം, super story. ഒരു ദിവസത്തെ പരിപാടിയിൽ നിർത്തിയോ?3 ദിവസം ഇനിയും ബാക്കി അല്ലേ, വെറൈറ്റി കളികൾ ഉൾപ്പെടുത്തി ബാക്കി കളികളും പോരട്ടെ.

    1. ആ fb post കണ്ടില്ല എങ്കിൽ,,, മധുവിന്റ മധുരം നുകരാൻ pattumaierunilla

  11. കിടിലം കഥ… ഒന്നും പറയാനില്ല.. പറയാന്‍ വാക്കുകൾ വരുന്നില്ല. അത്രക്കും സൂപ്പർ കഥ.. ഇത് പോലത്തെ കഥകൾ ഇനിയും ഇടണം… ❤️ ❤️ ❤️

    1. ഇന്ദുചൂഡൻ

      ???

  12. പ്രതികരണം അറിയിച്ച എല്ലാവർക്കും നന്ദി. കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.നിങ്ങളുടെ പിന്തുണയാണ് കഥ എഴുതാനുള്ള പ്രചോദനം.ഇനിയും അത് പ്രതീക്ഷിക്കുന്നു.

  13. നിധീഷ്

    അടിപൊളി ആയിട്ടുണ്ട്…

  14. നന്നായിട്ട് ആസ്വദിച്ചു ❤, Super

    മധുരിമ ആ പേരും ഇഷ്ടപ്പെട്ടു

  15. മച്ചാനെ നല്ല pure 100% സെക്സ്.സത്യം പറയാലോ നന്നായി എൻജോയ് ചെയ്തു വായിച്ചു. മധുരുനയെന്ന അഭൗമ സുന്ദരിയെ ഒരുപാട് ഇഷ്ടമായി ഞാൻ രാഹുൽ ആയിരുന്നെങ്കിൽ എന്ന് വരെ ആഗ്രഹിച്ചു പോയ്‌ ഭയങ്കരമായി കഥ ഇഷ്ടപ്പെട്ടു.സാധിക്കുമെങ്കിൽ ഇനിയുള്ള അവരുടെ രാപ്പകളുകളും എഴുതുക. അൽപ്പം പേഴ്‌സണൽ കാര്യങ്ങൾ ഒക്കെ പറയട്ടെ.ഒരു തരം പ്രേമം കലർന്ന കാമവസ്ഥയിൽ എത്തട്ടെ.പുതിയ കഥ അയാലും ഇതിന്റെ തുടർക്കഥ ആയാലും കാത്തിരിക്കുന്നു ബ്രോ.

    സ്നേഹപൂർവ്വം സാജിർ???

  16. onnum parayanilla. Puthuvarshathil njan vayicha ettavum manoharamaya kambikadha powli. Iniyum pretheekshikkunnu ithilum mikachathath ezhuthuvan.

  17. kollam adipoli ,
    nalu thraram payisam kuttyunda oru sampthripthi
    thunni ethu vayichu kazhinjappol…

  18. ഒരു സദ്യ കഴിച്ച പോലെ സൂപ്പർ ❤❤

  19. കിടിലം

  20. മധുരിമ മധുരം കൂടി …നന്നായിട്ടുണ്ട് ഇഷ്ടം… ??♥️♥️♥️♥️

  21. ജിഷ്ണു A B

    കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *